ഇടത് പക്ഷത്തിനെതിരെ കേരളത്തില്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ തീവ്ര വര്‍ഗ്ഗീയവാദികളുടെയുടെ മഹസഖ്യം രൂപപ്പെട്ടിരിക്കുന്നു. സംസ്ഥാനത്തെ 3000 ലെറെ വാര്‍ഡുകളില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥികള്‍....
Dont Miss
കേരളത്തിലെ യുഡിഎഫും വിശേഷിച്ച് കോണ്‍ഗ്രസും സ്വീകരിച്ചിരിക്കുന്നത് അവസരവാദ രാഷ്ട്രീയ നിലപാടാണ്. അവര്‍ നിരവധി പഞ്ചായത്തുകളില്‍ ബിജെപിയുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കി. ഒരുമിച്ചൊരു....
ചാലക്കുടി പുഴയില്‍ കുളിക്കാനിറങ്ങിയ ഗൃഹനാഥന്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചു. പിള്ളപ്പാറ വഞ്ചിക്കടവിലാണ് സംഭവം. വൈറ്റില ചളിക്കവട്ടം ദീപം ലൈനില്‍ കോമ്ബാറവീട്ടില്‍ കെ.ജി.....
രാജ്യത്ത് വലിയ കര്‍ഷ പ്രക്ഷോഭങ്ങളാണ് ഉയര്‍ന്നുവരുന്നതെന്ന് എ വിജയരാഘവന്‍. രാജ്യം ഇതുവരെ കാണാത്ത കര്‍ഷക ശക്തിയാണ് സംഘപരിവാര്‍ ഭരണകൂടത്തിനെതിരെ പ്രതിഷേധമുയര്‍ത്തി....
രാജ്യത്താകെ കര്‍ഷക നിയമത്തിനെതിരായ പ്രക്ഷോഭം കരുത്താര്‍ജിക്കുമ്പോഴും കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന സന്ദേശവുമായി പ്രധാനമന്ത്രി. കാർഷിക നിയമങ്ങൾ കർഷകർക്ക് അവസരങ്ങളും അവകാശവും....
ഛത്തീസ്ഗഢിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒരു ജവാന് വീരമൃത്യു. പത്ത് പേര്‍ക്ക് പരിക്കേറ്റു. സിആര്‍പിഎഫ് ജവാന്‍മാരാണ് ആക്രമണത്തിന് ഇരയായത്. ഇന്നലെ അര്‍ധരാത്രിയായിരുന്നു....
പ്രക്ഷോഭത്തെ നേരിടാനുള്ള കേന്ദ്ര സർക്കാരിന്റെ കുതന്ത്രങ്ങൾക്കു മുന്നിൽ കീഴടങ്ങാനില്ലെന്നുറച്ച് കർഷകപ്പോരാളികൾ. ആവശ്യങ്ങൾ നേടിയെടുക്കുംവരെ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് അവർ ഡൽഹിയിലും അതിർത്തികളിലും....
കര്‍ഷകരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ദില്ലിയിലെ സ്റ്റേഡിയങ്ങള്‍ ആവശ്യപ്പെട്ട ദില്ലി പൊലീസിന്‍റെ നടപടിയില്‍ പ്രതികരിച്ച് നടി തപ്സി പന്നു. ട്വിറ്റര്‍....
കര്‍ശന നിയന്ത്രണങ്ങളുമായി കൂവൈത്ത്. 60 വയസിന് മുകളില്‍ പ്രായമുള്ളവരുടെ തൊഴില്‍ താമസ വിസകള്‍ പുതുക്കേണ്ടതില്ലെന്നാണ് കുവൈത്തിന്‍റെ തീരുമാനം. ഈ തീരുമാനം....
കൊവിഡ് കാല പ്രതിസന്ധികളെ അതിജീവിക്കാന്‍ പുതിയ പദ്ധതികളുമായി കെഎസ്ആര്‍ടിസിയും നേരത്തെ കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ഫാസ്റ്റ് മുതലുള്ള ബസുകള്‍ക്ക് അനുവദിച്ച 25 ശതമാനം....
തിരുവനന്തപുരം കോര്‍പറേഷനിലേക്ക് മത്സരിക്കുന്ന ബിജെപി ജില്ലാ പ്രസിഡണ്ട് മുനിസിപ്പാലിറ്റി ആക്ട് ലംഘിച്ചതായി തെളിഞ്ഞു. രണ്ട് തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള വോട്ടർപട്ടികയിൽ രാജേഷിന്റെ പേരുണ്ട്.....
