യൂറോപ്യൻ യൂണിയനു വേണ്ട എണ്ണയും ഇന്ധനവുമെല്ലാം അവർ അമേരിക്കയിൽ നിന്നും വാങ്ങണമെന്ന് നിർദ്ദേശം നൽകി നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ്....
Donald J. Trump
അമേരിക്കൻ മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരെ വെടിവെയ്പ്പ്. പെൻസിൽവാനിയയിൽ ശനിയാഴ്ച നടന്ന ഒരു പ്രചാരണ റാലിക്കിടെയാണ് സംഭവം. വലത് ചെവിക്ക്....
2021 ജനുവരി 6 ന് ക്യാപിറ്റലിൽ തന്റെ അനുയായികൾ നടത്തിയ ആക്രമണത്തിൽ ഡൊണാൾഡ് ട്രംപിന്റെ പങ്ക് സംബന്ധിച്ച് സിവിൽ നിയമനടപടികൾ....
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് അറസ്റ്റിലാകുമെന്ന് സൂചന. ലൈംഗികാരോപണം ഇല്ലാതാക്കാന്‍ കൈക്കൂലി നല്‍കിയെന്ന കേസിലാകും അറസ്റ്റ്. തനിക്കെതിരായ....
ഫേസ്ബുക്കും ട്വിറ്ററും വിലക്കിയതോടെ സമാന്തര പ്ലാറ്റഫോമുമായി ട്രംപ് രംഗത്ത്. സ്വന്തമായി ഒരു വേഡ്പ്രസ് ബ്ലോഗ് തുടങ്ങിയാണ് ട്രംപ് ഫേസ്ബുക്കിനും ട്വിറ്ററിനും....
VINAYAK.S ഡൊണാൾഡ് ട്രംപ് എന്ന ശതകോടീശ്വരൻ അമേരിക്കയുടെ തലപ്പത്തേയ്ക്ക് നടന്നു കയറിയതും ഭരണകാലയളവിൽ നയങ്ങളും പ്രവൃത്തികളും എല്ലാം ഒടുവിൽ അയാളെ....
ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് പ്രമേയം അവതരിപ്പിച്ച് ഡെമോക്രാറ്റുകള്‍. പ്രമേയം നാളെ വോട്ടിനിടും. വൈസ് പ്രസിഡണ്ടിനെ വിളിക്കാനുള്ള പ്രമേയം ഫലം കണ്ടില്ല. അതേസമയം....
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉപയോഗിച്ചിരുന്ന റോള്‍സ് റോയ്‌സ് ഫാന്റം സ്വന്തമക്കാനൊരുങ്ങി പ്രമുഖ സ്വര്‍ണ വ്യവസായി ബോബി ചെമ്മണ്ണൂര്‍. സാമൂഹിക....
അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് നിരോധിച്ച് ട്വിറ്റെർ.അക്രമത്തിന് ആഹ്വാനം ചെയ്യുന്ന ട്വീറ്റുകൾ പ്രത്യക്ഷപ്പെടാനുള്ള സാധ്യതയുലതിനാലാണ് അക്കൗണ്ട് സ്‌ഥിരമായി സസ്‌പെൻഡ്....
ട്രംപ് അമേരിക്കന്‍ ജനാധിപത്യത്തെ അട്ടിമറിച്ചു....
ട്രംപ് ആദ്യമായി സത്യം പറഞ്ഞപ്പോള്‍ ആരും ശ്രദ്ധിക്കാതെ പോയി....
റിപ്പബ്ലിക്കന്‍ പാര്‍ട്ടി മരണശയ്യയില്‍....
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിനേറ്റ പരാജയത്തിന് പിന്നാലെ ഖത്തറിനെതിരെയുള്ള ഉപരോധം നീക്കാനൊരുങ്ങി സൗദി അറേബ്യ. ഒരേസമയം നിയുക്ത അമേരിക്കന്‍ പ്രസിഡന്റായ....
ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചാല്‍ വൈറ്റ് ഹൗസ് ഒഴിയുമെന്ന് ഡോണള്‍ഡ് ട്രംപ്. ഇലക്ട്രല്‍ കോളജ് ബൈഡന്റെ വിജയം ഉറപ്പാക്കിയാല്‍....
അമേരിക്കയില്‍ പുതിയ ഭരണകൂടം അധികാരത്തിലേറുന്നതിന് ട്രംപ് പ്രതിബന്ധം സൃഷ്ടിച്ചാല്‍ കൊവിഡ് മൂലം കൂടുതല്‍ പേർ മരിച്ചുവീഴുമെന്ന് ജോ ബൈഡന്‍. മഹാമാരി....
അമേരിക്കയുടെ പുതിയ പ്രസിഡന്‍റ് ജോ ബൈഡന്‍ ആദ്യം പൊളിച്ചെഴുതുക ട്രംപിന്റെ നയങ്ങളെയായിരിക്കും. കുടിയേറ്റം തടയാന്‍ ഡോണള്‍ഡ് ട്രംപ് നടപ്പാക്കിയ നയം....
ബൈഡനെ കെട്ടിപ്പുണർന്ന് ആരാധികയായ സ്ത്രീ. വീഡിയോ വൈറലാക്കി ലോകം. ട്രംപി നോടുള്ള ഈർഷ്യയും ബൈഡനോടുള്ള സ്നേഹവും ഈ ചെറിയ വിഡിയോയിൽ....
സമൂഹിക നിരീക്ഷകൻ എൻ ലാൽകുമാർ എഴുതുന്നു : എനിക്ക് ഏറ്റവും ഇഷ്ടപെട്ട നേതാവ് ബരാക്ക് ഒബാമയാണ്. അദ്ദേഹത്തിന്റെ പക്വതയാർന്ന പ്രസംഗങ്ങൾ....
യുഎസ് തിരഞ്ഞെടുപ്പില്‍ ആവേശ പോരാട്ടം. തെരഞ്ഞെടുപ്പിന്‍റെ ആദ്യസൂചനകൾ പുറത്തുവന്നപ്പോള്‍ വോട്ടെണ്ണല്‍ തുടങ്ങിയ സമയങ്ങളില്‍ ട്രംപിനുള്ള മുന്‍തൂക്കം നഷ്ടപ്പെടുന്നതായാണ് സൂചന ബൈഡന്‍....
കൊവിഡ്-19 നെ കുറിച്ച് നിരന്തരമായി യുക്തിരഹിതമായ പ്രസ്ഥാവനകള്‍ നടത്തുന്ന വ്യക്തിയാണ് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. രോഗവ്യാപനം തടയുന്നതില്‍ ട്രംപ്....
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഭാര്യക്കും കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. തുടക്കം മുതല്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അശാസ്ത്രീയമായ നടപടികള്‍ സ്വീകരിച്ച....
ടെഹ്റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ഇറാൻ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇറാൻ സൈനിക കമാൻഡറായ ഖാസിം സുലൈമാനിയുടെ വധത്തിലാണ്....
ലോകം ഒറ്റപ്പെടുത്തുന്ന രണ്ട് നേതാക്കളാണ് ട്രമ്പും മോദിയും ഇവർ ഒന്നിച്ച ദിനം കരിദിനമായെന്നും മുഖ്യമന്ത്രി പിണറായിവിജയൻ പറഞ്ഞു. കൊല്ലത്ത് നടന്ന....
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അജു വര്‍ഗീസിന്റെ കമല കണ്ടോ ഇന്നലെ മുതല്‍ മലയാളികള്‍ ഈ ചോദ്യത്തിന് പിന്നാലെയാണ്. കാരണമായത്....