Donald Trump

വിർജീനിയയിൽ വംശവെറിയന്മാർ കലാപത്തിൽ; പ്രതിഷേധ പ്രകടനത്തിലേയ്ക്ക് കാർ ഒാടിച്ചുകയറ്റി സ്ത്രീയെ കൊന്നു; അക്രമികളെ തള്ളിപ്പറയാതെ ട്രംപ്

വിർജീനിയയിൽ വംശവെറിയന്മാർ കലാപത്തിൽ. പ്രതിഷേധ പ്രകടനത്തിലേയ്ക്ക് കാർ ഒാടിച്ചുകയറ്റി സ്ത്രീയെ കൊന്നു. അക്രമികളെ തള്ളിപ്പറയാതെ ട്രംപ്.ഷാ​​​​ർ​​​​ല​​​​റ്റ്സ്‌​​​​വി​​​​ൽ ന​​​​ഗ​​​​ര​​​​ത്തി​​​​ലാണ് കലാപം. മേഖലയിൽ....

ഉത്തരകൊറിയ അമേരിക്ക പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് ചൈന; ഇന്ത്യ ഇടപെടണമെന്ന് അമേരിക്ക

അമേരിക്കന്‍ പസഫിക് കമാന്‍ഡ് തലവന്‍ അഡ്മിറല്‍ ഹാരി ഹാരിസാണ് ഇന്ത്യ നയം വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടത്....

ഭിന്നലിംഗക്കാരെ സൈന്യത്തില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ അമേരിക്കന്‍ ജനത

ഭിന്നലിംഗക്കാര്‍ക്ക് വേണ്ടി വന്‍ ചികിത്സാ ചെലവ് വരുന്നതായി ചൂണ്ടിക്കാട്ടിയാണ് ഇവരെ സൈന്യത്തില്‍ നിന്ന് ഒഴിവാക്കിയത്....

‘ട്രംപ് പുതിന്റെ കയ്യിലെ വെറും കളിപ്പാവ’; ജി20 നടക്കാനിരിക്കെ ട്രോളുമായി സോഷ്യല്‍മീഡിയ

G20 ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമീര്‍ പുതിനും അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ എന്തായിരിക്കും സംഭവിക്കുക. സോഷ്യല്‍മീഡിയാ....

വനിതാ റിപ്പോര്‍ട്ടറോട് കൊഞ്ചിയ ട്രംപിന് വീണ്ടും എട്ടിന്റെ പണി കിട്ടി; വീഡിയോ വൈറല്‍

സംഗതി പുറത്തായതോടെ ട്രംപിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സോഷ്യല്‍ മീഡിയിയില്‍ രംഗത്ത് വന്നത്....

നിങ്ങളുടെ ശരീരത്തെ സുന്ദരമാക്കുന്ന `ഞെട്ടിക്കും ട്രംപ് സ്യൂട്ട് ‘

അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ മുഖം ആലേഖനം ചെയ്തുള്ള സിം സ്യൂട്ടിന് ആഗോള ഡിമാന്റ്. സംഗതി ചൂടപ്പം പോലെ വിറ്റഴിയുന്നു....

ഖത്തര്‍ പ്രതിസന്ധി പുതിയ തലത്തില്‍; ഉപരോധമേര്‍പ്പെടുത്തിയതിന്റെ കാരണമെന്തെന്ന് ഗള്‍ഫ് രാജ്യങ്ങളോട് അമേരിക്കയുടെ ചോദ്യം

സൗദി, യുഎഇ രാജ്യങ്ങളോടാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ചോദ്യം.....

തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കു നല്‍കുന്ന സാമ്പത്തിക സഹായങ്ങള്‍ ഖത്തര്‍ നിര്‍ത്തലാക്കണം; ഖത്തര്‍ വിഷയത്തില്‍ ഇടപെട്ട് ട്രംപ്

ഗള്‍ഫ് മേഖലയിലെ പല തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും ഖത്തര്‍ സാമ്പത്തിക സഹായം നല്‍കുന്നുണ്ട് എന്ന് ട്രംമ്പ് ....

ഖത്തറിനെതിരായ നടപടിയെ പിന്തുണച്ച് ട്രംപ്; ആഗോള ഭീകരതയ്ക്ക് അന്ത്യം കുറിക്കും

സൗദി രാജാവിനെയും അമ്പതോളം രാഷ്ട്ര തലവന്മാരെയും കണ്ടതിന് ഫലമുണ്ടായെന്നും ട്രംപ് ട്വീറ്റ് ചെയ്തിട്ടുണ്ട്....

അമേരിക്ക വിമര്‍ശിക്കപ്പെടുന്നു; ട്രംപ് കാലാവസ്ഥ കുറ്റവാളി

മുതലാളിത്തം പ്രകൃതിയുടെയും മനുഷ്യന്റെയും ശത്രുവെന്ന് ട്രംപിന്റെ നടപടി തെളിയിച്ചെന്നും രാഷ്ട്രീയചിന്തകന്‍ കെ ടി കുഞ്ഞിക്കണ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് ....

Page 11 of 13 1 8 9 10 11 12 13