Disaster Fund

കേരളത്തോട് വീണ്ടും കേന്ദ്രാവഗണന; ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തരേന്ത്യക്ക് 140 കോടി, കേരളത്തിന് 72 കോടി മാത്രം

സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന ദുരന്ത ലഘൂകരണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുളള കേന്ദ്രവിഹിതത്തിലും കേരളത്തോട് കടുത്ത അവഗണന. 15 സംസ്ഥാനങ്ങള്‍ക്കായി 1115 കോടി രൂപ....