സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനം ഫെബ്രുവരി മൂന്ന് മുതല്‍ ആറ് വരെ തൊടുപുഴയില്‍ നടക്കും. ജില്ലയിലെ രക്തസാക്ഷികളുടെ ബലികുടീരത്തില്‍ നിന്നും....
district conference
എസ്‌എഫ്‌ഐ(sfi) ആലപ്പുഴ(alappuzha) ജില്ലാ സമ്മേളനത്തിന് കായംകുളത്ത് അഭിമന്യു നഗറിൽ ഉജ്വല തുടക്കം. ജില്ലാ പ്രസിഡന്റ് ജെഫിൻ സെബാസ്റ്റ്യൻ പതാക ഉയർത്തിതോടെയാണ്....
എസ്എഫ്ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന് ഇന്ന് കാപ്പാട് തുടക്കമാകും. പൊതുസമ്മേളനം നടക്കുന്ന അഭിമന്യു വള്ളിക്കുന്ന് നഗറിൽ സ്വാഗതസംഘം വൈസ് ചെയർമാൻ....
സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനം നാളെ സമാപിക്കും. രണ്ട് ദിവസമായി തുടരുന്ന പ്രതിനിധി സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ....
സിപിഐഎം കോട്ടയം ജില്ലാ സമ്മേളനം 38 അംഗ കമ്മിറ്റിയേയും 10 അംഗ സെക്രട്ടറിയറ്റിനേയും തെരഞ്ഞെടുത്തു. കമ്മിറ്റിയിൽ 10 പേർ പുതുമുഖങ്ങളും....
സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് തുടക്കമായി. പൊതുസമ്മേളന നഗരിയായ ബി.എസ് രാജീവ് നഗറിൽ കൊടി ഉയർന്നതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. നാളെ....
സിപിഐ(എം) കോട്ടയം ജില്ലാ സമ്മേളനത്തിന് ഇന്ന് പതാക ഉയരും. ഇന്ന് വൈകിട്ട് പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് സ്വാഗത സംഘം....
സി പി ഐ (എം) കോഴിക്കോട് ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. പുതിയ ജില്ലാ കമ്മിറ്റിയേയും ജില്ലാ സെക്രട്ടറിയേയും ഇന്ന്....
കുമളിയിൽ നടന്നുവരുന്ന സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനം പൊതു സമ്മേളനത്തോടെ ഇന്ന് സമാപിക്കും. വൈകിട്ട് 4 ന് കുമളി ബസ്....
സി പി ഐ (എം) ഇടുക്കി ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായ പ്രതിനിധി സമ്മേളനത്തിന് ഇന്ന് കുമളിയിൽ തുടക്കം. രാവിലെ 9....
കേരളീയ നവോത്ഥനം ഉള്‍പ്പെടെ ജ്വലിക്കുന്ന സമരപോരാട്ടങ്ങളുടെ ചരിത്രം ഓര്‍മിപ്പിക്കുകയാണ് സിപിഐഎം പാലക്കാട് ജില്ലാ സമ്മേളന നഗരി. പിരായിരി ടി ചാത്തു-....
സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനത്തിന് ഇന്ന് കുമളിയിൽ പതാക ഉയരും. പ്രതിനിധി സമ്മേളനം നാളെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും....
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബെമൽ ഉടൻ സംസ്ഥാന സർക്കാരിന് കൈമാറണമെന്ന് സി പി ഐ എം പാലക്കാട് ജില്ലാ സമ്മേളനം....
സിപിഐ എം 23-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള മലപ്പുറം, പത്തനംതിട്ട ജില്ലാ സമ്മേളനങ്ങൾ ഇന്ന് പൊതുസമ്മേളനത്തോടെ സമാപിക്കും. പ്രവർത്തന റിപ്പോർട്ടിന്മേലുള്ള....
രാജ്യത്താകെ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്ക് അറുതിവരുത്തണമെന്ന് സിപിഐഎം സമ്മേളനത്തില്‍ പ്രമേയം. പത്തനംതിട്ട ജില്ലാ സമ്മേളനത്തിലായിരുന്നു പ്രമേയ അവതരണം. വന്യമൃഗ ആക്രമണങ്ങളില്‍....
സി പി ഐ എം കണ്ണൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം....