ടിക്കെറ്റെടുത്തിട്ട് എന്റെ പാട്ട് കേട്ടാൽ മതി..അല്ല പിന്നെ!ഹോട്ടൽ ബാൽക്കണിയിലെ ആരാധകരെ കണ്ട് പരിപാടി നിർത്തി പ്രമുഖ ഗായകൻ
സംഗീത പരിപാടിയുടെ ടിക്കറ്റെടുക്കാതെ സമീപത്തെ ഹോട്ടലിന്റെ ബാൽക്കണിയിൽ നിന്നും ചിലർ പരിപാടി കണക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പരിപാടി നിർത്തിവെച്ച് പ്രമുഖ പഞ്ചാബി-ബോളിവുഡ്....