Donald Trump

ഡൊണാൾഡ് ട്രംപ് കുറ്റക്കാരൻ; വ്യാഴാഴ്ച കോടതിയിൽ ഹാജരാകണം

2020 ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കേസിൽ ഡൊണാൾഡ് ട്രംപ് കുറ്റക്കാരൻ. ട്രംപിനെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തി. രാജ്യത്തെ കബളിപ്പിക്കൽ,....

വൈറ്റ് ഹൗസ് വിട്ട ശേഷവും ദേശീയ സുരക്ഷാ രേഖകള്‍ കൈവശംവെച്ചു; ട്രംപിനെതിരെ കുറ്റപത്രം

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ കുറ്റപത്രം. വൈറ്റ് ഹൗസ് വിട്ടശേഷവും ദേശീയ സുരക്ഷാ രേഖകള്‍ കൈവശം സൂക്ഷിച്ചതിനാണ് നടപടി.....

ട്രംപിനെതിരായ ലൈംഗികാരോപണക്കേസിൽ വിചാരണ തുടങ്ങി

മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരായ പീഡനക്കേസിൽ വിചാരണ ആരംഭിച്ചു. എഴുത്തുകാരിയായ ഇ ജീൻ കരോളിൻ്റെ മീടൂ വെളിപ്പെടുത്തലാണ് ട്രംപിനെ....

‘വെടിവെപ്പിന് പിന്നിൽ ട്രാൻസ്ജൻഡർ ആശയങ്ങൾ’, ട്രാൻസ്ജൻഡർ അധിക്ഷേപ പരാമർശവുമായി ഡൊണാൾഡ് ട്രംപ്

ട്രാൻസ്ജൻഡർ വിഭാഗത്തിൽപെട്ടവരെ അപമാനിക്കുന്ന പരാമർശങ്ങൾ നടത്തി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസിൽ സ്‌കൂളുകളിലും മറ്റും വർധിച്ചുവരുന്ന വെടിവെയ്പ്പുകളെ....

അമേരിക്ക നരകത്തിലേക്കാണ് പോകുന്നത്; താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ട്രംപ്

താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സ്റ്റോമി ഡാനിയല്‍സ് കൈക്കൂലിക്കേസില്‍ മന്‍ഹാന്‍ കോടതിയില്‍ കീഴടങ്ങിയതിന്....

നാണക്കേടിന്റെ ചരിത്രം പേറി ഡൊണാള്‍ഡ് ട്രംപ് അറസ്റ്റില്‍

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറസ്റ്റില്‍. അവിഹിത ബന്ധം മറച്ചുവെക്കാന്‍ പോണ്‍ നടിക്ക് പണം നല്‍കിയെന്ന കേസില്‍ കോടതിയില്‍....

ബന്ധം മൂടിവെക്കാൻ നീലച്ചിത്രനടിക്ക് കൈക്കൂലി നൽകി; ഡൊണാൾഡ് ട്രംപ് ചൊവ്വാഴ്ച കീഴടങ്ങിയേക്കും

ബന്ധം മൂടിവെക്കാൻ നീലച്ചിത്രനടി സ്റ്റോമി ഡാനിയേൽസിന് 2016-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് 1,30,000 ഡോളർ (ഏതാണ്ട് ഒരുകോടിയിലേറെ രൂപ) പാർട്ടി....

വിവാഹേതര ബന്ധം വെളിപ്പെടുത്താതിരിക്കാന്‍ പണം, ഡോണാള്‍ഡ് ട്രംപിനെതിരെ കുറ്റംചുമത്തി

വിവാഹേതര ബന്ധം വെളിപ്പെടുത്താതിരിക്കാന്‍ അശ്ലീലചിത്ര നടിക്ക് പണം നല്‍കിയെന്ന ആരോപണത്തില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരെ കുറ്റംചുമത്തി. ന്യൂയോര്‍ക്കിലെ....

പോൺ താരത്തിന് പണം നൽകിയ കേസിൽ ട്രംപിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ

താൻ  ഏതു നിമിഷവും അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്ന് മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. 2016-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് പോൺ....

വിലക്ക് നീക്കി ഫേസ്ബുക്ക്; തിരിച്ചെത്താന്‍ ട്രംപ്

2021ലെ ക്യാപിറ്റൽ ലഹളയെത്തുടർന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി ഫേസ്ബുക്ക്. ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയാണ്....

ട്വിറ്റര്‍ വേണ്ട ‘ട്രൂത്ത് സോഷ്യല്‍’ മതിയെന്ന് ട്രംപ്

ട്വിറ്ററിലേക്ക് തിരികെ എത്തി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കുന്ന കാര്യത്തില്‍....

Donald Trump: ‘പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കും; അമേരിക്കയെ മഹത്തരമാക്കും’; നാമനിർദേശം നൽകി ട്രംപ്

2024 യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖാപിച്ച് ഡൊണാള്‍ഡ് ട്രംപ്(Donald Trump). റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി മത്സരിക്കാൻ ട്രംപ് നാമനിർദേശം നൽകി.....

ട്വിറ്ററില്‍ തിരിച്ചെത്തി ഡോണാള്‍ഡ് ട്രംപ്

ട്വിറ്ററില്‍ തിരിച്ചെത്തി ഡോണള്‍ഡ് ട്രംപ്.ടെസ്ല മേധാവി ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിനു പിന്നാലെയാണ് നീക്കം. അമേരിക്കയിലെ കാപിറ്റോള്‍ കലാപത്തെത്തുടര്‍ന്ന് ട്വിറ്റര്‍....

