തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക നാളെ പ്രസിദ്ധീകരിക്കും. പട്ടിക ഇന്ന് പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ചില തദ്ദേശ സ്ഥാപനങ്ങളിൽ സംവരണ....
Dont Miss
കൊവിഡ് ദുരന്ത കാലത്തെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ അന്വര്‍ഥമാക്കി എല്‍ഡിഎഫ് സര്‍ക്കാര്‍. “സംസ്ഥാനത്ത് ഒരാളും പട്ടിണി കിടക്കരുത്‘ കൊവിഡ് ദുരിതകാലത്ത് മുഖ്യമന്ത്രിയുടെ....
ഇടതുപക്ഷം ഉൾപ്പെടുന്ന മഹാസഖ്യവും ബിജെപിയുടെ എൻഡിഎയും നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖാമുഖം ഏറ്റുമുട്ടുന്ന ബിഹാറിൽ ഭരണചക്രം തിരിക്കാന്‍ ആരെത്തും എന്നത് ഇന്നറിയാം.....
തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. പുതിയ ചിത്രത്തിന്‍റെ ഷൂട്ടിന് മുന്നോടിയായ കൊവിഡ് പരിശോധനയിലാണ് താരത്തിന്‍റെ പരിശോധന....
2018 ല്‍ അലിബാഗിലെ ഇന്‍റീരിയര്‍ ഡിസൈനര്‍ അന്‍വേ നായിക്കിന്‍റെയും അമ്മയുടെയും ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് നവംബര്‍ 4 ന് അര്‍ണബിനെ അറസ്റ്റ്....
കൈരളി ന്യൂസ് ബിഗ് ഇംപാക്ട് മുസ്ലിം ലീഗ് എംഎല്‍എ കെഎം ഷാജിക്കെതിരെ വിവിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. കോഴിക്കോടി വിജിലന്‍സ് കോടതിയാണ്....
തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പാർട്ടി എംഎൽഎമാരെ ബിഹാറിൽ നിന്ന് മാറ്റാൻ കോൺഗ്രസ്. പഞ്ചാബിലേക്കോ, രാജസ്ഥാനിലേക്കോ മാറ്റാനാണ് ആലോചന. വിജയിക്കുന്നവരെ പട്നയിലെ....
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എം എൽ എയുമായ സി മൊയിൻകുട്ടി അന്തരിച്ചു, 78 വയസായിയിരുന്നു. തിരുവമ്പാടി....
ആഡംബര വീട് നിര്‍മാണത്തിന്‍റെ പേരിലുള്‍പ്പെടെ നിയമനടപടിക്ക് ഭാഗമാവാന്‍ നില്‍ക്കുന്ന മുസ്ലീം ലീഗ് എംഎല്‍എ കെഎംഷാജി തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലും വലിയ കൃത്രിമം....
അമേരിക്കയുടെ 46ാം പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന് ആശംസയുമായി ലോകാരോഗ്യ സംഘടനയുടെ തലവന്‍. ടെട്രോസ് അഥനോം ഗബ്രിയേസിസ്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ....
കേരളത്തിലെ ഫെമിനിസ്റ്റ് പോരാട്ടങ്ങളിലെ മുൻനിര പോരാളിയായായിരുന്ന ഷീന ജോസിന് വിട പറഞ്ഞ് സുഹൃത്തും സഖാവും സഹപ്രവർത്തകയുമായിരുന്ന ദീദി ദാമോദരൻ ഫേസ്....
കിഫ്‌ബി സഹായത്തോടെ സംസ്ഥാനത്ത് അത്യാധുനിക അറവുശാലകൾ വരുന്നു. ആദ്യ ഘട്ടത്തിൽ ഏഴ് പ്രോജക്ടിനാണ് അംഗീകാരമായത്. കണ്ണൂർ ജില്ലാ പഞ്ചായത്ത്, പെരിന്തൽമണ്ണ,....
കണ്ണൂരിൽ അധികം ആർക്കും അറിയാത്ത ഒരു ചരിത്ര സ്മാരകമുണ്ട്. രണ്ട് നൂറ്റാണ്ടിൻ്റെ ചരിത്രം ഉറങ്ങുന്ന പട്ടാള പള്ളി. പട്ടാളക്കാർക്ക് വേണ്ടി....
കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാല ഇന്ന് നവതിയിലേക്ക്. കേരളീയ കലകള്‍ പരിശീലിപ്പിക്കുന്നതിനായി മഹാ കവി വള്ളത്തോളിന്റെ നേതൃത്വത്തിൽ 1930 നവംബര്‍....
കോടികളുടെ സ്വർണ്ണ നിക്ഷേപ തട്ടിപ്പ് കേസിൽ എം സി കമറുദ്ദീൻ എം എൽ എ യ്ക്ക് പിന്തുണയുമായി ലീഗ് നേതൃയോഗം.....
മലപ്പുറം: മലപ്പുറം നിലമ്പൂര്‍ പോത്തുകല്ലിന് സമീപം നെട്ടിക്കുളത്ത് ഒരൂവീട്ടിലെ നാലുപേര്‍ മരിച്ച നിലയില്‍. മുതുപ്പുരേടത്ത് ബിനീഷ് ശ്രീധരന്റെ ഭാര്യ രഹന(35),....
തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സർക്കാരിന്‍റെ വികസന കാഴ്ചപ്പാട് എത്രമാത്രം എൽ ഡി എഫിന് പ്രയോജനപ്പെടും എന്ന് ന്യൂസ് ആൻഡ് വ്യൂസ്....
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിന് ശേഷം മഞ്ചേശ്വരത്തെ മുസ്ലീം ലീഗ് എംഎല്‍എ എംസി കമറുദ്ദീന്‍ അറസ്റ്റിലായിട്ടും കമറുദ്ദീനെ....
എൻ ലാൽകുമാർ എഴുതുന്നു : ഒടുവിൽ അമേരിക്കൻ ജനത അവരുടെ തെറ്റ് തിരുത്തിയിരിക്കുന്നു. നിലവാരമില്ലാത്ത ഒരു പ്രസിഡന്റിനെയാണ് തങ്ങൾ തെരഞ്ഞെടുത്തതെന്ന്....
സിപിഐ എം നേതാവും കുഴൽമന്ദം മുൻ എംഎൽഎയുമായിരുന്ന എം നാരായണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നിസ്വാർഥമായ പൊതുപ്രവർത്തനത്തിനൊപ്പം....
അമേരിക്കയുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ശേഷം പ്രതികരണവുമായി കമലാ ഹാരിസ്. ട്വിറ്റര്‍ വഴിയാണ് കമല ആദ്യ....
രാഷ്ട്രീയ പകയുടെ പേരിൽ സിപിഐഎം നേതാക്കളായ കാരായി രാജനേയും കാരായി ചന്ദ്രശേഖരനെയും നാട് കടത്തിയിട്ട് ഇന്നേക്ക് ഏഴു വർഷങ്ങൾ പിന്നിടുന്നു.....
മുസ്ലീം ലീഗ് ഉന്നതാധികാര സമിതിയുടെ അടിയന്തിര യോഗം ഇന്ന് കോഴിക്കോട് ചേരും. മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീന്‍ന്‍റെ അറസ്റ്റിനെ തുടര്‍ന്നുണ്ടായ....
കഴിഞ്ഞ ദിവസം നാഗ്പൂരിലെ മങ്കാപൂരിലുള്ള വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളിയുടെ സംസ്കാര ചടങ്ങുകൾ പ്രദേശത്തെ മലയാളി സമാജങ്ങൾ....