ഹൈക്കോടതി റദ്ദാക്കിയ പന്തീരാങ്കാവ് കേസിൽ ഉൾപ്പെട്ട പെൺകുട്ടിക്ക് വീണ്ടും മർദ്ദനമേറ്റു. സംഭവത്തിൽ പെൺകുട്ടി പൊലീസിൽ പരാതി നൽകി. ഭർത്താവ് രാഹുലിന്....
Domestic Violence
സ്ത്രീകളുടെ ശരീരത്തെക്കുറിച്ച് കളിയാക്കി സംസാരിക്കുന്നത് ഗാർഹിക പീഡനമെന്ന് ഹൈക്കോടതി. ശാരീരികാവഹേളനവും വിദ്യാഭ്യാസയോഗ്യത പരിശോധിക്കുന്നതുമുൾപ്പെടെയുള്ള കാര്യങ്ങളും ഗാർഹികപീഡനത്തിന്റെ പരിധിയിൽ വരുമെന്ന് ഹൈക്കോടതി....
പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ എഫ്ഐആര്‍ റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടി മൊഴി മാറ്റിയത് രാഹുലിന്റെ സമ്മര്‍ദ്ദം മൂലമാണെന്ന്....
ഇടുക്കി നെടുങ്കണ്ടത്ത് ഗാർഹിക പീഡന പരാതിയിൽ ഭർത്താവിനെതിരെ കേസെടുത്തു. തൂക്കുപാലത്ത് വിവാഹം കഴിച്ച് അയച്ച ആലപ്പുഴ സ്വദേശിനിയാണ് മൂന്നുവർഷമായി ഗാർഹിക....
പന്തീരാങ്കാവ് ഗാർഹിക പീഡനകേസിൽ പെൺകുട്ടിയുടെ മൊഴിമാറ്റത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. മകളെ സമ്മർദ്ദത്തിലാക്കിയാണ് മൊഴി മാറ്റിച്ചതെന്ന് പിതാവ് പറഞ്ഞു. അതേസമയം....
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ അഞ്ചാം പ്രതിയായ സിവിൽ പൊലീസ് ഓഫീസറുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ബുധനാഴ്ച വിധി പറയും. പൊലീസ് റിപ്പോർട്ടിന്മേലുള്ള....
പന്തിരങ്കാവ് ഗാർഹിക പീഢനക്കേസിൽ പ്രതി ക്കായുള്ള തെരച്ചിൽ ഊർജിതമാക്കി പൊലിസ്. പ്രതി രാഹുലിൻ്റെ അമ്മയുടെയും സഹോദരിയുടെയും ജാമ്യാപക്ഷ പരിഗണിക്കുന്നത് മാറ്റി.....
പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി വനിതാ കമ്മീഷൻ അധ്യക്ഷ പി സതീ ദേവി. പ്രതികൾക്ക് മാധ്യമങ്ങൾ....
പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ കൂട്ടുപ്രതി രാജേഷിനെ കോടതിയിൽ ഹാജരാക്കി. ഒളിച്ചു കടത്താൻ സഹായിച്ചതിന് ഐപിസി 212 വകുപ്പ് ചുമത്തി.....
പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസ് പ്രതിയെ ബാംഗ്ലൂരിലെത്താന്‍ സഹായിച്ച സുഹൃത്ത് പിടിയില്‍. രാജ്യം വിടാന്‍ സഹായിച്ചത് മങ്കാവ് സ്വദേശി രാജേഷിനെ....
പന്തിരങ്കാവ് ഗാർഹിക പീഢനക്കേസിൽ പ്രതി രാഹുലിനായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്. പ്രതിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള നടപടി തുടങ്ങി. ലുക്ക്....
പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പ്രതി രാഹുലിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി രാഹുലിൻ്റെ സ്വഭാവ വൈകൃതങ്ങൾ മൂലമാണ് ആദ്യം....
പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പെണ്‍കുട്ടിക്ക് എല്ലാ വിധത്തിലുള്ള പിന്തുണയും നല്‍കുമെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ പി സതീദേവി. പൊലീസ്....
പന്തീരാങ്കാവിലെ ഭർതൃവീട്ടിലെ ക്രൂരത കൈരളി ന്യൂസിനോട് തുറന്ന് പറഞ്ഞ് യുവതി. ഇതുവരെ കാണാത്ത രാഹുലിനെയാണ് അന്ന് കണ്ടത്. വിവാഹത്തിന് പങ്കെടുക്കാൻ....
ഭർത്താവിനെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ യുവതിയെ അറസ്റ്റ് ചെയ്‌ത് പൊലീസ്. ഉത്തര്‍പ്രദേശിലെ ബിജ്നോറിലാണ് സംഭവം. ഭര്‍ത്താവ് മനന്‍ സെയ്ദി നല്‍കിയ....
ഭർത്താവ് ഭാര്യയ്ക്ക് നൽകുന്നതിനേക്കാൾ സമയവും പണവും അമ്മയ്ക്ക് നൽകുന്നുവെന്ന് കാണിച്ച് യുവതി നൽകിയ ഗാർഹിക പീഡന പരാതി തള്ളി മുബൈ....
യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള മോട്ടിവേഷണല്‍ സ്പീക്കര്‍ വിവേക് ബിന്ദ്രയ്ക്ക് എതിരെ പരാതിയുമായി ഭാര്യ യാനിക. സാമൂഹികമാധ്യമങ്ങളില്‍ താരമായ ബിന്ദ്രയ്ക്ക്....
പ്രശസ്ത യൂട്യൂബറും മോട്ടിവേഷന്‍ സ്പീക്കറുമായ വിവേക് ബിന്ദ്രയ്‌ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുത്ത് പൊലീസ്. വിവേക് ബിന്ദ്രയ്‌ക്കെതിരെ ഭാര്യയെ മർദിച്ചതിന് ഭാര്യാ....
സ്ത്രീകൾക്കെതിരായ ഗാർഹിക അതിക്രമങ്ങൾ ‘ പൈശാചികമാണ്’ എന്ന് ഫ്രാൻസിസ് മാർപാപ്പ. ഇറ്റലിയിലെ TG5 നെറ്റ്‌വർക്കിൽ സംപ്രേക്ഷണം ചെയ്ത ഒരു പ്രോഗ്രാമിനിടെയാണ്....
അവിഹിതബന്ധം സംശയിച്ച് ഭാര്യയുടെ ജനനേന്ദ്രിയം ഭര്‍ത്താവ് തുന്നിക്കൂട്ടി. മധ്യപ്രദേശിലെ സിന്‍ഗ്രൗളിയിലെ റയ്‌ല എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. അതിക്രമത്തിനിരയായ സ്ത്രീ....
സംസ്ഥാനത്തുടനീളം സ്ത്രീധന പീഡനങ്ങളും ഗാര്‍ഹിക പീഡനങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഈ വിഷയങ്ങളിലുള്ള പരാതികള്‍ക്ക് സവിശേഷ ശ്രദ്ധ നല്‍കാന്‍ കേരള സംസ്ഥാന....
ഭാര്യയെ ക്രൂരമായി മര്‍ദിച്ച ഐപിഎസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. മധ്യപ്രദേശിലാണ് സംഭവം നടന്നത്. ഇയാള്‍ ഭാര്യയെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍....
പരാതിപ്പെട്ടാലും കേസെടുക്കാറില്ലെന്നും സര്വേ....
ആംആദ്മി എംഎൽഎയും മുൻമന്ത്രിയുമായ സോമനാഥ് ഭാരതിക്കെതിരെ ഗാർഹികപീഡനത്തിന് പരാതി. സോമനാഥിനെതിരെ ഭാര്യ ലിപികാ ഭാരതിയാണ് പരാതിയുമായി വനിതാ കമ്മീഷനെ സമീപിച്ചത്.....