Differently Abled

ഭിന്നശേഷി വിദ്യാർഥികൾക്ക് ‘എഐ’ കൈത്താങ്ങുമായി ലിറ്റിൽ കൈറ്റ്സ്

ഭിന്നശേഷി വിദ്യാർഥികൾക്ക് പഠനം കൂടുതൽ എളുപ്പമാകാൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് കൈത്താങ്ങുമായി ലിറ്റിൽ കൈറ്റ്സ്. പൊതുവിദ്യാലയങ്ങളിൽ കേരള ഇൻഫ്രാസ്ട്രക്‌ചർ ആൻഡ് ടെക്നോളജി....

ഒരുമിച്ച് മുന്നോട്ട്: ഭിന്നശേഷിക്കാർക്കായി വാക്കത്തോൺ സംഘടിപ്പിച്ചു

തിരുവനന്തപുരത്ത് ഭിന്നശേഷിക്കാർക്കായി വാക്കത്തോൺ സംഘടിപ്പിച്ചു. പ്രമുഖ ഐടി കമ്പനിയായ സൺടെക്കിന്റെ ആഭിമുഖ്യത്തിലാണ് ഇത്തരമൊരു വാക്കത്തോൺ സംഘടിപ്പിച്ചത്. ALSO READ; ഏത് മേഖലയിലാണെങ്കിലും....

മിത്തുകള്‍ അടിസ്ഥാനമാക്കരുത്; ഭിന്നശേഷിക്കാരെ ദൃശ്യമാധ്യമങ്ങളില്‍ ചിത്രീകരിക്കുന്നതില്‍ മാര്‍ഗനിര്‍ദേശവുമായി സുപ്രീം കോടതി

ഭിന്നശേഷിക്കാരെ ദൃശ്യമാധ്യമങ്ങളില്‍ ചിത്രീകരിക്കുന്നതില്‍ മാര്‍ഗനിര്‍ദേശവുമായി സുപ്രീം കോടതി. സിനിമകളിലും, ഡോകുമെന്‍ററികളിലും ഭിന്നശേഷിക്കാരുടെ വൈകല്യത്തെ ഇക്കഴ്ത്തുകയോ അവഹേളിക്കുകയോ ചെയ്യരുത്. വിവേചനവും മോശം പ്രതിച്ഛായയുമുണ്ടാക്കുന്ന....

ഭിന്നശേഷിക്കാരനെ മര്‍ദിച്ചു; സപെഷ്യല്‍ സ്‌കൂള്‍ പ്രിസിപ്പലിനെതിരെ കേസ്

ഭിന്നശേഷിക്കാരനായ 17കാരനെ മര്‍ദിച്ചെന്ന പരാതിയില്‍ തിരുവല്ല പൊലീസ് കേസെടുത്തു. തിരുവനന്തപുരം വെള്ളറട സ്‌നേഹഭവന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഷീജ,....

മധുരമൂറുന്ന കുറച്ച് ദിവസങ്ങൾ ജീവിതത്തിൽ ചേർത്തുവയ്ക്കാനായി; ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുമായുള്ള അനുഭവം പങ്കുവച്ച് മന്ത്രി ആർ ബിന്ദു

ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുമായുള്ള അനുഭവം പങ്കുവച്ച് മന്ത്രി ആർ ബിന്ദു. ‘ആകാശഗംഗ’ യാത്രയുടെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയ ഭിന്നശേഷിക്കാരായ കുട്ടികളുടെ സംഘവുമായി....

ഭിന്ന ശേഷിക്കാർക്ക് ഇലക്ട്രിക് വീൽചെയർ വിതരണം ചെയ്ത് നടൻ മമ്മൂട്ടിയുടെ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ

ഭിന്ന ശേഷിക്കാർക്ക് ഇലക്ട്രിക് വീൽചെയർ വിതരണം ചെയ്ത് നടൻ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ. ഐടി കമ്പനിയായ....

ഭിന്നശേഷിക്കാർക്കായുള്ള കൈപ്പുസ്തകം പുറത്തിറക്കി സർക്കാർ

സംസ്ഥാനത്തെ ഭിന്നശേഷി വിഭാഗത്തിലുള്ള ഉദ്യോഗസ്ഥർക്കും ജനങ്ങൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സംബന്ധിച്ച വിശദമായ അറിവുകൾ നൽകാനായി കൈപ്പുസ്തകം പുറത്തിറക്കി സർക്കാർ.....

