വേറൊരു നായയെ വേണമെന്ന് ആവശ്യപ്പെട്ട ഇയാളോട് പഴയ നായ എവിടെയെന്ന ചോദ്യമുയര്‍ന്നു....
Dog
വളര്‍ത്തുനായയെ തല്ലിക്കൊന്ന് കുഴിച്ചുമൂടി; യുവാവിനെതിരെ പൊലീസ് കേസെടുത്തു
കമ്പി കയറി പുഴുവരിച്ച തെരുവു പട്ടിക്ക് പുതു ജീവന്‍ നല്‍കി നടന്‍ അനൂപ് ചന്ദ്രന്‍
കാലില്‍ കമ്പി കയറി മൃതാവസ്ഥയില്‍ തെരുവില്‍ കിടന്നിരുന്ന പട്ടിയെ ഷൂട്ടിംഗിനിടയിലാണ് അനൂപ് ചന്ദ്രന്‍ കണ്ടത്....
മയക്കുമരുന്ന് കടത്തിന് തടയിടാന്‍ ‘ലൈക്ക’ എത്തുന്നു
ഹരിയാനയിലെ നാഷണല്‍ ട്രെയ്നിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആയിരുന്നു ഡോഗിന് പരിശീലനം ലഭിച്ചത്....
നായകള്‍ക്ക് മൈക്രോചിപ്പ്; കന്നുകാലിക്കും മീന്‍ വളര്‍ത്തലിനും പിന്നാലെ നായവളര്‍ത്തലിലും മോദി സര്‍ക്കാരിന്റെ നിയന്ത്രണം
രണ്ടുമാസത്തില്‍ താഴെ പ്രായമുളഅള നായ്ക്കളെ വില്‍ക്കാന്‍ പാടില്ലെന്നും ശ്വാന പ്രദര്‍ശനങ്ങള്‍ നിയന്ത്രിക്കുമെന്നും വിജ്ഞാപനം വ്യക്തമാക്കിയിട്ടുണ്ട്....
ലൈവ് ന്യൂസിനിടെ നായ പ്രത്യക്ഷപ്പെട്ടാല്‍ അവതാരക എന്തുചെയ്യും; വീഡിയോ തരംഗമാകുന്നു
വാര്‍ത്തവായിക്കുന്ന അവതാരകയും ഇടയ്ക്കിടയ്ക്ക് എത്തിനോക്കുന്ന നായയും താരങ്ങളായി....
കുട്ടിയെ കടിച്ച നായക്ക് ക്യാപിറ്റല്‍ പണിഷ്മെന്റ്; ആദ്യം തടവ് ശിക്ഷ;പിന്നാലെ വധശിക്ഷയുമെത്തി
വിചാരണക്കാലത്ത് നായ ഒരാഴ്ച തടവറയില്‍ കിടന്നെന്നു കൂടി അറിയണം....
വിവാഹ വിരുന്നിനെത്തിയവരെ ബോംബാക്രമണത്തിൽ നിന്നു രക്ഷിച്ചത് വളർത്തുനായയുടെ യജമാന സ്‌നേഹം; ചാവേറിനെ കീഴ്‌പ്പെടുത്തി കത്തിയമർന്നു
വിവാഹ വിരുന്നിനെത്തിയവരെ ബോംബാക്രമണത്തിൽ നിന്നു രക്ഷിച്ചത് വളർത്തുനായയുടെ യജമാന സ്‌നേഹം. നായയുടെ യജമാന സ്‌നേഹത്തിന്റെ പല കഥകളും നമ്മൾ കേട്ടിട്ടുണ്ട്.....
നായയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന വീഡിയോയിലുള്ളതു മലയാളിയാണെന്നു സംശയം; വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനം
ആളെ കണ്ടെത്താന്‍ മൃഗസ്‌നേഹികളുടെ കൂട്ടായ്മകളും അന്വേഷണ ഏജന്‍സികളും ശ്രമമാരംഭിച്ചു. ....