പെണ്‍കുട്ടിക്ക് പേ വിഷബാധ, കുട്ടിയെ കടിച്ച തെരുവ് നായ ചത്തു, പെണ്‍കുട്ടിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്കും പേ വിഷബാധയെന്ന് സംശയം
പേ വിഷബാധയേറ്റ തെരുവ്‌നായ കടിച്ച പെണ്‍കുട്ടി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 40 പേര്‍ക്കും പേവിഷബാധയെന്ന് സംശയം. രണ്ടാഴ്ച മുമ്പാണ് പെണ്‍കുട്ടിയെ തെരുവുനായ കടിച്ചത്.....