തെരഞ്ഞെടുപ്പിലെ സമ്പൂര്‍ പരാജയത്തിന് ശേഷം കോണ്‍ഗ്രസിലെയും യുഡിഎഫിലെയും പൊട്ടിത്തെറികള്‍ക്കിടെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ രോദനവുമായി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി. പേടമാന്‍ കുഞ്ഞിനെ....
Dont Miss
ടെലിവിഷൻ റേറ്റിംഗ് പോയിൻറുകളിൽ (ടിആർപി) കൃത്രിമം കാണിച്ച അഴിമതി കേസിന്റെ അന്വേഷണത്തിൽ സിറ്റി ക്രൈംബ്രാഞ്ച്, ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിലിന്റെ....
സ്വര്‍ണക്കടത്ത് സംഘങ്ങളുമായി കോണ്‍ഗ്രസിന്റെയും ലീഗിന്റെയും ബന്ധം കൂടുതല്‍ വ്യക്തമാവുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കൊടുവള്ളിയില്‍ നിന്ന് ജയിച്ച ലീഗ് സ്ഥാനാര്‍ത്ഥിയുടെ....
സോഷ്യല്‍ മീഡിയയില്‍ ട്രോളന്‍മാര്‍ എറ്റവും കൂടുതല്‍ ആഘോഷിച്ച രാഷ്ട്രീയ നേതാക്കളില്‍ ഒരാളായിരിക്കും കെ സുരേന്ദ്രന്‍. ഓരോഘട്ടത്തിലുമുള്ള പ്രതികരണങ്ങളിലൂടെ നിരവധി അപരനാമങ്ങളാണ്....
തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ കൊല്ലത്ത് കോണ്‍ഗ്രസില്‍ ബിന്ദുകൃഷ്ണയ്ക്കെതിരായ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു. ബിന്ദു കൃഷ്ണ ബിജെപിയുടെ ഏജന്‍റ്....
കെ പി സി സി നേതൃമാറ്റം ലക്ഷ്യമിട്ട് മുല്ലപ്പള്ളിക്കെതിരെ മുസ്ലീം ലീഗും കരുക്കൾ നീക്കുന്നു. വെൽഫെയർ പാർട്ടിയുമായുള്ള സഖ്യം മുല്ലപ്പള്ളി....
തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്നുള്ള കലാപം കോൺഗ്രസിനുള്ളിൽ മൂർശ്ചിക്കുന്നു. കെപിസിസി അധ്യക്ഷനെ മാറ്റണമെന്ന ആവശ്യവുമായി തലസ്ഥാനത്ത് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. കെപിസിസി....
കേന്ദ്രസര്‍ക്കാറിനെതിരായ കര്‍ഷകരുടെ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ സമരക്കാര്‍ക്കെതിരെ നിയമനടപടികളുമായി ജില്ലാ ഭരണകൂടം. ക്രമസമാധാന ലംഘനത്തിനാണ് ജില്ലാഭരണകൂടം സമരക്കാര്‍ക്കെതിരെ നോട്ടീസ് നല്‍കിയത്.....
കോഴിക്കോട് ഷിഗല്ല രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ഷിഗല്ലക്കെതിരെ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ഡി.എം.ഒ ഡോക്ടർ....
തദ്ദേശ തെരഞ്ഞെടുപ്പിലെ ത്രസിപ്പിക്കുന്ന വിജയത്തിന് പിന്നാലെ നവകേരള സൃഷ്ടിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളും പുതിയ ഘട്ടത്തിലേക്ക് കൊണ്ടുപോവാനൊരുങ്ങി എല്‍ഡിഎഫ്. മുഖ്യമന്ത്രി....
യുഡിഎഫ് കേന്ദ്രങ്ങളെയാകെ ഞെട്ടിച്ച് എല്‍ഡിഎഫ് ഭരണം പിടിച്ച കൊച്ചി നഗരസഭയില്‍ ഒന്നാം ഡിവിഷനില്‍ മാനസിക ഭിന്നശേഷിക്കാരും വോട്ട് രേഖപ്പെടുത്തിയതായി പരാതി.....
തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ സോഫ്റ്റ് വെയറിലെ തകരാര്‍ പരിഹരിച്ചതോടെ ഇടതുമുന്നണിക്ക് ലഭിക്കുക 37 പഞ്ചായത്തുകള്‍ കൂടി. ഇതോടെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക്....
ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്കെതിരെ വിമര്‍ശനവുമായി എംബി രാജേഷ്. പാലക്കാട് നഗരസഭയില്‍ ജയ്ശ്രീറാം ബാനര്‍ ഉയര്‍ത്തിയതിനെതിരായ നിയമനടപടിയെ തെറ്റിദ്ധരിപ്പിക്കും വിധം....
ബിഗ്ബോസ് ചാനല്‍ പരുപാടിയിലൂടെ ശ്രദ്ധേയയായ വ്യക്തിയാണ് ജസ്ല മടശ്ശേരി. സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിലെ അഭിപ്രായപ്രകടനങ്ങളിലൂടെയും ജസ്ല ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പ്രതികരണവും മറുപടികളുമായി....
ഗുരുവായൂർ ദേവസ്വത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാനാവില്ലന്ന് ഹൈക്കോടതിഫുൾ ബഞ്ച്. പ്രളയ ദുരിതാശ്വാസം സംബന്ധിച്ച് ഗുരുവായൂർ ദേവസ്വത്തിന് സംഭാവന....
കൊല്ലം മണ്‍റോതുരുത്തിലെ മണിലാലിന്‍റെ കൊലപാതകത്തില്‍ രാഷ്ട്രീയ വിരോധം തന്നെയാണെന്നും. കൊലപാതകത്തില്‍ ബിജെപിയുടെ പങ്ക് അന്വേഷിക്കണമെന്നും ഭാര്യ രേണുക. കൊലപാതകയുമായി തനിക്കും....
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇബ്രാഹിംകുഞ്ഞിന്‍റെ ജമ്യാപേക്ഷ....
ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെ പരിഹാസവുമായി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ പേരില്‍ പിവി അന്‍വറിനെ വിമര്‍ശിച്ച്....
തളര്‍ച്ചയും ശാരീരിക ബുദ്ധിമുട്ടുകളും കാരണം പെട്ടന്ന് തളര്‍ന്നുവീഴുന്ന തരത്തിലുള്ള ലക്ഷണങ്ങളോടെയുള്ള അജ്ഞാത രോഗം ആന്ധ്രാപ്രദേശില്‍ പടര്‍ന്നുപിടിക്കുന്നതായി റിപ്പോര്‍ട്ട്. ആന്ധ്രാപ്രദേശിലെ എലുരുവില്‍....
ഇടുക്കി വലിയതോവാളയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ അടിപിടിക്കിടെ രണ്ട് പേർ വെട്ടേറ്റു മരിച്ചു. സംഘര്‍ഷത്തില്‍ ഒരു സ്ത്രീക്കും ഗുരുതരമായി....
മൺറോതുരുത്തിൽ എൽഡിഎഫ് ബൂത്ത് ഓഫീസിനു സമീപം സിപിഐ എം പ്രവർത്തകനെ ആർഎസ്‌എസുകാർ കുത്തിക്കൊലപ്പെടുത്തി. രണ്ട് ആർഎസ്‌എസ് പ്രവർത്തകരെ പൊലീസ് പിടികൂടി.....
കൊല്ലം ജില്ലയിലെ മൺറോതുരുത്തിൽ സിപിഐ എമ്മിന്റെ സജീവ പ്രവർത്തകനായിരുന്ന മണിലാലിനെ ആർഎസ്എസ് ക്രിമിനലുകൾ ക്രൂരമായി കൊലപ്പെടുത്തിയതിൽ സിപിഐ എം സംസ്ഥാന....
അഞ്ചുമാസം ഒരു സാധാരണ മനുഷ്യായുസില്‍ അത്രമേല്‍ ചുരുങ്ങിയൊരു കാലഘട്ടമാണ്… പക്ഷെ രാഷ്ട്രീയ വിരോധംകൊണ്ട് കോണ്‍ഗ്രസും ബിജെപിയും ഉള്‍പ്പെടുന്ന ക്രമിനല്‍ സംഘം....
ബ്രിട്ടനിലും ബഹ്‌റൈനിലും അനുമതി നേടിയതിനു പിന്നാലെ ഇന്ത്യയിലും കൊവിഡ് വാക്‌സിൻ ഉപയോഗിക്കാൻ അടിയന്തിര അനുമതി തേടി ആഗോള മരുന്ന് നിർമ്മാണ....