നവകേരളം സൃഷ്ടിക്കലാണ് എൽഡിഎഫ് ലക്ഷ്യം, കോൺഗ്രസും ബിജെപിയും എൽഡിഎഫിനെ ആക്രമിക്കൽ മാത്രം ലക്ഷ്യമാക്കുന്നു; എം വി ഗോവിന്ദൻ മാസ്റ്റർ
നവകേരളം സൃഷ്ടിക്കലാണ് എൽഡിഎഫ് ലക്ഷ്യം, കോൺഗ്രസും ബിജെപിയും അടങ്ങുന്ന മഴവിൽ സഖ്യം എൽഡിഎഫിനെ ആക്രമിക്കൽ മാത്രം ലക്ഷ്യമാക്കുന്നുവെന്നും സിപിഐഎം സംസ്ഥാന....