Disaster

കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായിട്ടും കേന്ദ്രം കേരളത്തെ അവഗണിക്കുന്നു: എംവി ഗോവിന്ദൻ മാസ്റ്റർ

കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നാണ് വയനാട് സംഭവിച്ചതെന്നും, എന്നിട്ട് പോലും കേന്ദ്രം കേരളത്തെ അവഗണിക്കുകയാണെന്നും സിപിഐഎം സംസ്ഥാന....

ഫ്ലോറിഡയെ വിഴുങ്ങാൻ മിൽട്ടൺ കൊടുങ്കാറ്റ്; മിൽട്ടണും മുകളിൽ പറന്ന് പടമെടുത്ത് അന്താരാഷ്ട്ര ബഹിരാകാശ നിലയം

മിൽട്ടൺ കൊടുങ്കാറ്റ് രൗദ്ര ഭാവം കൈ വരിച്ചതോടെ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്കയിലെ ഫ്ലോറിഡയിൽ അധികൃതർ. മണിക്കൂറിൽ 255 കിലോ....

സംസ്ഥാനത്തെ ദുരന്ത മേഖലകളിൽ മുന്നറിയിപ്പുമായി ഇനി സൈറണുകൾ, അപകടത്തിൻ്റെ തീവ്രതയ്ക്കനുസരിച്ച് വ്യത്യസ്ത നിറങ്ങളിലും ശബ്ദത്തിലും അവ മുഴങ്ങും

പ്രളയവും ഉരുൾപൊട്ടലുമടക്കമുള്ള ദുരന്തങ്ങളാൽ പൊറുതിമുട്ടുന്ന സംസ്ഥാനത്തിന് ദുരന്ത മേഖലകളിൽ അപായ സൂചനകൾ നൽകുന്നതിനായി ഇനി സൈറണുകളും. സംസ്ഥാന ദുരന്ത നിവാരണ....

‘ജീവിതം പോലെ സവർക്കറുടെ സിനിമയും 3 ജി’, അച്ഛന്റെ സ്വത്ത് വിറ്റ് സിനിമ നിർമിച്ചു, കഴിച്ചത് ബദാം വെണ്ണയും വെളിച്ചെണ്ണയും പരിപ്പും മാത്രം: രൺദീപ് ഹൂഡ

രൺദീപ് ഹൂഡയുടെ ആദ്യ സംവിധാന സംരഭമായ ‘സ്വാതന്ത്ര്യ വീർ സവർക്കർ’ വൻ പരാജയത്തിലേക്ക് നീങ്ങുന്നുവെന്ന് റിപ്പോർട്ട്. സിനിമയ്ക്ക് ആവശ്യമായ പിന്തുണ....

സിക്കിം മിന്നല്‍ പ്രളയം: മരണം അഞ്ചായി, കാണാതായത് 23 സൈനികരെ

സിക്കിമിലെ മേഘവിസ്‌ഫോടനത്തിലും മിന്നല്‍ പ്രളയത്തിലും ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 5 ആയി. സംഭവത്തിൽ 23 സൈനികരെയും കാണാതായി. വടക്കൻ സിക്കിമിലെ....

കവളപ്പാറ, പുത്തുമല ദുരന്തങ്ങൾ; നടുക്കുന്ന ഓർമകൾക്ക് 4 ആണ്ട്

പ്രളയം ദുരന്തഭൂമിയാക്കിയ കവളപ്പാറ, പുത്തുമല ദുരന്തങ്ങൾ 4 ആണ്ട്. 76 പേരുടെ മരണത്തിനിടയാക്കിയ പുത്തുമലയും കവളപ്പാറയും ഇന്നും നടുക്കുന്ന ഓർമകളിൽ....

ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ നേ​രി​യ ഭൂ​ച​ല​നം

ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ നേ​രി​യ ഭൂ​ച​ല​നം. കിന്നൗർ ജി​ല്ല​യി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി 10.02ഓ​ടെ​യാ​ണ് ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. റി​ക്ട​ർ സ്കെ​യി​ലി​ൽ 3.4 തീ​വ്ര​തയാണ് രേ​ഖ​പ്പെ​ടു​ത്തിയത്. ഇതുവരെ....

കേരളത്തില്‍ ദുരന്ത നിവാരണ സാക്ഷരത അനിവാര്യം; മന്ത്രി കെ.രാജന്‍

കേരളത്തിലെ ജനങ്ങള്‍ക്ക് ദുരന്ത നിവാരണ സാക്ഷരത ലഭ്യമാക്കേണ്ടത് അനിവാര്യമാണെന്ന് റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. സംസ്ഥാന ദുരന്ത നിവാരണ....

ഫിലിപ്പീന്‍സില്‍ റായ് ചുഴലിക്കാറ്റില്‍ 75 മരണം

ഫിലിപ്പീന്‍സില്‍ റായ് ചുഴലിക്കാറ്റില്‍ 75 മരണം ഫിലിപ്പീന്‍സില്‍ വീശിയടിച്ച റായ് ചുഴലിക്കാറ്റില്‍ 75ഓളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഫിലിപ്പീന്‍സില്‍ ഈ....

