ഉത്സവകാലത്തെ ഡിജിറ്റല്‍ ഇടപാടുകള്‍; തട്ടിപ്പില്‍ നിന്ന് സുരക്ഷിതരായിരിക്കാം
ഉത്സവകാല ഷോപ്പിങ്ങുകള്‍ക്കായി ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ ഉപഭോക്താക്കള്‍ക്ക് ഉപദേശവുമായി നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ.).....