24 മണിക്കൂറിൽ 27 കൊലപാതകം. ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് നേരെ ബോംബേറ്. ജയിലിന് മുന്നിൽ വെടിവയ്‌പ്. നിതീഷ്....
Dont Miss
മുൻ കെപിസിസി ജനറൽ സെക്രട്ടറിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അഡ്വ. സി ആർ ജയപ്രകാശ് അന്തരിച്ചു. കോവിഡ് ബാധിച്ച് കൊല്ലത്തെ....
കര്‍ഷക സമരത്തിനെതിരായ ബിജെപിയുടെ വ്യാജപ്രചാരണത്തെ പൊളിച്ച് ട്വിറ്റര്‍. ബിജെപിയുടെ ഐടി സെല്‍ മേധാവി അമിത് മാളവ്യ ട്വീറ്റ് ചെയ്ത വീഡിയോ....
രാജ്യത്തെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറകള്‍ ഉണ്ടെന്നുള്ളത് ഉടന്‍ ഉറപ്പുവരുത്തണമെന്നും. സിസി ടിവി സംവിധനമില്ലാത്ത ഇടങ്ങളില്‍ എത്രയും പെട്ടന്ന്....
കോഴിക്കോട് കോർപ്പറേഷൻ എൽഡിഎഫ് പ്രകടന പത്രിക പ്രകാശനം ചെയ്തു. പരിസ്ഥിതി സൗഹൃദമായ വികസനോൻമുഖമായ ശ്രേഷ്ഠ നഗരമായി കോഴിക്കോടിനെ ഉയർത്തുന്നതിനാവശ്യമായ പദ്ധതികളാണ്....
കൊവിഡിന്‍റെ പശ്ചാത്തലത്തിൽ സർക്കാർ നൽകുന്ന ക്രിസ്‌തുമസ് കിറ്റിന്റെ വിതരണം ഇന്ന് മുതൽ ആരംഭിക്കും. 10 ഇനമാണ് കിറ്റിലുണ്ടാവുക. കിറ്റിനൊപ്പം തീരുമാനിച്ച....
കോണ്‍ഗ്രസ് ചെയ്തുവച്ച പദ്ധതികളുടെ തുടര്‍ച്ചമാത്രമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും സ്വന്തമായി ഒന്നും കൊണ്ടുവരാന്‍ എല്‍ഡിഎഫിന് കഴിഞ്ഞില്ലെന്നും ന്യൂസ് അന്‍ഡ് വ്യൂസില്‍....
പ്രതിപക്ഷ എംഎല്‍എ വിഡി സതീഷന്‍ നല്‍കിയ പരാതിയില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ചെയ്തത് ജനാധിപത്യത്തിന്റെ ആരോഗ്യ കരമായ ഒരു പ്രവൃത്തിയാണ്.....
നടി നിഖില വിമലിന്റെ പിതാവ് എംആർ പവിത്രൻ അന്തരിച്ചു. 61 വയസ്സായിരുന്നു. കൊവിഡ് ചികിത്സയിലിരിക്കെയാണ് മരണം ഹൃദയാഘാതത്തെത്തുടർന്നാണ് അന്ത്യം. സംസ്കാരചടങ്ങുകൾ....
കൊച്ചി: പെട്ടിമുടി ദുരന്തത്തിലും കരിപ്പൂർ വിമാന അപകടത്തിലും വ്യത്യസ്ഥ തുകകൾ അടിയന്തിര നഷ്ടപരിഹാരമായി നൽകിയ സർക്കാർ നടപടിയിൽ അപാകതയില്ലന്ന് ഹൈക്കോടതി.....
കേന്ദ്ര സര്‍ക്കാറിന്‍റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ നടത്തുന്ന സമരം ഏഴാം ദിവസത്തിലേക്ക് കടന്നു. കര്‍ഷകരുമായി കേന്ദ്രം നടത്തിയ....
കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ തങ്ങളെ പറഞ്ഞ് പറ്റിച്ചുവെന്ന് കര്‍ഷകര്‍ ചൊവ്വാഴ്ച നടത്തിയ ചര്‍ച്ചയില്‍ തങ്ങളെയും ക്ഷണിക്കുമെന്ന് പറഞ്ഞിട്ടും....