രാജ്യത്തെ ആദ്യ ഭിന്നശേഷി കലോത്സവം തിരുവനന്തപുരത്ത്

രാജ്യത്തെ ആദ്യത്തെ ഭിന്നശേഷി കലോത്സവം തിരുവനന്തപുരത്ത് നടക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അറിയിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി....

ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായി സൗഹൃദോത്സവം; ശ്രദ്ധേയമായി ‘ചമയം 2K23’

പാലക്കാട് ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ജില്ലാ സൗഹൃദോത്സവം ‘ചമയം 2K23’ ശ്രദ്ധേയമായി. എടത്തനാട്ടുകര ഗവൺമെൻറ് ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ....

ഭിന്നശേഷിക്കാര്‍ക്ക് സമൂഹത്തിന്‍റെ കരുതല്‍ വേണ്ട സാഹചര്യമാണിത്, സര്‍ക്കാര്‍ ഒപ്പമുണ്ട്: മന്ത്രി പി. പ്രസാദ്

ഭിന്നശേഷിക്കാര്‍ക്ക് സമൂഹത്തിന്റേയും സര്‍ക്കാരിന്റേയും കരുതലും ഇടപെടലും അത്യന്താപേക്ഷിതമായ സാചര്യത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്.....

ഭിന്നശേഷിക്കാര്‍ക്ക് കൊവിഡ് വാക്സിനേഷന്‍ നല്‍കുന്നത് രാജ്യത്തിന് തന്നെ മാതൃക ; മന്ത്രി പി.എ.മുഹമ്മദ് റിയാസ് 

ഭിന്നശേഷിക്കാര്‍ക്കുള്ള കൊവിഡ് വാക്സിനേഷന്‍ രാജ്യത്തിന് തന്നെ മാതൃകയാണെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. കോഴിക്കോട് ജില്ലയില്‍ 18 നും 44....

സർക്കാരും ഹൈക്കോടതിയും ആവശ്യപ്പെട്ടിട്ടും അനങ്ങിയില്ല; ഭിന്നശേഷിക്കാരന് പാലക്കാട് നഗരസഭയുടെ അവഗണന

ഭിന്നശേഷിക്കാരന് പാലക്കാട് നഗരസഭയുടെ അവഗണന. പാലക്കാട് മുനിസിപ്പാലിറ്റി ബസ് സ്റ്റാൻ്റ് പൊളിച്ചു മാറ്റിയപ്പോൾ ഉപജീവന മാർഗ്ഗമായ ചായക്കട കൃഷ്ണമൂർത്തിക്ക് നഷ്ടമായി.....

ഫിസിക്കലി ചലഞ്ച്ഡ് 20-20 ഇന്‍റർ സ്റ്റേറ്റ് റെക്ടാങ്കിൾ ക്രിക്കറ്റ് ടൂർണമെന്‍റ് കിരീടം കർണ്ണാടകയ്ക്ക്

ഫിസിക്കല് ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയുടെ നേതൃത്വത്തിൽ വയനാട്ടിൽ നടന്ന 20-20 ഇന്‍റർ സ്റ്റേറ്റ് റെക്ടാങ്കിൾ ക്രിക്കറ്റ് ടൂർണമെന്‍റ്....

ഭിന്നശേഷിക്കാര്‍ക്കുള്ള സംവരണം നാല് ശതമാനമായി ഉയര്‍ത്തി

സര്‍ക്കാര്‍ നിയമനങ്ങളില്‍ ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുവദിച്ചിരുന്ന സംവരണം 3 ശതമാനത്തില്‍ നിന്നും 4 ശതമാനമായി ഉയര്‍ത്തി. ഇത് സംബന്ധിച്ച് സാമൂഹ്യനീതി....

ഭിന്നശേഷിക്കാര്‍ക്ക് തിരിച്ചടിയായി ജിഎസ്ടി: സഹായ ഉപകരണങ്ങള്‍ക്ക് ഉയര്‍ന്ന ജിഎസ്ടി ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം

നികുതി ചുമത്തല്‍ ഭിന്നശേഷി അവകാശ സംരക്ഷണ ബില്ലിലെ വ്യവസ്ഥകള്‍ക്ക് എതിരാണെന്നും വിമര്‍ശനം....