വീണ്ടും തളത്തില്‍ ദിനേശനും ശോഭയും; നായകന്‍ നിവിന്‍ പോളി, നായിക നയന്‍താര; സംവിധാനം ധ്യാന്‍ ശ്രീനിവാസന്‍
വടക്കുനോക്കിയന്ത്രമെന്ന സിനിമയിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ കഥാപാത്രങ്ങളായ തളത്തില്‍ ദിനേശനും ശോഭയും വീണ്ടും വെളളിത്തിരയിലേക്ക്. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി....