director renjith

ബംഗാളി നടി നല്‍കിയ പരാതി; സംവിധായകന്‍ രഞ്ജിത്തിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

ബംഗാളി നടി നല്‍കിയ പീഡന പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ്....

സംവിധായകന്‍ രഞ്ജിത്തിനെതിരായ പരാതി; ബംഗാളി നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

സംവിധായകന്‍ രഞ്ജിത്തിനെതിരായ പീഡന പരാതിയില്‍ ബംഗാളി നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. കൊല്‍ക്കത്ത സെഷന്‍സ് കോടതിയിലാണ് നടി രഹസ്യമൊഴി നല്‍കിയത്. ALSO....

രഞ്ജിത്തിനെതിരായ ആരോപണം; കുറ്റം ചെയ്താൽ എത്ര ഉന്നതൻ ആയാലും നടപടി ഉണ്ടാകും: മന്ത്രി ശിവൻകുട്ടി

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മുഖ്യമന്ത്രി വ്യക്തമാക്കിയ സംസ്ഥാന സർക്കാരിന്റെ നിലപാട് തന്നെയാണ് തൻ്റെയുമെന്നും മന്ത്രി ശിവൻകുട്ടി. തൊഴിൽപരമായി മുന്നിട്ടുനിൽക്കുന്ന സംസ്ഥാനമാണ്....

‘രഞ്ജിന്റെ ഒരു സ്വാധീനവും അവാര്‍ഡ് നിര്‍ണയത്തില്‍ ഉണ്ടായിട്ടില്ല; വിവാദം അവാര്‍ഡ് ദാനത്തെ ഇടിച്ച് താഴ്ത്താന്‍’: മന്ത്രി സജി ചെറിയാന്‍

ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിന്റെ ഒരു സ്വാധീനവും അവാര്‍ഡ് നിര്‍ണയത്തില്‍ ഉണ്ടായിട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍. മുഖ്യമന്ത്രി വന്നതിന്....

പ്രതീക്ഷയുടെ പ്രത്യാശയുടെ പച്ചതുരുത്ത് ഇവിടെ നിലനിൽക്കാൻ തുടർഭരണം വന്നേ മതിയാവൂ:സംവിധായകൻ രഞ്ജിത്ത്

പ്രതീക്ഷയുടെ പ്രത്യാശയുടെ ഏക പച്ചത്തുരുത്തായി നമ്മുടെ സംസ്ഥാനം മാറിയിരിക്കുന്നു . അപചയത്തിന്റെ വികൃതമുഖം കേരളത്തിൽ ഇല്ലാതെ പോയത് നമ്മളെ നയിക്കാൻ....

ലോകം കീഴ്മേൽ മറിഞ്ഞാലും ജനങ്ങളെ കൈവിടില്ലെന്ന് നിശ്ചയദാർഢ്യമുള്ള ഇടതുപക്ഷ സർക്കാർ:സംവിധായകൻ രഞ്ജിത്ത്

“ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നു പോയ കാലം. നിപ്പാ,രണ്ടു പ്രളയങ്ങൾ, ഓഖി,കോവിഡ്…. പക്ഷേ ഇത്രയേറെ പ്രതിസന്ധികളുടെ കയത്തിൽ ആയിട്ടും മുങ്ങി താഴാതെ....

രഞ്ജിത്ത് ഹ്രസ്വ ചിത്രം ‘മാധവി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകന്‍ രഞ്ജിത്തിന്റെ ഹ്രസ്വ ചിത്രം എത്തുന്നു. മാധവി എന്ന് പേരിട്ടിരിക്കുന്ന ഹ്രസ്വ ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍....

ലാൽസലാം, പ്രിയപ്പെട്ട മുഖ്യമന്ത്രി; കേരളം ഭരിക്കുന്നത് ഇച്ഛാശക്തിയുള്ള ഒരു മുഖ്യമന്ത്രി: സംവിധായകൻ രഞ്ജിത്

വിനോദ നികുതി ഒഴിവാക്കിയ മുഖ്യമന്ത്രിയ്ക്ക് നന്ദി അറിയിച്ച് സംവിധായകന്‍ രഞ്ജിത്തും നടി പാര്‍വതിയും. കേരളം ഭരിക്കുന്നത് ഇച്ഛാശക്തിയുള്ള ഒരു മുഖ്യമന്ത്രിയാണെന്ന്....

‘അയ്യപ്പനും കോശിയും’ ചിത്രത്തിന്റെ ലാഭം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത രഞ്ജിത്ത്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി സിനിമ നിര്‍മാണ കമ്പനിയായ ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ ഉടമകളായ സംവിധായകന്‍ രഞ്ജിത്തും....

ഇത് ജനങ്ങളുടെ സര്‍ക്കാര്‍; എല്ലാ ശരിയാകുന്നു; കള്ളയൊപ്പില്ലാത്ത പ്രോഗ്രസ് റിപ്പോര്‍ട്ടെന്നും സംവിധായകന്‍ രഞ്ജിത്ത്; വീഡിയോ

ഇടതുപക്ഷ ജനാധിപത്യമുന്നണി കേരളത്തിന്റെ അധികാരം കയ്യാളണമെന്നാഗ്രഹിച്ച അനേകലക്ഷം മലയാളികളില്‍ ഒരാള്‍ ഞാനാണെന്നും രഞ്ജിത്ത് വ്യക്തമാക്കി....