dharavi

ഏ​ഷ്യ​യി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ചേരിയായ ധാരാവി പുനർനിർമിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയായ മുംബൈയിലെ ധാരാവി പുനർനിർമിക്കാൻ മാസ്റ്റർ പ്ലാൻ തയ്യാറാക്കി അ​ദാ​നി​ ​ഗ്രൂ​പ്പ്. അ​ദാ​നി​ ​ഗ്രൂ​പ്പി​ന്റെ​....

മുംബൈയിലേക്ക് മാറിയാൽ ബംഗ്ലാവ് തരാമെന്ന് പറഞ്ഞു, പക്ഷെ അധോലോക സംസ്‌കാരമായതിനാൽ വേണ്ടെന്ന് വച്ചു: എ ആർ റഹ്മാൻ

ഹിന്ദി സിനിമാ ലോകത്തിന് പാട്ടുകളുടെ പെരുമഴക്കാലം സമ്മാനിച്ച എ ആർ റഹ്മാൻ എന്തുകൊണ്ട് മുംബൈയിൽ സ്ഥിരതാമസം ആക്കുന്നില്ല എന്ന് പലരും....

ആശ്വാസമായി രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. തമിഴ്‌നാട്ടില്‍ പന്ത്രണ്ടായിരത്തോളം കേസുകളും കാര്‍ണാടകയില്‍ ആറായിരത്തോളം കേസുകളും മഹാരാഷ്ട്രയില്‍ ഏട്ടായിരത്തോളം കേസുകളും റിപ്പോര്‍ട്ട് ചെയ്തു.....

പ്ലാസ്മാദാനവുമായി വീണ്ടും ധാരാവി മാതൃകയാകുന്നു

മുംബൈയിലെ കോവിഡ് ബാധിതർക്ക് ആശ്വാസമേകാൻ പ്ലാസ്മാദാനവുമായി ധാരാവി മാതൃകയാകുന്നു. പ്ലാസ്മാദാനത്തിന് കോവിഡ് രോഗമുക്തരായവർ മുംബൈയിൽ മുന്നോട്ടുവരാത്ത സാഹചര്യത്തിലാണ് ധാരാവിയിലെ നാനൂറിലധികം....

കൊവിഡ് പ്രതിരോധത്തില്‍ ലോകത്തിന് തന്നെ മാതൃകയായി ധാരാവി

കൊവിഡ് പ്രതിരോധത്തില്‍ ലോകത്തിന് തന്നെ മാതൃകയായി ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി. അതീവ ഗുരുതരാവസ്ഥ തുടരുന്ന മുംബൈയുടെ പ്രാന്ത....

കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ധാരാവിയെ അഭിനന്ദിച്ച്‌ ലോകാരോഗ്യ സംഘടന

കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ധാരാവിയെ അഭിനന്ദിച്ച്‌ ലോകാരോഗ്യ സംഘടന. കൊവിഡ് പടരാതിരിക്കാനും, വ്യാപനം തടയാനും പരിശോധനകളിലൂടെയും സാമൂഹിക അകലം....

ധാരാവിയെ മാതൃകയാക്കി മുംബൈ നഗരം

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് 19 പൊട്ടിപുറപ്പെടുമ്പോള്‍ രാജ്യം ഏറ്റവും കൂടുതല്‍ ആശങ്ക പ്രകടിപ്പിച്ചത് മുംബൈയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ധാരാവിയെ....

മുംബൈയെ വീണ്ടെടുക്കണമെങ്കില്‍ ധാരാവിയെ രക്ഷിക്കണം

മുംബൈ: കഴിഞ്ഞ ദിവസങ്ങളിലെ കണക്കനുസരിച്ച് മുംബൈ നഗരത്തോടൊപ്പം ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരവിയും സംസ്ഥാന സര്‍ക്കാരിന് മാത്രമല്ല കേന്ദ്രവും....

കൊറോണ പടരുന്നു; ധാരാവി പൂര്‍ണമായും അടച്ചിടാന്‍ സാധ്യത; വെല്ലുവിളി

കൊറോണ കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ധാരാവി ചേരി പൂര്‍ണമായും അടച്ചിടുന്നത് പരിഗണിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. ധാരാവിയില്‍ രോഗം ബാധിച്ച് ഒരാള്‍....

ധാരാവിയില്‍ മരിച്ച കൊറോണ ബാധിതന് രോഗം പകര്‍ന്നത് മലയാളി?

മുംബൈ: ധാരാവിയില്‍ കൊറോണ ബാധിച്ച് മരിച്ച 56കാരന് രോഗം പകര്‍ന്നത് മലയാളികളില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട്. നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഗ് സമ്മേളനം....

കൊറോണ: ധാരാവിയില്‍ ഒരു മരണം; ഹോട്ട് സ്‌പോട്ട് ആയി മുംബൈ; ഇനിയുള്ള ദിവസങ്ങള്‍ മഹാ നഗരത്തിന് നിര്‍ണായകം

ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമായ മുംബൈയിലെ ധാരവിയില്‍ കൊറോണ വൈറസ് ബാധിച്ച രോഗി മരണമടഞ്ഞ വാര്‍ത്ത ആശങ്ക പടര്‍ത്തിയിരിക്കയാണ്.....

ധാരാവിയെ ജനസാഗരമാക്കി പ്രതിഷേധമിരമ്പി

പതിനായിരക്കണക്കിന് ജനങ്ങള്‍ പ്രതിഷേധ ധര്‍ണയുമായി ഒത്തു കൂടിയപ്പോള്‍ ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി ജനസാഗരമായി. പൗരത്വ ഭേദഗതി നിയമത്തിനെതിരെയും....