Died

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

പത്തനംതിട്ട റാന്നിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. അസം....

പാലായില്‍ ഡ്യൂട്ടിക്കെത്തിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു

പാലായില്‍ ഡ്യൂട്ടിക്കെത്തിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചു. പാലായില്‍ നിന്നും സുല്‍ത്താന്‍ ബത്തേരിക്ക് സര്‍വ്വീസ് പോകാന്‍ എത്തിയ ഡ്രൈവര്‍....

തിരുവനന്തപുരത്ത് വീടിൻറെ ചുമരിടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു

തിരുവനന്തപുരം പോത്തൻകോട് വീടിൻറെ ചുമരിടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു.പോത്തൻകോട് ഇടത്തറ വാർഡിൽ ശ്രീകല (61) ആണ് മരിച്ചത്. also read: അനായാസ ഭാവങ്ങളുടെ....

അമേരിക്കൻ നടനും സംവിധായകനുമായ കാൾ വെതേഴ്സ് അന്തരിച്ചു

അമേരിക്കൻ നടനും സംവിധായകനുമായ കാൾ വെതേഴ്സ് അന്തരിച്ചു. 76 വയസായിരുന്നു. ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു മരണമെന്ന് കുടുംബം അറിയിച്ചു. 50 വര്‍ഷം നീണ്ട....

പെരിങ്ങത്തൂരില്‍ മയക്കുവെടി വെച്ച് കൂട്ടിലാക്കിയ പുലി ചത്തു

പെരിങ്ങത്തൂരില്‍ മയക്കുവെടി വെച്ച് കൂട്ടിലാക്കിയ പുലി ചത്തു. കൂട്ടിലാക്കി അല്‍പ്പസമയത്തിനകം പുലി ചത്തുവെന്നും നാളെ വയനാട്ടില്‍ പോസ്റ്റ് മോര്‍ട്ടം നടത്തുമെന്നും....

സൈക്കിളില്‍ സഞ്ചരിക്കവെ 17കാരിയുടെ ഷാൾ അക്രമികള്‍ പിടിച്ചു വലിച്ചു; മറിഞ്ഞു വീണ പെൺകുട്ടിക്ക് ദാരുണാന്ത്യം

സൈക്കിളില്‍ പോകവെ ‍വ‍ഴിയില്‍ നിന്നവരുടെ ആക്രമണത്തില്‍ റോഡിലേക്ക് മറിഞ്ഞു വീണ 17 കാരിയുടെ ദേഹത്തേക്ക് വാഹനം പാഞ്ഞുകയറി ദാരുണാന്ത്യം. യുപിയിലെ....

സഹപാഠിയെറിഞ്ഞ ജാവലിന്‍ തലയില്‍ വീണു; പതിനഞ്ചുകാരന് ദാരുണാന്ത്യം

ഷൂ ലേസ് കെട്ടാന്‍ കുനിയുന്നതിനിടെ തലയിലേക്ക് ജാവലിന്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചു. ഹുജേഫ എന്ന പതിനഞ്ചുകാരനാണ് മരിച്ചത്. മഹാരാഷ്ട്രയിലെ മാങ്കന്‍....

മലപ്പുറം നിലമ്പൂരിൽ ഒഴുക്കിൽ പെട്ട് രണ്ട് കുട്ടികൾ മരിച്ചു

മലപ്പുറം നിലമ്പൂരിൽ ഒഴുക്കിൽ പെട്ട് രണ്ട് കുട്ടികൾ മരിച്ചു. മലപ്പുറം മമ്പാട് സ്വദേശികളായ കുന്നുമ്മൽ സിദ്ധിഖിന്റെ മകൻ റയ്യാൻ (11)....

ന​മ്മ​ളി​പ്പോ​ൾ സ​ന്തു​ഷ്ട കാ​ൻ​സ​ർ കു​ടും​ബ​മാ​യില്ലേ ആലീസേ, പേടിക്കേണ്ട; ചിരിയുടെ ഒടേ തമ്പുരാൻ അന്ന് പൊട്ടിക്കരഞ്ഞു

രമ്യ റാം ആ​ശു​പ​ത്രി​മ​ണം നി​റ​ഞ്ഞ ഇടവഴികളിൽനി​ന്ന് ഒടിവിൽ ചിരിയുടെ ഒടേ തമ്പുരാൻ, പ്രിയപ്പെട്ട ഇന്നസെന്റ് യാത്രയായി. ഹാ​സ്യ​ത്തി​ന്‍റെ, ക​രു​ത​ലി​ന്‍റെ, സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ,....

മുസ്ലീം ലീഗ് കാസര്‍ക്കോട് ജില്ലാ പ്രസിഡന്റ് ടി ഇ അബ്ദുള്ള അന്തരിച്ചു

മുസ്ലീം ലീഗ് കാസര്‍ക്കോട് ജില്ലാ പ്രസിഡന്റ് തളങ്കര കടവത്തെ ടി ഇ അബ്ദുള്ള (74) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍....

ഭക്ഷ്യവിഷബാധ; പയ്യന്നൂരില്‍ പശു ചത്തു

കണ്ണൂര്‍ പയ്യന്നൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് പശു ചത്തു. പത്തോളം പശുക്കള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റതില്‍ 4 പശുക്കള്‍ ഗുരുതരാവസ്ഥയിലാണ്. പയ്യന്നൂര്‍ എല്‍ ഐ....

