#djocovic

Djokovic: ചരിത്രമെഴുതി ജോക്കോവിച്ച്; സ്വന്തമാക്കിയത് 21-ാം ഗ്രാന്‍ഡ്സ്ലാം കിരീടം

വിംബിള്‍ഡണ്‍(Wimbledon) പുരുഷ സിംഗിള്‍സില്‍ കിരീടം നൊവാക് ജോക്കോവിച്ചിന്(Djokovic). ഫൈനലില്‍ ഓസ്ട്രേലിയന്‍ താരം നിക്ക് കിര്‍ഗിയോസിനെ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് ചാമ്പ്യനായത്. നാല്....