Distribution

നാളെ റേ​ഷ​ൻ വി​ത​ര​ണം ഉ​ണ്ടാ​വി​ല്ല

സം​സ്ഥാ​ന​ത്ത് നാളെ റേ​ഷ​ൻ വി​ത​ര​ണം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. വി​ത​ര​ണ സോ​ഫ്റ്റ്‌​വെ​യ​റി​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വ​രു​ത്തേ​ണ്ട​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​തെ​ന്ന് സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ് അ​ധി​കൃ​ത​ർ....

സ്കൂള്‍ യൂണിഫോം, പാഠപുസ്തകം വിതരണം ആരംഭിച്ചു

പുതിയ അദ്ധ്യയന വർഷത്തെ സൗജന്യ കൈത്തറി യൂണിഫോം, ഒന്നാം ക്ലാസിലെ പാഠപുസ്തകം വിതരണോദ്ഘാടനം തിരുവനന്തപുരത്ത് നടന്നു.മണക്കാട് ഗവ.ടി.ടി.ഐ സ്‌കൂളിലായിരുന്നു ഉദ്ഘാടന....

ആയുഷ് മരുന്ന് വിതരണം :സേവാ ഭാരതിയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് സർക്കാർ സംവിധാനങ്ങളോടുള്ള വെല്ലുവിളി- എളമരം കരീം എംപി

കൊവിഡ് രോഗികൾക്ക് നൽകാൻ അനുയോജ്യമെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം കണ്ടെത്തിയ ആയുഷ്-64 മരുന്ന് വിതരണം ചെയ്യാൻ സേവാ ഭാരതിയെ ചുമതലപ്പെടുത്തിയ....

പാൽ സംഭരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി മിൽമ

പാൽ സംഭരണത്തിൽ നിയന്ത്രണമേർപ്പെടുത്തി മിൽമ .നാളെ മുതൽ ഉച്ചയ്ക്ക് ശേഷമുള്ള പാൽ സംഭരിയ്ക്കില്ല.പാലുൽപ്പാദനം വർധിച്ചതും വിൽപ്പന കുറഞ്ഞതിനെയും തുടർന്നാണ് നടപടി.മലബാർ....

പത്രവിതരണം: “മാസ്സ് മറുപടിയുമായി മുഖ്യമന്ത്രി, പത്ത് മിനിട്ട് അങ്ങോട്ടോ ഇങ്ങോട്ടോ ആയിപ്പോയാൽ അതിന്റെ മേലെ വലിയ കുറ്റമായി വരില്ല”

ലോക്ക്ഡൗണിനെ കുറിച്ചും കൊവിഡ് വ്യാപനത്തെക്കുറിച്ചുമുള്ള വാർത്താ സമ്മേളനത്തിനിടെ ചിരി പടർത്തി മുഖ്യമന്ത്രിയുടെ മറുപടി. തന്റെ വീട്ടിൽ പത്രമിടുന്ന ആളെക്കുറിച്ചുള്ള മുഖ്യമന്ത്രി....

ഡിസംബറോടെ എല്ലാവർക്കും വാക്സിൻ; സ്പുട്നിക് വിതരണം അടുത്തയാഴ്ച

വിവിധ കൊവിഡ് വാക്‌സിനുകളുടെ 216 കോടി ഡോസുകള്‍ ഓഗസ്റ്റിനും ഡിസംബറിനുമിടെ ഇന്ത്യയില്‍ നിര്‍മിക്കുമെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ....

തെരുവ് നായകള്‍ക്കും, പക്ഷികള്‍ക്കും കൂടി ഭക്ഷണവും വെള്ളവും കരുതണം: പ്രാവർത്തികമാക്കി മുഖ്യമന്ത്രിയുടെ നാട്ടിലെ ഡി വൈ എഫ് ഐ പിള്ളേര്‍

തെരുവ് നായകൾക്കും, പക്ഷികൾക്കും കൂടി ഭക്ഷണവും വെള്ളവും കരുതണമെന്ന് ആവർത്തിച്ച്‌ ഓർമ്മപ്പെടുത്തുന്ന മുഖ്യമന്ത്രിയുടെ നാട്ടിൽ ഡി വൈ എഫ് ഐ....