പാന്‍ക്രിയാസ് ഗ്രന്ഥി ശരീരത്തിനാവശ്യമായ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാതിരിക്കുകയോ അല്ലെങ്കില്‍ ഉത്പാദിപ്പിക്കുന്ന ഇന്‍സുലിന്‍ ശരീരത്തിന് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാതെ വരികയോ ചെയ്യുന്ന അവസ്ഥയാണ്....
Diabetics
എന്താണ് പ്രമേഹം? പ്രമേഹത്തിന്റെ അടയാളങ്ങള്‍ എന്തെല്ലാം?
Diabetics | നിങ്ങൾ പ്രമേഹ രോഗിയാണോ ? തീർച്ചയായും ഭക്ഷണത്തിൽ ഉൾപ്പെടുത്തു ഈ വിഭവങ്ങൾ
ആരോഗ്യകരമായ ശരീരത്തിനായി പ്രമേഹരോഗികൾ ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളിതാ… ഓട്സ്… കാർബോഹൈഡ്രേറ്റിന്റെ ഉറവിടമായ ഓട്‌സിൽ നാരുകളാൽ സമ്പുഷ്ടമായതിനാൽ കൂടുതൽ നേരം....
സീതപ്പഴം പ്രമേഹരോഗികൾക്ക് നല്ലതോ ?
രുചിയിൽ മാത്രമല്ല ആരോഗ്യത്തിനും വളരെയധികം ഗുണപ്രദമാണ് സീതപ്പഴം അഥവാ കസ്റ്റാർഡ് ആപ്പിൾ. ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുള്ളതിനാൽ ഇത് പേശികളുടെ ബലഹീനത....
പച്ചമഞ്ഞളും പച്ചനെല്ലിക്കയും ചേര്‍ത്തൊരു പിടിപിടിക്കൂ…. പ്രമേഹത്തെ പമ്പ കടത്തൂ…
ഇന്നത്തെ തലമുറ നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് പ്രമേഹം. നമ്മുടെ പുതിയ ജീവിത സാഹചര്യം കൊണ്ട് തന്നെ അധിക്രം പ്രായമായില്ലെങ്കിലും....
പ്രമേഹം ക്യാന്‍സറിന് കാരണമാകുമ്പോള്‍… കരുതിയിരിക്കുക
മനുഷ്യ ജീവനുതന്നെ അപകടമുയര്‍ത്തുന്ന രോഗമാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഹോര്‍മോണ്‍ ആണ് ഇന്‍സുലിന്‍. പാന്‍ക്രിയാസ് ഗ്രന്ഥിയാണ് ഇന്‍സുലിന്‍....