കേരളത്തില്‍ ഇന്ന് 38,460 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 5361, കോഴിക്കോട് 4200, തിരുവനന്തപുരം 3950, മലപ്പുറം 3949, തൃശൂര്‍....
Dont Miss
ആയിരം രൂപക്കുളള പുസ്തകം വാങ്ങിയാല്‍ നിങ്ങളുടെ പേരില്‍ ഒരു ഡോസ് കൊവിഡ് വാക്‌സിന്റെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തും. ചിന്താ....
കൊവിഡ് പ്രതിരോധ വാക്സിന്‍ വാങ്ങുന്നതിനുള്ള വാക്സിന്‍ ചലഞ്ചില്‍ പങ്കെടുത്തു കെഎസ്ഇബി ജീവനക്കാര്‍ ഒരു ദിവസത്തെ ശമ്പളം മുഘ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്....
ഞായറാഴ്ച വരെ കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് മലപ്പുറം ജില്ലയില്‍....
മഹാരാഷ്ട്രയിൽ കോവിഡ് പരിശോധനയ്ക്കുള്ള സ്വാബ് ടെസ്റ്റ് കിറ്റുകൾ വൃത്തിഹീനമായ ചേരികളിൽ പായ്ക്ക് ചെയ്യുന്നതായി കണ്ടെത്തി. ആർ ടി പി സി....
രാജ്യത്ത് പ്രതിദിന കൊവിഡ് വ്യാപനം ആശങ്കയായി തുടരുന്നു. കര്‍ണാടകയില്‍ ആദ്യമായി പ്രതിദിന കേസുകള്‍ അമ്പതിനായിരം കടന്നു. 50,112 പേര്‍ക്കാണ് കര്‍ണാടകയില്‍....
എറണാകുളം ജില്ലയില്‍ ആകെയുള്ള 82 പഞ്ചായത്തുകളില്‍ 74 എണ്ണവും കണ്ടെയ്ന്‍മെന്റ് സോണുകളാക്കി. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തില്‍....
എറണാകുളം ജില്ലയില്‍ കൊവിഡ് രോഗ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പഞ്ചായത്തുകളില്‍ നിയന്ത്രണം ശക്തമാക്കി. 74 പഞ്ചായത്തുകളെയാണ് ജില്ലാ....
കേരളത്തില്‍ തുടര്‍വിജയം നല്‍കിയ ജനങ്ങള്‍ക്ക് അഭിവാദ്യമെന്നും ഇടത് പക്ഷ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് തുടര്‍ഭരണമെന്നും സിപിഐഎം പൊളിറ്റ് ബ്യുറോ. കേരളത്തില്‍....
രാജ്യത്ത് കൊവിഡ് മൂന്നാംതരംഗം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി കേന്ദ്രം. അത് നേരിടാന്‍ സജ്ജമായിരിക്കണമെന്നും കേന്ദ്രത്തിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് വ്യക്തമാക്കി.....
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു ലക്ഷം രൂപ സംഭാവന നല്‍കി മുന്‍ സംസ്ഥാന മന്ത്രിയും മുന്‍ എംപിയും എന്‍.സി.പി നേതാവുമായ....
കൊവിഡ് രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ഓക്‌സിജന്‍ ദൗര്‍ലഭ്യമുണ്ടാകാതിരിക്കാന്‍ തിരുവനന്തപുരത്ത് ഓക്‌സിജന്‍ വാര്‍ റൂം സജ്ജമായി. ജില്ലയിലെ വിവിധ ആശുപത്രികളിലെ....
കോഴിക്കോട് ജില്ലയില്‍ ഇന്ന് 5180 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും. ഇതര സംസ്ഥാനങ്ങളില്‍നിന്ന്....
വളരെ അത്യാവശ്യഘട്ടങ്ങളില്‍ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്ന് വാങ്ങി വീട്ടില്‍ എത്തിക്കാന്‍ പൊലീസിന്റെ സഹായം തേടാമെന്ന് മുഖ്യമന്ത്രി. ഇതിനായി പൊലീസ്....
ഓക്‌സിജന്‍ ലഭ്യതയുടെ കാര്യത്തില്‍ നിലവില്‍ പ്രശ്‌നമില്ലെന്ന് മുഖ്യമന്ത്രി. പ്രൈവറ്റ് ഹോസ്പിറ്റലില്‍ ആവശ്യത്തിനു ഓക്‌സിജന്‍ ലഭിക്കണം. ഒരു ഹോസ്പിറ്റലിലും വേണ്ട ഓക്‌സിജന്‍....
കേരളത്തില്‍ ഇന്ന് 41,953 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 6558, കോഴിക്കോട് 5180, മലപ്പുറം 4166, തൃശൂര്‍ 3731, തിരുവനന്തപുരം....
തിരുവമ്പാടിയിലെ യുഡിഎഫ് തോല്‍വിക്ക് പിന്നാലെ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ്. യു ഡി എഫിന്റെ വോട്ടുകളില്‍ വലിയ ധ്രുവീകരണം നടന്നതായും....
ബംഗാളില്‍ മൂന്നാം തവണയും മുഖ്യമന്ത്രിയായി മമത ബാനര്‍ജി നാളെ സത്യപ്രതിജ്ഞ ചെയ്യും. കൊവിഡ് പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയാണ് സത്യപ്രതിജ്ഞ ചടങ്ങ്.....
രാജ്യത്ത് പ്രതിദിന കൊവിഡ് വ്യാപനം ആശങ്കയായി തുടരുന്നു. മഹാരാഷ്ട്രയില്‍ 51,880 പേര്‍ക്കും, കര്‍ണാടകയില്‍44 631 പേര്‍ക്കുമാണ് 24 മണിക്കൂറിനിടെ കൊവിഡ്....
‘കേരളത്തിന് 73,38,806 ഡോസ് വാക്സിന്‍ ലഭിച്ചു. നമ്മള്‍ 74,26,164 ഡോസുകള്‍ നല്‍കിയിട്ടുണ്ട്. ഓരോകുപ്പിയിലും അധികം വരുന്ന ഒരുതുള്ളി വാക്സിന്‍ പോലും....
കൊവിഡ് രോഗിയായ മകള്‍ മരിച്ച മനോവിഷമത്തില്‍ കിടപ്പുരോഗിയായ പിതാവിനെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി. കൊല്ലം മങ്ങാട് കണ്ടച്ചിറ ചേരിമുക്കില്‍ സിന്ധുഭവനില്‍....
പാറശാല സിപിഐ എം ലോക്കല്‍ സെക്രട്ടറി കൊവിഡ് ബാധിച്ച് മരിച്ചു. ധനുവച്ചപുരം ലോക്കല്‍ സെക്രട്ടറിയായ അമരവിള നടൂര്‍കൊല്ലചെമ്മണ്ണുവിള തങ്കവിളാകത്ത് ഡി....
കുന്നത്തൂര്‍ മണ്ഡലത്തിലെ പരാജയത്തിന് പുറകേ കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി. കുന്നത്തൂരിലെ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസുകാര്‍ കഞ്ചാവും കള്ളും വാങ്ങി അണ്ണന്മാരുടെ കക്ഷത്ത്....
ട്രെയിനില്‍ യുവതിയെ ആക്രമിച്ചയാള്‍ പിടിയില്‍. ബാബുക്കുട്ടന്‍ എന്നയാളാണ് പിടിയിലായത്. ചിറ്റാര്‍ ഈട്ടിച്ചുവട്ടില്‍ നിന്നാണ് ബാബുക്കുട്ടനെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ....