ഹര്‍ജിയില്‍ ദിലീപിന്റെ വാദം പൂര്‍ത്തിയായി.....
Dileep
നടി ആക്രമിക്കപ്പെട്ട കേസില്‍ ജയില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യഹര്‍ജി ഇന്നു ഹൈക്കോടതി പരിഗണിക്കും. ദിലീപ് ഇതു അഞ്ചാം തവണയാണ് ജാമ്യത്തിനായി....
കാവ്യയെ കുരുക്കാനുള്ള ഒരു പോയിന്റ് ബാക്കിയുണ്ടെന്നാണ് നിയമ വിദഗ്ധര്‍. ....
അറസ്റ്റുണ്ടാകുമെന്ന ആശങ്കയിലാണ് കാവ്യയും നാദിര്‍ഷയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.....
അറസ്റ്റുണ്ടാകുമെന്ന ആശങ്കയിലാണ് കാവ്യയും നാദിര്‍ഷയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.....
പ്രോസിക്യൂഷന്‍ വാദം ശരിവച്ചുകൊണ്ടാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ....
അതിന്റെ വകയായി പണം കൈപറ്റിയെന്നും പള്‍സര്‍ സുനി പറഞ്ഞിരുന്നു.....
ഇത് പൊലീസ് പിടിച്ചെടുക്കണമെന്നും യൂത്ത്ഫ്രണ്ട് ആവശ്യപ്പെട്ടു.....
ചെങ്കല്‍ച്ചൂള നിവാസികള്‍ക്ക് ഹൃദയംനിറഞ്ഞ നന്ദി.....
ജെബി ജംഗ്ഷന് പരിപാടിയിലാണ് ഷംനയുടെ തുറന്നുപറച്ചില്‍.....
അദ്ദേഹത്തിനും ഒരു മകള്‍ ഉണ്ടല്ലോയെന്നും ഷംന....
കേസില്‍ ഗൂഡാലോചനയുണ്ടെന്ന് മഞ്ജു വാര്യര്‍ ആരോപണം ഉന്നയിച്ചത് തന്നെ കുടുക്കാനായിരുന്നെന്നാണ് ദിലീപിന്റെ പുതിയ വാദം.....
അങ്കമാലി മജിസ്‌ട്രേറ്റ് കോടതി വിധി പ്രതികൂലമായതോടെ ജാമ്യം ആവശ്യപ്പെട്ട് ദിലീപ് വീണ്ടും ഹൈക്കോടതിയിലേക്ക് . ഇത് അഞ്ചാം തവണയാണ് ദിലീപ്....
അങ്കമാലി മജിസ്‌ട്രേറ്റ് കോടതി വിധി പ്രതികൂലമായതോടെ ജാമ്യം ആവശ്യപ്പെട്ട് ദിലീപ് വീണ്ടും കോടതിയെ സമീപിക്കുന്നു. ഹൈക്കോടതിയെയോ സെഷന്‍സ് കോടതിയേയോ സമീപിക്കും.....
ജാമ്യം കിട്ടുമെന്ന അമിതപ്രതീക്ഷയിലായിരുന്ന ദിലീപിന് വന്‍ തിരിച്ചടിയായാണ് കോടതി വിധി വന്നത്. അത്രയേറെ പ്രതീക്ഷയിലായിരുന്നു ദിലീപ്. കേസില്‍ പെട്ട് ജയിലെത്തിയിട്ട്....
കാവ്യ മാധവന്റെ മുൻ കൂർ ജാമ്യം ഹർജിയിൽ സർക്കാരിനോട് നിലപാട് അറിയിക്കാനും കോടതി നിർദ്ദേശിച്ചു....
പ്രഥമദൃഷ്യാ കുറ്റക്കാരനായ ദിലീപിന് ഒരു കാരണവശാലും ജാമ്യം നല്‍കാന്‍ കഴിയില്ല എന്ന ഹൈക്കോടതിയുടെ മുന്‍ പരാമർശം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.....
13 സെക്കന്‍ഡ് മാത്രം നില നിന്ന ആ കോളായിരുന്നു ദിലീപിനെതിരായ സംശയം ബലപ്പെടാനുള്ള പ്രധാന കാരണമായിരുന്നെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു....
നാദിര്‍ഷയെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് പൊലീസിനെ കോടതി വിലക്കിയിരുന്നു.....
കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നാലാവട്ടവും ജാമ്യം നിഷേധിക്കപ്പെട്ടതിനു പിന്നാലെ ദിലീപിനെതിരായ ശക്തമായ തെളിവുകളും പുറത്തുവന്നു. ദിലീപിനെതിരായ....
പ്രോസീക്യൂഷന് നിരത്തിയ തെളിവുകള്‍ ദിലീപിന് എതിരായിരുന്നു....
ദിലീപ് സമര്‍പ്പിച്ച രണ്ടാം ജാമ്യാപേക്ഷയും അങ്കമാലി കോടതി തള്ളി....
അടച്ചിട്ട കോടതി മുറിയിലായിരുന്നു കഴിഞ്ഞ ദിവസം വാദം നടന്നത്.....
ദിലീപിന്റെ ഭാര്യ കാവ്യാമാധവനും നിലവില്‍ പ്രതിപട്ടികയിലില്ലെന്ന് പൊലീസ് വ്യക്തമാക്കി....