രാജമ്മ എന്ന മത്സ്യത്തൊഴിലാളിയുടെ ജീവിതം ; 21അവേഴ്സ് ഡോക്യുമെന്ററി അവതരിപ്പിച്ച് മഞ്ജുവാരിയർ
വഴിയരികിൽ പതിനഞ്ചു വർഷമായി മത്സ്യക്കച്ചവടം ചെയ്യുന്ന രാജമ്മ എന്ന മത്സ്യത്തൊഴിലാളിയുടെ ജീവിതം അവതരിപ്പിച്ച് 21അവേഴ്സ് ഡോക്യുമെന്ററി. രാജീവ് രവിയുടെ നേതൃത്വത്തിലുള്ള....