മലയാള സിനിമ സൂപ്പര്‍ സ്റ്റാര്‍ പദവി ആദ്യം ചാര്‍ത്തി നല്‍കിയ താരം, പൗരുഷത്തിന്‍റെയും ആക്ഷന്‍ സീക്വന്‍സുകളുടെയും പഞ്ച് ഡയലോഗുകളുടെയും ആദ്യകാല....
Dont Miss
സിപിഐ(എം) നേതാവിനെ ആർഎസ്എസുകാർ വീട്ടിൽ കയറി വെട്ടിപരിക്കേല്പിച്ചു, കാഞ്ഞങ്ങാട് ഏരിയാ കമ്മറ്റി അംഗവും മുൻ ലോക്കൽ സെക്രട്ടറിയുമായ വി സുകുമാരന്....
ശബരിമലയ്ക്കെതിരായ പ്രചാരണങ്ങള്‍ വര്‍ഗീയവാദികളുടെ ജല്പനം മാത്രമാണെന്നും. ഇത്തരം വര്‍ഗീയ ഭ്രാന്തന്‍മാരുടെ പ്രതികരണങ്ങളെ ജനങ്ങള്‍ പഴയതുപോലെ തന്നെ തള്ളിക്കളയും. ശബരിമല ടൂറിസ്റ്റ്....
കൊല്ലം ജില്ലയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി 85 തദ്ദേശ സ്ഥാപനങ്ങളിലേക്ക് 1592 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. വിദ്യാർത്ഥികളും, കലാകാരന്മാരും,അദ്യാപകരും,തൊഴിലാളികളും,കർഷകരും,അഭ്യസ്ഥവിദ്യർ, വരെ ഉൾപ്പെട്ടതാണ്....
യുഡിഎഫിനൊപ്പം നില്‍ക്കുന്ന കേരളാ കോണ്‍ഗ്രസ് വിഭാഗം കൂടുതല്‍ ദുര്‍ബലമാകുന്നു. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം എല്‍ഡിഎഫിനൊപ്പം ചേരാനുള്ള രാഷ്ട്രീയ തീരമാനം....
സംസ്ഥാന സര്‍ക്കാറിനെതിരെയുള്ള കോണ്‍ഗ്രസിന്‍റെയും ബിജെപിയുടെയും സംയുക്തമായ വ്യാജപ്രചാരണങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം തുറന്നുകാട്ടുന്നതിനാണ് എല്‍ഡിഎഫ് സംസ്ഥാന വ്യാപകമായി ഇന്ന് ജനകീയ പ്രതിരോധം....
തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് ആറുപേര്‍ക്ക് പരുക്ക്. തിരുവനന്തപുരം-കൊല്ലം അതിർത്തിയായ കടമ്പാട്ട്കോണത്താണ് കെഎസ്ആർടിസി ബസ് അപകടത്തിൽ....
കുപ്രചാരണങ്ങള്‍ ഉപയോഗിച്ച് സര്‍ക്കാറിന്‍റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളെയാകെ തകിടംമറിക്കാനുള്ള പ്രതിപക്ഷ നീക്കത്തിന്‍റെ രാഷ്ട്രീയം തുറന്നുകാട്ടാന്‍ പ്രചാരണ പരുപാടികളുമായി എല്‍ഡിഎഫ് ഇന്ന് സംസ്ഥാന....
തിരുവനന്തപുരം കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏറെ മുന്നിലാണ് എല്‍ഡിഎഫ്. സ്ഥാനാര്‍ത്ഥികളില്‍ ഏറെയും യുവാക്കളും യുവതികളുമാണെന്നതും എല്‍ഡിഎഫ് പാനലിനെ കൂടുതല്‍....
കോഴിക്കോട് യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപന വേദിക്ക് പുറത്ത് പ്രതിഷേധം. കോർപ്പറേഷൻ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് എത്തിയ എം കെ രാഘവൻ എംപി....
കണ്ണൂർ ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നവരിൽ നവ ദമ്പതികളുമുണ്ട്. എൽ ഡി എഫ് സ്ഥാനാർഥിരകളായി മത്സരിക്കുന്ന മുഹമ്മദ് അഫ്സലും....
കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രസ്ഥാവനയ്ക്ക് മറുപടിയുമായി സിപിഐഎം സംസ്ഥാന സമിതി അംഗം പി ജയരാജന്‍. മുല്ലപ്പള്ളിയുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ്....
