മോൻസന്‍ മാവുങ്കലിനെതിരെയുള്ള പോക്സോ കേസിൽ ഇരയായ പെൺകുട്ടിയെ ആശുപത്രിയിൽ പൂട്ടിയിട്ട സംഭവത്തിൽ ആരോപണ വിധേയരായ കളമശ്ശേരി ആശുപത്രിയിലെ ഡോക്‌ടര്‍മാരെ ചോദ്യം....
DOCTORS
കൈക്കൂലി വാങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സര്‍ജറിക്ക് വേണ്ടി....
കൊവിഡ് പ്രതിരോധത്തിനായി സമാനതകളില്ലാത്ത സേവനമാണ് ആരോഗ്യപ്രവര്‍ത്തകര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഓരോ മനുഷ്യന്റെ ജീവനും ഏറെ വിലപ്പെട്ടതാണെന്ന തിരിച്ചറിവോടെയാണ് ആരോഗ്യ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനം.....
കൊവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്ത് ആകെ മരണപ്പെട്ടത് 420 ഡോക്ടർമാർ. ഡൽഹിയിൽ മാത്രം 100 ഡോക്ടർമാർ മരണപ്പെട്ടു. ഇന്ത്യൻ മെഡിക്കൽ....
ദില്ലിയില്‍ 197 പേര്‍ക്ക് ബ്ലാക് ഫംഗസ് ബാധ സ്ഥിരീകരിച്ചു. ദില്ലിയില്‍ വാര്‍ത്താലേഖകരുമായി സംസാരിക്കുന്നതിനിടയിലാണ് ദില്ലി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജയിന്‍....
കൊവിഡിനെ പ്രതിരോധിക്കാൻ ചാണകം മരുന്നല്ലെന്ന മുന്നറിയിപ്പുമായി ഡോക്ടർമാർ.ഫലപ്രാപ്തിക്ക് ശാസ്ത്രീയ തെളിവില്ലെന്നും മറ്റ് രോഗങ്ങൾ പടരാൻ സാധ്യതയുണ്ടെന്നും ഐഎംഎ ദേശീയ പ്രസിഡന്റ്....
ദില്ലിയിലെ സരോജ് ആശുപത്രിയിലെ 80 ഡോക്ടര്‍മാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് പതിറ്റാണ്ടായി ആശുപത്രിയില്‍ സേവനം ചെയ്യുന്ന സീനിയര്‍ സര്‍ജന്‍ കോവിഡ്....
മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുമായ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ നടത്തിയ ചര്‍ച്ച വിജയം. തല്‍ക്കാലം സമരത്തിലേക്ക് ഇല്ലെന്ന് ഡോക്ടര്‍മാര്‍....
പാമ്പിനെ തിരിച്ചറിയുന്ന വിഷയത്തിൽ പൊതുസമൂഹത്തിന് കൂടി പ്രയോജനകരമായ ഒരു വഴി കണ്ടുപിടിച്ചിരിക്കുകയാണ് പ്രകൃതിസ്നേഹികളും ഡോക്ടർമാരും ചേർന്ന ഒരു കൂട്ടായ്മ.ഏതു സമയത്തും....
കോവിഡ് പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സർക്കാർ അംഗീകരിച്ച മരുന്നുകൾ ആയുഷ് ഡോക്ടർമാർക്ക് നിർദേശിക്കാമെന്ന് സുപ്രീംകോടതി. ഇക്കാര്യത്തിൽ കഴിഞ്ഞ മാർച്ച് ആറിന് ....
ഐ.എം.എ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്കിന്റെ ഭാഗമായി സംസ്ഥാനത്തും ഡോക്ടർമാർ ഇന്ന് സമരം ചെയ്യും. മെഡിക്കൽ കോളേജുകളുൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിലും....
തിരുവനന്തപുരം: കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഡോക്ടേഴ് ദിനത്തില്‍ ഡോക്ടര്‍മാരോട് സംവദിച്ച് മന്ത്രി ശൈലജ ടീച്ചര്‍. കോവിഡ് കാലത്ത്....
കൊറോണക്കാലത്ത് അതീജീവനത്തിന്റെ സന്ദേശവുമായി ഒരു കൂട്ടം ഡോക്ടർമാരുടെ നൃത്താവിഷ്കാരം. കോവിഡ് 19 ലോകമെങ്ങും ഭീതി വിതക്കുമ്പോൾ സാന്ത്വനത്തിനൊപ്പം ബോധവത്കരണവും പകരാൻ....
തിരുവനന്തപുരം: അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടു നില്‍ക്കുന്ന ആരോഗ്യ വകുപ്പിന് കീഴിലുള്ള 430 ഡോക്ടര്‍മാരുള്‍പ്പെടെയുള്ള 480 ജീവനക്കാരെ സര്‍വീസില്‍ നിന്നും....
ഡോക്ടർമാർക്ക് സംസ്ഥാന സർക്കാർ നൽകിയ അന്തിമശാസനം അവസാനിച്ചപ്പോൾ ജോലിയിൽ തിരികെ എത്താൻ സന്നദ്ധത പ്രകടിപ്പിച്ചത് 43 പേർ. ബാക്കിയുള്ള 440....
കാളയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഒന്നര ലക്ഷം രൂപയുടെ സ്വര്‍ണമാല. മുംബൈയിലെ അഹമ്മദ് നഗറിലാണ് സംഭവം. കര്‍ഷകനായ ബാബുറാമിന്‍റെ....
36 ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്തു.മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അനധികൃത അവധിയില്‍ തുടര്‍ന്ന ഡോക്ടര്‍മാരെയാണ് സര്‍വീസില്‍ നിന്ന് നീക്കം....
പുതിയ തീരുമാനത്തിന് യുഎഇ മന്ത്രിസഭ അംഗീകാരം നല്കി....
ഡോക്ടര്‍മാര്‍ നടത്തുന്ന സമരം സാധാരണക്കാര്‍ക്ക് ദുരിതമാകുന്നു....
സംഭവത്തില്‍ കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല ....
ജനങ്ങള്‍ക്കാകെ പ്രയോജനം ചെയ്യുന്ന ഈ പദ്ധതിയുമായി ഡോക്ടര്‍മാര്‍ സഹകരിക്കുകയാണ് വേണ്ടിയിരുന്നത്....
ഡോക്ടർമാരുടേത് ജനവിരുദ്ധ സമരമാണെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ....