ജില്ലാ ആശുപത്രി അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് സജ്ജമാകുന്നു; ചരിത്രനേട്ടം കൈവരിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ്
എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ യാഥാര്‍ത്ഥ്യമാകുന്നുവെന്ന് മന്ത്രി വീണാ ജോർജ്. ഇതോടെ ഒരു ജില്ലാ ആശുപത്രി അവയവമാറ്റ....