ഇറാനിലെ പൗരാണിക സാംസ്‌കാരിക പൈതൃകകേന്ദ്രങ്ങങ്ങളടക്കം തകർക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്കെതിരെ യുഎസ് നേതാക്കളും. യുഎസ് കോൺഗ്രസിന്റെ അനുമതിയില്ലാതെ....
Donald Trump
ദില്ലി: ഇറാന്‍- അമേരിക്ക വിഷയത്തില്‍ ഇന്ത്യയെ വലിച്ചിഴച്ച ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയെ വിമര്‍ശിച്ച് ഇന്ത്യയിലെ ഇറാന്‍ അംബാസഡര്‍ അലി ചെംഗേനി.....
ഇറാഖിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഇറാനിൽ നിന്നുള്ള കമാൻഡർ കാസ്സെം സൊലേമാനി അടക്കം എട്ട് പേർ കൊല്ലപ്പെട്ടു. ഇറാനിയൻ ഖുദ്സ്....
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം ജനപ്രതിനിധി സഭ പാസാക്കി. 175 നെതിരെ 225 വോട്ടുകള്‍ക്കാണ് പ്രമേയം....
ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ മരണത്തിന് പിന്നാലെ പഴയ ആരോപണങ്ങള്‍ പൊടിതട്ടിയെടുക്കുകയാണ് ട്രംപ് അനുകൂലികള്‍. ഒബാമയുടെ കാലത്ത്....
ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് സൂചന. അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ട്വീറ്റ് ഊഹാപോഹങ്ങളെ ശരിവെക്കുന്ന തരത്തിലുള്ളതാണ്. ഒരു....
ഇംപീച്ച്മെന്റ് നടപടിയാവശ്യപ്പെട്ട ഡെമൊക്രാറ്റുകള്‍ക്കെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികാര നടപടികള്‍ ശക്തമാക്കുന്നു. മുന്‍ വിദേശ സെക്രട്ടറിയും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍....
‘ഹൗഡി മോദി’ സമ്മേളനത്തെപ്പറ്റി വിദേശ മാധ്യമങ്ങള്‍ക്ക് സമ്മിശ്ര പ്രതികരണം. യുഎസ് പ്രസിഡന്റ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പിന്നണിക്കാരനായി മാറിയെന്ന് ‘ന്യൂയോര്‍ക്ക് ടൈംസ്’.....
ഏറെ കൊട്ടിഘോഷിച്ച ‘ഹൗഡി മോഡി’ ചടങ്ങ് ഇന്ത്യക്ക് സമ്മാനിച്ചത് നിരാശയായിരുന്നു. ഹൂസ്റ്റണില്‍ അരലക്ഷത്തോളം ഇന്ത്യക്കാര്‍ക്ക് മുന്നില്‍ ട്രംപിനായി മോഡി വോട്ടഭ്യര്‍ഥിച്ചതല്ലാതെ....
കാലാവസ്ഥാ പ്രതിസന്ധി അതീവ ഗുരുതരമായി തുടരുമ്പോഴും ആലസ്യം കൈവിടാതെ യുവാക്കളെ ഒറ്റിക്കൊടുക്കുന്ന ലോക നേതാക്കള്‍ക്കെതിരെ ഗ്രെറ്റ തന്‍ബെര്‍ഗ്. അപകടകരമായ ആഗോള....
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇംഗ്ലീഷിനെ ട്രോളി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജി-7 ഉച്ചകോടിക്കിടെ മാധ്യമങ്ങളോടു സംസാരിക്കവെയായിരുന്നു ട്രംപിന്റെ തമാശയില്‍....
45–-ാമത് ജി7 ഉച്ചകോടിക്ക് ശനിയാഴ്‌ച ഫ്രാൻസിലെ ബിയറിറ്റ്‌സിൽ തുടക്കമായി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയിൽ അമേരിക്ക, ഫ്രാൻസ്, ബ്രിട്ടൺ, ജപ്പാൻ,....
കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് അറിയിച്ചു വീണ്ടും ട്രംപ് രംഗത്തെത്തി. കശ്മീരിൽ വിഷയം അതീവ സങ്കീർണമെന്നും ട്രംപ് പറഞ്ഞു.....
കാശ്‌മീരിൽ സങ്കീർണമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വിഷയങ്ങൾ ചർച്ചയിലൂടെ പരിഹരിണമെന്നും സംഘർഷാവസ്ഥ ലഘൂകരിക്കുന്നതിന് ഇന്ത്യയും പാക്കിസ്ഥാനും....
കശ്മീർ വിഷയത്തിൽ ട്രംപിന്റെ മധ്യസ്ഥത വേണ്ടെന്ന് ആവർത്തിച്ച് ഇന്ത്യ. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ആണ് അമേരിക്കൻ വിദേശകാര്യ....
കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ സന്നദ്ധത അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി....
പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ ഒരു തവണ നിറുത്തി വച്ചു. ബഹളത്തിനിടയിലും മോദിയെ പ്രതിരോധിക്കാന്‍ വിദേശകാര്യമന്ത്രി ജയശങ്കറിന്റെയും രാജ്യസഭ അദ്ധ്യക്ഷന്‍....
ജനപ്രതിനിധി സഭയിലെ വനിതാ അംഗങ്ങളെ വംശീയമായി അധിക്ഷേപിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ‌് ട്രംപിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. ഡെമോക്രാറ്റിക‌് പാർടി....
പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അമേരിക്കന്‍ സന്ദര്‍ശനം നടത്തുമെന്ന് പാകിസ്താന്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്ക് ശേഷം പ്രതികരണവുമായി അമേരിക്ക. ഇമ്രാന്‍ ഖാന്‍....
ഇന്ത്യന്‍ അമേരിക്ക വ്യാപാരബന്ധത്തില്‍ കല്ലുകടി തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി. ഇപ്പോള്‍ ഇന്ത്യക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ചിരിക്കുകയാണ് അമേരിക്ക. അമേരിക്കന്‍ ഉല്‍പന്നങ്ങളിന്മേല്‍....
5ജി മാത്രമല്ല, വേണ്ടി വന്നാല്‍ 6ജിയും താന്‍ അമേരിക്കയില്‍ കൊണ്ടുവരും എന്ന് ഏതാനും നാള്‍ മുന്‍പ് പ്രസിഡന്റ് ഡൊണാള്‍ഡ് ടംപ്....