Donald Trump; 2020ലെ ട്രംപിന്റെ ഇന്ത്യ സന്ദർശനം; കേന്ദ്രം ചെലവഴിച്ചത് 38 ലക്ഷം രൂപ,റിപ്പോർട്ടുകൾ

മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ (Donald-trump) 2020ലെ ഇന്ത്യ സന്ദർശനത്തിനായി കേന്ദ്ര സർക്കാർ ചെലവഴിച്ചത് ഏകദേശം 38 ലക്ഷം....

Donald Trump:ട്രംപിനെതിരായ എഫ്ബിഐ റെയ്ഡിനെ ആയുധമാക്കി പണം പിരിക്കാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി

(Trump)ട്രംപിനെതിരായ എഫ്ബിഐ റെയ്ഡിനെ ആയുധമാക്കി പണം പിരിക്കാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി. റെയ്ഡ് ഉപയോഗിച്ച് വേട്ട നടത്തുന്നുവെന്ന് ആരോപിച്ചാണ് പണപ്പിരിവിനായുള്ള ക്യാംപയിന്‍.....

Donald Trump: ഡോണാള്‍ഡ് ട്രംപിന്റെ വസതിയില്‍ എഫ്ബിഐ റെയ്ഡ്

മുന്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ വസതിയില്‍ എഫ്ബിഐ റെയ്ഡ്. ഫ്‌ളോറിഡയിലെ സ്വകാര്യ വസതിയില്‍ നടത്തിയ റെയ്ഡില്‍ സുപ്രധാന രേഖകള്‍....

ഫേസ്ബുക്കിനെയും ട്വിറ്ററിനെയും വെല്ലുവിളിച്ച് ട്രംപ് വീണ്ടും ; സമാന്തര സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുമായി രംഗത്ത്

ഫേസ്ബുക്കും ട്വിറ്ററും വിലക്കിയതോടെ സമാന്തര പ്ലാറ്റഫോമുമായി ട്രംപ് രംഗത്ത്. സ്വന്തമായി ഒരു വേഡ്പ്രസ് ബ്ലോഗ് തുടങ്ങിയാണ് ട്രംപ് ഫേസ്ബുക്കിനും ട്വിറ്ററിനും....

ക്യാപിറ്റോള്‍ കലാപം: ട്രംപിനെ വീണ്ടും തുണച്ച് സെനറ്റ്; ഇംപീച്ച്മെന്‍റ് പ്രമേയം സെനറ്റ് തള്ളി

ക്യാപിറ്റോള്‍ കലാപത്തില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ കുറ്റവിമുക്തനാക്കി സെനറ്റ്. ഇംപീച്ച്മെന്‍റ് പ്രമേയം സെനറ്റ് തള്ളി. നേരത്തെ ജനപ്രതിനിധി....

ബൈഡെന്‍ യുഗം മുന്നോട്ട് വെക്കുന്ന ചോദ്യങ്ങള്‍

ജോസഫ് റോബിനെറ്റ ജോ ബൈഡെന്‍ അമേരിക്കയുടെ 46 മത് പ്രസിഡന്റ്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാനൊരുങ്ങുകയാണ് ബൈഡന്‍....

അമേരിക്കന്‍ ചരിത്രത്തിലാദ്യമായി രണ്ടാം തവണയും ഇംപീച്ച്മെന്‍റിന് വിധേയനാവുന്ന പ്രസിഡണ്ട്; കലാപാഹ്വാനത്തിന് ട്രംപിനെ ഇംപീച്ച് ചെയ്യാനൊരുങ്ങി പ്രതിനിധി സഭ

അമേരിക്കന്‍ പ്രസിഡന്റ്‌ കസേരയിൽ 11 ദിവസംമാത്രം ശേഷിക്കെ‌‌ ഡോണൾഡ്ട്രംപിനെതിരെ ഇംപീച്ച്‌‌മെന്റ് നടപടി വരുന്നു. ക്യാപിറ്റോൾ കെട്ടിടം ആക്രമിക്കാന്‍ ശിങ്കിടികളെ ഇളക്കിവിട്ട‌....

ജോ ബൈഡനെ വിജയിയായി പ്രഖ്യാപിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ്; അധികാരം ഒഴിയുമെന്ന് ഡൊണാള്‍ഡ് ട്രംപ്

ജോ ബൈഡനെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയിയായി പ്രഖ്യാപിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ്. ട്രംപ് അനുകൂലികളുടെ കലാപത്തിന് പിന്നാലെയാണ് അമേരിക്കന്‍ കോണ്‍ഗ്രസ് ബൈഡനെ....

‘ഞാന്‍ ജയിച്ചു’; ട്വീറ്റ് ചെയ്ത് ഡൊണാള്‍ഡ് ട്രംപ്

താന്‍ തെരഞ്ഞെടുപ്പ് ജയിച്ചെന്ന വാദവുമായി ഡൊണാള്‍ഡ് ട്രംപ്. പുതിയ സോഷ്യല്‍മീഡിയ പോസ്റ്റിലാണ് ഡൊണാള്‍ഡ് ട്രംപിന്‍റെ വാദം. ബൈഡന്റെ വിജയം സമ്മതിക്കില്ലെന്നാണ്....

Page 4 of 13 1 2 3 4 5 6 7 13