പ്രശസ്ത ഇന്ത്യന്‍ കവി കെ വി തിരുമലേഷ് അന്തരിച്ചു

പ്രശസ്ത ഇന്ത്യന്‍ കവി കെ.വി. തിരുമലേഷ് (83) അന്തരിച്ചു. കന്നഡ – ഇംഗ്ലീഷ് ഭാഷകളില്‍ എഴുതിയിരുന്നു. നിരൂപകനും കോളേജ് അധ്യാപകനുമായിരുന്നു.....

പോളണ്ടില്‍ കൊല്ലപ്പെട്ട സൂരജിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് മന്ത്രി കെ രാജന്‍

പോളണ്ടില്‍ കൊല്ലപ്പെട്ട തൃശ്ശൂര്‍ സ്വദേശി സൂരജിന്റെ മാതാപിതാക്കളെ ആശ്വസിപ്പിച്ച് മന്ത്രി കെ രാജന്‍. കൊലപാതകികള്‍ കസ്റ്റഡിയില്‍ ആയെന്ന അനൗദ്യോഗിക വിവരം....

പോളണ്ടില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു

പോളണ്ടില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. തൃശൂര്‍ ഒല്ലൂര്‍ ചെമ്പൂത്ത് അറയ്ക്കല്‍ വീട്ടില്‍ സൂരജ് (23) ആണ് മരിച്ചത്. സംഘര്‍ഷത്തില്‍....

Palapally:പാലപ്പിള്ളിയില്‍ പേയിളകിയ പശുവിനെ വെടിവച്ചു കൊന്നു

പാലപ്പിള്ളി എച്ചിപാറയില്‍ പേയിളകിയ പശുവിനെ വെടിവച്ചു കൊന്നു. പേയിളകിയെന്ന സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നു പശു. എച്ചിപ്പാറ ചക്കുമ്മല്‍ കാദറിന്റെ പശുവിനെയാണ്....

Cristiano Ronaldo: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മകന്‍ മരിച്ചു; രക്ഷിക്കാനായത് ഇരട്ടക്കുട്ടികളിലെ പെണ്‍കുട്ടിയെ മാത്രം

മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മകന്‍ മരിച്ചു. ഇരട്ടക്കുട്ടികളിലെ ആണ്‍കുഞ്ഞ് പ്രസവത്തിനിടെയാണ് മരിച്ചത്. പെണ്‍കുട്ടിയെ മാത്രമാണ് രക്ഷിക്കാനായതെന്ന്....

മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ മാതാവ് മറിയം അന്തരിച്ചു

തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ മാതാവ് മറിയം (80) അന്തരിച്ചു. ദേവർകോവിലിലെ വസതിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. വാർധക്യസഹജമായ....

പി കെ വാസുദേവന്‍ നായരുടെ ചെറുമകൾ നീലിമ നിര്യാതയായി

മുന്‍ മുഖ്യമന്ത്രി പി കെ വാസുദേവന്‍ നായരുടെ ചെറുമകളും നെടുമുടി പൊങ്ങ ലക്ഷ്മി മന്ദിരത്തില്‍ രഞ്ജിത്തിന്റെ ഭാര്യയുമായ നീലിമ (അധ്യാപിക,....

കോന്നിയിലെ കുട്ടിയാന ജൂനിയർ സുരേന്ദ്രൻ ചരിഞ്ഞു

കോന്നി ആനക്കൂട്ടിലെ കുട്ടിയാന ജൂനിയർ സുരേന്ദ്രൻ ചരിഞ്ഞു.ദഹന സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മൂന്ന് മാസം മാത്രമാണ് പ്രായം.കോന്നിയിലെത്തിച്ച മൂന്നാമത്തെ....

കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു

പാലക്കാട്‌ കഞ്ചിക്കോട് അയ്യപ്പൻ മലയിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു.പനങ്കാവ് സ്വദേശി അഞ്ചലദേവിയാണ് മരിച്ചത്. രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം.....

തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കൊവിഡ്‌ ബാധിച്ചു മരിച്ചു

തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെട്ടുകാട് കൗണ്‍സിലര്‍ സാബു ജോസ് (52)കൊവിഡ് ബാധിച്ചു മരിച്ചു . കൊച്ചുവേളി സ്വദേശിയായ സാബു ജോസ് മുന്‍....

ഗോവയിൽ 74 രോഗികൾ മരിയ്ക്കാനിടയായ സംഭവം: ഓക്സിജൻ അഭാവം മൂലമെന്ന് റിപ്പോർട്ട്

ഗോവ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ കഴിഞ്ഞ നാല് ദിവസത്തിനിടെ 74 രോഗികൾ മരിയ്ക്കാനിടയായത് ഓക്സിജൻ അഭാവം മൂലമെന്ന് റിപ്പോർട്ട്.മെഡിക്കൽ....

ആം ​ആ​ദ്മി മു​ൻ എം​എ​ൽ​എ ജ​ർ​ണ​യി​ൽ സിം​ഗ് കൊവി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

ആം ​ആ​ദ്മി മു​ൻ എം​എ​ൽ​എ ജ​ർ​ണ​യി​ൽ സിം​ഗ് കൊ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ദില്ലിയി​ലെ സൂ​പ്പ​ർ സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​ക്കെ​യാ​ണ് മ​ര​ണം.....

Page 1 of 31 2 3
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News