കര്‍ഷകസമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണവും അവശ്യസാധനങ്ങളുമെത്തിച്ച് യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഖല്‍സ എയ്ഡ് ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാറിന്‍റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യത്തെ....
ജെല്ലിക്കെട്ടിന്‍റെ ഓസ്കര്‍ എന്‍ട്രി ആഘോഷിച്ച് അമൂല്‍ ഗ്രൂപ്പും. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ടിന്‍റെ പശ്ചാത്തലത്തില്‍ പുതിയ പരസ്യമൊരുക്കിയാണ് സിനിമയുടെ ഓസ്കര്‍....
പാലക്കാട് നഗരസഭയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ സ്വന്തം പിതാവിനെ അപരസ്ഥാനാര്‍ത്ഥിയായി നിര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. തിരുനെല്ലായ് വെസ്റ്റ് 36 വാര്‍ഡിലെ....
ബുറേവി ചുഴലിക്കാറ്റ് വെള്ളിയാഴ്ചയോടെ. തിരുവനന്തപുരം മേഖലയിൽ എത്തുമെന്നാണ് വിദഗ്ധ പ്രവചനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡിസംബര്‍ നാലിന് പുലര്‍ച്ചെ തെക്കൻ....
അഞ്ചല്‍ ഉത്രവധക്കേസില്‍ നിര്‍ണയക വെളിപ്പെടുത്തലുമായി കേസിലെ മാപ്പുസാക്ഷി സുരേഷ്. ഉത്രയെ പാമ്പ് കടിപ്പിച്ച് കൊന്നതാണെന്ന് സൂരജ് തന്നോട് സമ്മതിച്ചിരുന്നുവെന്നാണ് കേസിലെ....
പ്രവാസി ഇന്ത്യക്കാർക്ക് പോസ്റ്റൽ വോട്ടിന് അവസരമൊരുങ്ങുന്നു. പോസ്റ്റൽ വോട്ട് അനുവദിക്കാമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര സർക്കാരിനെ അറിയിച്ചു. കേരളമടക്കം....
കര്‍ഷകരുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ മുട്ടുമടക്കുന്നു. കര്‍ഷകരുടെ പ്രശ്‌ന പരിഹാരത്തിനായി കേന്ദ്രം വിളിച്ച ചര്‍ച്ചയില്‍ ഏകോപന സമിതി അംഗങ്ങളെയും ക്ഷണിച്ചു.....
കർഷക പോരാട്ടം രാജ്യത്തിന്റെയാകെയുള്ള പ്രതിഷേധ വേലിയേറ്റമായി മാറുകയാണ്. ഇന്ത്യ കണ്ട ഏറ്റവും പ്രക്ഷുബ്ധമായ ജനമുന്നേറ്റമായി അത് ഉയരുന്ന അനുഭവമാണ് കഴിഞ്ഞ....
കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ ദില്ലിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചിരുന്നു. നേരത്തെ ഡിസംബര്‍....
സ്വര്‍ണക്കടത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും ശിവശങ്കറിന് അറിയില്ലായിരുന്നുവെന്ന് സ്വപ്ന സുരേഷ്. താനും സരിത്തും തമ്മിലുള്ള ബന്ധവും ശിവശങ്കറിന് അറിയില്ലായിരുന്നുവെന്നും സ്വപ്ന....
വടകരയിൽ ആർഎംപി കോൺഗ്രസ് പോര് രൂക്ഷമാകുന്നു. ആർഎംപി ക്കെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ചതിയുടെ രാഷ്ട്രീയമാണ് ആർഎംപി....
തെരഞ്ഞെടുപ്പില്‍ വീറും വാശിയും മാത്രമല്ല മധുരമുള്ള പ്രചാരണവും ഒരുക്കാം എന്ന് കാണിക്കുകയാണ് മലബാറിലെ ചി ബേക്കറികള്‍. സ്ഥാനാര്‍ത്ഥിയുടെ ചിത്രവും തെരഞ്ഞെടുപ്പ്....