പാലക്കാട് ബിജെപിയില്‍ ഭിന്നത രൂക്ഷമാവുന്നു. പരസ്യ പ്രതികരണവുമായി ബിജെപി ദേശീയ കൗണ്‍സില്‍ അംഗം. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി വ്യക്തമാക്കി പരസ്യ....
കൊല്ലത്തും ഹണിട്രാപ് മോഡല്‍ തട്ടിപ്പ്. യുവാവിനെ കബളിപ്പിച്ചു നഗ്നഫോട്ടോയെടുത്ത ശേഷം ഭീഷണിപ്പെടുത്തി സ്വർണ മാലയും മൊബൈൽ ഫോണും കവർന്ന യുവതിയും....
തളപതി വിജയും മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ആദ്യമായൊന്നിക്കുന്ന ‘മാസ്റ്റര്‍’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. സേതുപതി പ്രതിനായകനായാണ് ചിത്രത്തില്‍....
വിവാഹ ശേഷമുള്ള ആദ്യ ദീപാവലി ആഘോഷമാക്കി മുഹമ്മദ് റിയാസും ഭാര്യ വീണയും. ഹാപ്പി ദീപാവലി എന്ന കുറിപ്പോടൊപ്പമാണ് വീണയും റിയാസും....
മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ച് അറസ്റ്റിലായ 83 കാരനായ പിതാവ് സ്റ്റാൻ സ്വാമി, തന്‍റെ സഹപ്രതികളും സെൽമേറ്റുകളും ജയിലിൽ തന്നെ എങ്ങനെ....
കേരള സര്‍ക്കാറിന്‍റെ ഫ്ലാഗ്ഷിപ്പ് പദ്ധതികളിലൊന്നായാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കിഫ്ബിയെ അന്വര്‍ഥമാക്കിയത്. ചുരുങ്ങിയ സമയംകൊണ്ട് വലിയ വികസനങ്ങളാണ് കിഫ്ബി വഴി സംസ്ഥാനത്താകമാനം....
ചപ്പാത്തിക്കും ചിക്കൻ കറിക്കും ശേഷം വിപണി പിടിക്കാനൊരുങ്ങി ജയില്‍ വകുപ്പ്. ഇക്കുറി കാലുകൾക്ക് കരുതലാകുന്ന ചെരുപ്പകൾ നിർമ്മിക്കുന്നതാണ് ജയിൽ വകുപ്പിന്‍റെ....
ജീവിത സഖാവിന്റെ ഓർമ്മകൾ കരുത്താക്കി തിരഞ്ഞെടുപ്പിൽ മത്സരിക്കുകയാണ് രക്തസാക്ഷി ധനരാജിന്റെ ഭാര്യ എൻ വി സജിനി. ആർ എസ് എസുകാർ....
ട്വിറ്റര്‍ ഹിന്ദുഫോബിക് ആണെന്നും നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ബോളിവുഡ് നടി കങ്കണ റണാവത്. കേന്ദ്രസര്‍ക്കാര്‍ ട്വിറ്റര്‍ നിരോധിച്ചേക്കുമെന്ന വാര്‍ത്തകള്‍ കേള്‍ക്കുന്നു, ആ....
രേഷ്മ മറിയം ജോസ് ഊട്ടുപാറയുടെ മുത്താണ് ഇത്തവണ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കായി ഊട്ടുപാറയില്‍ ജനവിധി തേടുകയാണ് രേഷ്മ മറിയം റോയ്. പ്രചാരണമൊക്കെ....
തുടര്‍ച്ചയായി തനിക്കെതിരെ വരുന്ന മാധ്യമ വാര്‍ത്തകളെ വിമര്‍ശിച്ച് മന്ത്രി കെടി ജലീല്‍. ശിവശങ്കറിനു പിന്നാലെ മന്ത്രി കെ.ടി ജലീലും കുടുങ്ങുമെന്ന....
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയം കീറാമുട്ടിയായി യുഡിഎഫ് നേതൃത്വം. പഞ്ചായത്തിലേക്ക് മത്സരിക്കാന്‍ സീറ്റ് നല്‍കിയില്ലെന്ന് പറഞ്ഞ് കണ്ണൂര്‍ പേരാവൂരിലാണ്....