Dileep

നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്; ദിലീപിന്റേയും കാവ്യയുടേയും സുഹൃത്തായ നടിയിലേക്ക് അന്വേഷണം

ഇവര്‍ തമ്മിലുള്ള പണമിടപാടുകളില്‍ നിര്‍ണായകമായിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്....

ദിലീപിനെതിരെ ലോകായുക്ത നോട്ടീസ് ;നടപടി സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന പരാതിയില്‍

വില്ലേജ് രേഖകളില്‍ ക്രിത്രിമം നടത്തി സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന് പരാതിയിലാണ്‌ ലോകായുക്ത നോട്ടീസ് അയച്ചത്....

ദിലീപിന്റെ കുമരകത്തെ ഭൂമി ഇടപാട് സര്‍ക്കാര്‍ അന്വേഷിക്കുന്നു

നാട്ടുകരുടെ പരാതിയെ തുടര്‍ന്ന് റീസര്‍വ്വെ അടക്കം ഉണ്ടാവുമെന്നറിഞ്ഞപ്പോഴാണ് ദിലീപ് സെന്റിന് 70000 രൂപ നിരക്കില്‍ ഭൂമി മറിച്ച് വിറ്റത്....

‘കൂടുതല്‍ പ്രതികളുണ്ടോയെന്ന് ആലുവയിലെ വിഐപി പറയട്ടെ, കഥ പകുതിവരെ ആയിട്ടുള്ളു’; പള്‍സര്‍ സുനിയുടെ പ്രതികരണം

അങ്കമാലി കോടതിയില്‍ നിന്ന് ഇറങ്ങുമ്പോഴായിരുന്നു പള്‍സര്‍ സുനിയുടെ പ്രതികരണം....

അന്‍വര്‍ സാദത്തും ദിലീപുമായുളള സാമ്പത്തിക ഇടപാടുകള്‍ അന്വേഷിച്ചറിഞ്ഞു; എം എല്‍ എയുടെ മൊഴിയുടെ വിശദാംശങ്ങള്‍ ഇങ്ങനെ

നടന്‍ ദിലീപിന്റെ അടുത്ത സുഹൃത്തായ ആലുവ എം എല്‍ എ അന്‍വര്‍ സാദത്തിനെതിരെ നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു....

നടിയുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ വിദേശത്തേക്ക് കടത്തി; ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമം; അന്വേഷണം കടല്‍കടക്കും

ദിലീപിന്റെ ചില സുഹൃത്തുക്കള്‍ വഴിയാണ് ഫോണ്‍ വിദേശത്തേക്ക് കടത്തിയതെന്നും സൂചനകളുണ്ട്....

Page 36 of 46 1 33 34 35 36 37 38 39 46