കര്‍ഷകരുടെ പ്രതിഷേധം ശക്തമായതോടെ കേന്ദ്രസര്‍ക്കാര്‍ മയപ്പെടുന്നു. അനുദിനം അനേകം ആളുകളാണ് സമര സ്ഥലത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് പ്രതികരണവുമായി അമിത്....
സംസ്ഥാനത്തിന്‍റെ സ്വപ്‌നപദ്ധതിയാണ് അർധ അതിവേഗ റെയിൽപാതയായ സിൽവർ ലൈന്‍. തിരുവനന്തപുരത്തു നിന്ന് 11 ജില്ലയിലൂടെ 530.6 കിലോമീറ്റർ നാലു മണിക്കൂർകൊണ്ട്....
കെ.എസ്.എഫിയിലെ വിജലന്‍സ് കണ്ടെത്തല്‍ ശരിയല്ലെന്ന് മന്ത്രി തോമസ് ഐസക്ക്. കെ.എസ്.എഫ്.ഇ സുതാര്യമായ സ്ഥാപനമാണ്. ആര്‍ക്കും പരിശോധനകള്‍ നടത്താം. കെ.എസ്.എഫ്.ഇകളുടെ വരുമാനം....
ഫ്രെഡറിക് എംഗൽസിന്റെ 200-ാം ജന്മദിനമാണിന്ന്. മാർക്സിസ്റ്റ് ലോകവീക്ഷണം രൂപപ്പെടുത്തുന്നതിലും വികസിപ്പിക്കുന്നതിലും എംഗൽസിന്റെ താത്വിക സംഭാവനകൾ ഗണനീയമാണ്. വൈരുധ്യാത്മകരീതി മനസ്സിലാക്കുന്നതിനുള്ള സമ്പന്ന....
തൃശൂർ വേലൂർ പഞ്ചായത്തിലെ LDF സ്ഥാനാർഥിക്ക് നേരെ കോണ്ഗ്രസ്സ് വധശ്രമം. വേലൂർ പഞ്ചായത്തിലെ അഞ്ചാം വാർഡ് സ്ഥാനാർഥി ജോസഫ് അറക്കലിനെതിരെയാണ്....
ബോംബെ ഹൈക്കോടതിയുടെ വിധിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് കങ്കണ റൗണത്ത്. ജനാധിപത്യത്തിന്റെ വിജയമാണെന്നാണ് ബോളിവുഡ് നടി കങ്കണ റണൗതിന്റെ ആദ്യ പ്രതികരണം....
മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്.ഏറ്റവും പുതിയ ചിത്രത്തിന്റെ പിന്നിലായി ഒരു സിംഹത്തിന്റെ ചിത്രവും കാണാം.രണ്ടു സിംഹങ്ങളോ....
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കോഴിക്കോടിന് പുതിയ കാല്‍വയ്പായി മെഡിക്കല്‍ കോളേജില്‍ കോവിഡ് ടെലി ഐസിയു പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ ഭരണകൂടവും മെഡിക്കല്‍....
ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനായി നിര്‍ത്തിവച്ചിരുന്ന പെട്രോള്‍, ഡീസല്‍ വില വീണ്ടും കുതിച്ചുയരുന്നു. കൊച്ചിയില്‍ പെട്രോള്‍ വില 82 രൂപ....
കേന്ദ്ര സര്‍ക്കാറിന്‍റെ കര്‍ഷക വിരുദ്ധ ബില്ലിനെതിരെ രാജ്യത്തെ കര്‍ഷകര്‍ നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക കടന്നിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസവും....
സാധ്യമായ എല്ലാ സംവിധാനങ്ങളുമുപയോഗിച്ച് പ്രതിരോധം തീര്‍ത്തിട്ടും കര്‍ഷകര്‍ രാജ്യ തലസ്ഥാനത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. പ്രതിരോധങ്ങളെല്ലാം പാളിയപ്പോള്‍ ഇന്നലെ കേന്ദ്ര സര്‍ക്കാരും ദില്ലി....
സിനിമയ്ക്ക് അകത്തും പുറത്തും ഏറെ ആരാധകരുള്ള താരങ്ങളാണ് സംയുക്താ വര്‍മയും മഞ്ചു വാര്യരും. ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളാണ് നേരത്തെയും....
അവകാശ സമര പോരാട്ടങ്ങളില്‍ ഇന്ത്യന്‍ കര്‍ഷക സമൂഹം മൂന്നാം ദിവസത്തിലേക്ക് കടക്കുകയാണ്. സര്‍വ സന്നാഹങ്ങളുമൊരുക്കി കര്‍ഷക ജനതയുടെ പോരാട്ട വീറിനെ....