Dir: B Unnikrishnan

സെലക്ടീവ് ഫെമിനിസമല്ല,വനിതകൾക്കായി ഫെഫ്ക മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്തും; ബി ഉണ്ണികൃഷ്ണൻ

വെബ് സീരിസുകളിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് വേതനം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടതായി സിനിമയിലെ ട്രേഡ് യൂണിനുകളുടെ കൂട്ടായ്മയായ ഫെഫ്ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ....