Dileep

മോഹന്‍ലാലിനെതിരെ വിമര്‍ശനങ്ങളുമായി ഡബ്ല്യുസിസി; വാര്‍ത്താ സമ്മേളനത്തിലെ പരാമര്‍ശങ്ങള്‍ നിരാശാജനകം; ‘അമ്മ’ ആര്‍ക്കൊപ്പമെന്ന് വ്യക്തമായി

ഏതൊരു സംഘടനയും പ്രസ്ഥാനവും അടിസ്ഥാനപരമായി കാത്തു സൂക്ഷിക്കേണ്ട ധാര്‍മ്മികതയും സത്യസന്ധതയും മര്യാദകളുമുണ്ടെന്നും ഡബ്യുസിസി....

”സിനിമയില്‍ ലൈംഗിക ചൂഷണം നടക്കുന്നുണ്ട്; അമ്മയില്‍ നിന്ന് ജനാധിപത്യം പ്രതീക്ഷിക്കുന്ന നമ്മളാണ് വിഡ്ഢികള്‍”; തുറന്നടിച്ച് കമല്‍

പെണ്‍കുട്ടികള്‍ ധൈര്യപൂര്‍വ്വം പുറത്തു പറയുന്നതുകൊണ്ടാണ് സംഭവം ജനം അറിയുന്നത്.....

അവള്‍ക്കൊപ്പം; ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ച് വിനായകന്റെ നേതൃത്വത്തില്‍ പുതിയ ചലച്ചിത്രകൂട്ടായ്മ; ക്രൂരപീഡനത്തെ അതിജീവിച്ച് മാതൃകയായ ധീര യുവതിയുടെ പോരാട്ടത്തിന് അഭിവാദ്യങ്ങള്‍; നൂറോളം ചലച്ചിത്രപ്രവര്‍ത്തകര്‍ ഒപ്പിട്ട പ്രസ്താവന

സ്ത്രീവിരുദ്ധമായ നിലപാടുകള്‍ അലങ്കാരമായി കാണുന്ന ഈ സംഘടനയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ തുടരുന്നത്, ആ നടപടികളെ ശരിവയ്ക്കുന്നതിനു തുല്യമാണ്.....

Page 16 of 46 1 13 14 15 16 17 18 19 46