മലവെള്ളപ്പാച്ചിലില്‍ തകർന്ന് ഒഴുകുന്ന ഇരുനില വീട് ; ഞെട്ടിപ്പിക്കുന്ന ദൃശ്യം

മുണ്ടക്കയത്ത് മലവെള്ളപ്പാച്ചിലില്‍ ഇരുനില വീട് ഒന്നാകെ പുഴയിലേക്ക് മറിഞ്ഞുവീഴുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവന്നു. മുണ്ടക്കയം കൂട്ടിക്കലിലുള്ള വീടാണ് മലവെള്ളപ്പാച്ചിലില്‍....

ദുരന്തത്തിന് തൊട്ടുമുൻപ് ഫൗസിയ ബന്ധുവിന് അയച്ചുകൊടുത്ത ദൃശ്യങ്ങള്‍ ബാക്കിയായി:കുഞ്ഞുങ്ങളുടെ മൃതദേഹം കെട്ടിപിടിച്ച നിലയില്‍

ദുരന്തത്തിന് തൊട്ടുമുൻപ് ഫൗസിയ ബന്ധുവിന് അയച്ചുകൊടുത്ത മലവെള്ളം കുത്തിയൊലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സംസ്ഥാനത്ത് കനത്ത മഴയിലും ഉരുള്‍പൊട്ടലിലും കരളലയിക്കും ദൃശ്യങ്ങളാണ് പുറത്ത്....

തീരശോഷണത്തെ ദുരന്തമായി പ്രഖ്യാപിക്കണം: മുഖ്യമന്ത്രി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു

തീരശോഷണത്തെ ദുരന്തമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ചു. ഒമ്പത് തീരദേശ ജില്ലകളിലായി 590....

കാലവര്‍ഷ ദുരന്തനിവാരണം: തയ്യാറെടുപ്പുകള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് മന്ത്രി വി.എന്‍. വാസവന്‍

കാലവര്‍ഷ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയില്‍ ശേഷിക്കുന്ന തയ്യാറെടുപ്പുകള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് സഹകരണ-രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ഉദ്യോഗസ്ഥര്‍ക്ക്....

ചെല്ലാനത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജ്ജിതം : ഭക്ഷ്യധാന്യ കിറ്റ് നൽകും,ശുചീകരണം നാല് ദിവസത്തിനുള്ളിൽ പൂർത്തിയാക്കും

കടൽക്ഷോഭം നാശം വിതച്ച ചെല്ലാനത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ജില്ലാ ഭരണകൂടം. പരിസര ശുചീകരണത്തോടൊപ്പം ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയൊരുക്കുന്ന സമഗ്ര....

ബാർജ് ദുരന്തത്തിന് കാരണം മുന്നറിയിപ്പ് അവഗണിച്ചത്

മുംബൈയിൽനിന്ന് 35 നോട്ടിക്കൽ മൈൽ അകലെയായി ചുഴലിക്കാറ്റിനെ തുടർന്ന് കടലിൽ മുങ്ങിയ പി-305 ബാർജിൽ എണ്ണഖനനവുമായി ബന്ധപ്പെട്ട തൊഴിലാളികളായിരുന്നു അപകടത്തിൽപ്പെട്ടത്.....

ഇടിമിന്നലും ശക്തമായ കാറ്റും: പൊതുജനങ്ങളും ബന്ധപ്പെട്ടവരും ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി

കേരളത്തിൽ ഇടിമിന്നലും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും ബന്ധപ്പെട്ടവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു.മെയ്....

ചുഴലിക്കാറ്റിനെ നേരിടാന്‍ ആറ്റം ബോംബ്; നിര്‍ദേശവുമായി ട്രംപ്

ആണവ ബോംബുകള്‍ യുദ്ധത്തില്‍ അനിവാര്യമായ സാഹചര്യത്തില്‍ മാത്രം പ്രയോഗിക്കാനായി വന്‍ ശക്തി രാജ്യങ്ങള്‍ കരുതി വെച്ചിരിക്കുന്നവയാണ്. എന്നാല്‍ പ്രകൃതി ദുരന്തങ്ങളെ....

ഓഖി ദുരന്തം; 58,82,126 രൂപ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

ഓഖി ചുഴലിക്കാറ്റിൽ മത്സ്യബന്ധനോപാധികള്‍ക്ക് നാശനഷ്ടം സംഭവിച്ചര്‍ക്ക് നഷ്ടപരിഹാരം. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍ ജില്ലകളിലെ 112 പേര്‍ക്ക് 58,82,126 രൂപ നഷ്ടപരിഹാരമായി....

റെയില്‍വേ സ്‌റ്റേഷന്‍ ദുരന്തത്തില്‍ 22 പേര്‍ മരിച്ചു ; നിരവധിപേര്‍ക്ക് പരിക്ക്; മരണസംഖ്യ ഉയരുമെന്ന് ആശങ്ക; അന്വേഷണം പ്രഖ്യാപിച്ചു

ആശുപത്രിയിലെത്തിച്ചിട്ടുള്ള പലരുടേയും സ്ഥിതി ആശങ്കനിറഞ്ഞതാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി....

Page 1 of 21 2