DIGITAL

ഇത് കർഷകരുടെ ‘വൺ സ്റ്റോപ്പ് ഡെസ്റ്റിനേഷൻ’; ഡിജിറ്റൽ കർഷക സേവനങ്ങൾക്കായി ‘ആശ്രയ’ കേന്ദ്രങ്ങൾ വരുന്നു

കൃഷി വകുപ്പുമായി ബന്ധപ്പെട്ട ഡിജിറ്റൽ സേവനങ്ങളും മറ്റ് സേവനങ്ങളും കർഷകർക്ക് വേഗത്തിലും മുൻഗണനയിലും ലഭ്യമാകുവാൻ സഹായകമാകുന്ന ‘ആശ്രയ’ കാർഷിക സേവനകേന്ദ്രങ്ങൾ....

മുന്നാധാരം 1998 നു ശേഷമുള്ളതാണോ? എങ്കിൽ വസ്തു രജിസ്ട്രേഷന് ഓഫീസുകൾ കയറി അലയേണ്ട, സംഗതി ഡിജിറ്റലായി കിട്ടും.. വഴിയുണ്ട്.!

വസ്തു രജിസ്ട്രേഷൻ സമയത്ത് ചിലപ്പോഴെങ്കിലും കീറാമുട്ടിയായി തീർന്നേക്കാവുന്ന ഒരു പ്രശ്നമാണ് മുന്നാധാരം സംഘടിപ്പിക്കൽ. ഇതിനായി പല പല ഓഫീസുകൾ കയറിയിറങ്ങുന്നവരും....

ഇനി ഡ്രൈവിംഗ് ലൈസൻസും ഡിജിറ്റലാകും; നടപടികളുമായി കേരള സർക്കാർ

സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസുകൾ ഡിജിറ്റൽ ആകുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ലൈസൻസ് കർഡുകൾ ഒഴിവാക്കുന്നത് പരിഗണനയിലെന്നും മന്ത്രി....

ഡിജിറ്റലായി തെരഞ്ഞെടുപ്പ് കമ്മീഷന്‍, വീട്ടിലിരുന്ന് വോട്ടു ചെയ്യാന്‍ കഴിയുന്നതടക്കമുള്ള സൗകര്യങ്ങള്‍

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ പരിഷ്‌ക്കാരങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ വയോധികര്‍ക്ക് വീട്ടിലിരുന്ന് വോട്ടു ചെയ്യാനുള്ള സൗകര്യമാണ്....

കേരളം ആദ്യ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ബാങ്കിങ് സംസ്ഥാനം

രാജ്യത്ത് ബാങ്കിങ് ഇടപാടുകള്‍ സമ്പൂര്‍ണ്ണമായും ഡിജിറ്റല്‍ പ്രാപ്തമാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം. തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപിച്ചത്.....

വോ​ട്ട​ര്‍ ഐ​ഡിയും ഡിജിറ്റലാകുന്നു; ഇ​നി ഡൗ​ണ്‍​ലോ​ഡ്​ ചെ​യ്​​തു സൂ​ക്ഷി​ക്കാം

പൗ​ര​ന്മാ​ര്‍​ക്ക് ഇ​നി വോ​ട്ട​ര്‍ ഐ​ഡി ഡൗ​ണ്‍​ലോ​ഡ്​ ചെ​യ്​​തു സൂ​ക്ഷി​ക്കാം. പു​തി​യ സം​വി​ധാ​നം കേ​ന്ദ്ര നി​യ​മ​മ​ന്ത്രി ര​വി​ശ​ങ്ക​ര്‍ പ്ര​സാ​ദ്​ ദേ​ശീ​യ വോ​​ട്ടേ​ഴ്​​സ്​....

ആഗോള ഡിജിറ്റല്‍ ഉച്ചകോടിക്ക് അരങ്ങൊരുങ്ങി കൊച്ചി; ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍വ്വഹിക്കും

ഡിജിറ്റല്‍ രംഗത്ത് നേട്ടമുണ്ടാക്കിയ മലയാളി പ്രൊഫഷണലുകളുടെയും സംരഭകരുടെയും ശൃംഖല സൃഷ്ടിക്കുകയാണ് ഉച്ചകോടി....