ഉത്തർപ്രദേശിലെ ഹാഥ്‌രാസിൽ കൂട്ടബലാത്സംഗത്തിനിരയായി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. യുപി പോലീസ് നടത്തുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്നും....
Dont Miss
സിപിഐഎമ്മിന്‍റെ നേതൃത്വത്തിൽ സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ ക്യാമ്പയിന് തുടക്കമായി. ജീവൻ വേണേൽ ജാഗ്രത വേണം എന്ന സന്ദേശമുയർത്തിയാണ് ക്യാമ്പയിൻ. ബോധവത്കരണം,....
സംസ്ഥാന സര്‍ക്കാറിനെതിരെയും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ക്കെതിരെയും കഴമ്പില്ലാത്ത ആരോപണങ്ങള്‍ നിരന്തരം ഉന്നയിച്ചുകെണ്ടിരിക്കുന്ന പ്രതിപക്ഷ നേതാവിനെതിരെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വിമര്‍ശനവുമായി കെകെ....
താമരശേരിയിലെ കണ്ടയിന്‍മെന്റ് സോണില്‍ സമരംനടത്തിയ യുഡിഎഫ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. മുന്‍ എംഎല്‍എ വിഎം ഉമ്മര്‍ മാസ്റ്റര്‍ അടക്കമുള്ള....
ഉത്തര്‍പ്രദേശിലെ ഹത്രാസ് ജില്ലയില്‍ 19-കാരിയായ ദളിത് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വലിയ....
കൂട്ട ബലാത്സംഗത്തിന് ഇരയായി മരിച്ച ഹാത്രാസിലെ ദളിത് പെണ്‍കുട്ടിയുടെ കേസ് വാദിക്കാന്‍ തയ്യാറായി സീമാ കുശ്വാഹ. 2012 ഡിസംബര്‍ 16....
ഗാന്ധി ജയന്തി ദിനത്തില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി കര്‍ഷക സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും. പഞ്ചാബില്‍ ട്രെയിന്‍ തടഞ്ഞ് കര്‍ഷകര്‍....
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയക്കും കോവിഡ് സ്‌ഥിരീകരിച്ചു. ട്വീറ്റിലൂടെ ട്രംപ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ട്രംപിന്റെ ഉപദേഷ്‌ടാവായ....
പാലക്കാട്- പെരിന്തല്‍മണ്ണ റോഡ് വികസന പദ്ധതിക്ക് തുടക്കമായി. റീ ബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിക്കുന്ന റോഡിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി....
കോവിഡിൻ്റെ പശ്ചാത്തലത്തിൽ കേസിൻ്റെ വിചാരണ കുറഞ്ഞത് രണ്ടു മാസത്തേക്കെങ്കിലും നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിക്കാതെ....
ഹൃദയം കാത്ത മമ്മൂട്ടിയോട് ഹൃദയം തൊട്ട് നന്ദി പറയുകയാണ് തൃശൂർ സ്വദേശി പ്രസാദ്. ഓട്ടോ ഡ്രൈവറായ പ്രസാദിന് ഹൃദയ ശസ്ത്രക്രിയ....
രാജ്യത്ത് കൊവിഡ് അണ്‍ലോക് അഞ്ചാംഘട്ട മാര്‍ഗനിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി സ്‌കൂളുകളും തിയറ്ററും പാര്‍ക്കുകളും തുറക്കാന്‍ അനുമതി നല്‍കിയാണ് അഞ്ചാം....
നൂറ് സ്‌കൂളിലെ വിദ്യാർഥികളുടെ പഠനം ഇനി അന്താരാഷ്‌ട്ര നിലവാരത്തിൽ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അടിസ്ഥാനസൗകര്യ വികസന പദ്ധതിയിൽപ്പെടുത്തി കൈറ്റ്....
യുഎഇ കോൺസുലേറ്റിനുള്ള നയതന്ത്ര ബാഗേജിൽ സ്വർണ കള്ളക്കടത്ത് നടത്തിയ കേസിൽ കൊടുവള്ളി നഗരസഭാ കൗൺസിലർ കാരാട്ട് ഫൈസലിനെ കസ്‌റ്റംസ് കസ്‌റ്റഡിയിലെടുത്തു.....
നേതൃത്വത്തിലെ അഴിച്ചുപണിയെ തുടര്‍ന്ന് പശ്ചിമബംഗാള്‍ ബിജെപിയിലെ ഗ്രൂപ്പുപോര് കൈയാങ്കളിയിലെത്തി. സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലും, സംസ്ഥാന....
കേരളത്തിലെയും പ്രത്യേകിച്ച് മഞ്ചേശ്വരം കാസര്‍ഗോഡ് മേഖലയിലെയും മത്സ്യബന്ധന മേഖലയ്ക്ക് പ്രതീക്ഷയേകി മഞ്ചേശ്വരം തുറമുഖം പ്രവര്‍ത്തന സജ്ജമായി. സംസ്ഥാന സര്‍ക്കാറിന്റെ നൂറു....
സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം പെരുകിയത് സെപ്‌തംബർ മാസത്തിൽ. ആഗസ്തിലേതിനേക്കാൾ ഇരട്ടിയിലധികം രോഗ ബാധിതരാണ് ഉണ്ടായത്. ആഗസ്‌ത് അവസാനത്തെ ഓണാഘോഷവും....
മധ്യപ്രദേശിലെ ഖര്‍ഗോണ്‍ ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. അവശനിലയിലായ കുട്ടിയെ വയലിലുപേക്ഷിച്ച നിലയില്‍ വീട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. മൂന്ന്....
കണ്ണൂര്‍ ന്യൂ മാഹിയില്‍ 2 സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ന്യൂമാഹി അഴീക്കലില്‍ ഇന്നലെ രാത്രിയാണ് ആക്രമണം നടന്നത്. ശ്രീഖില്‍, ശ്രീജിത്ത്....
കൊണ്ടോട്ടിയിൽ ഈ മാസം ഇരുപത്തിയഞ്ചാം തീയതി കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ പതിനഞ്ചുകാരി നിരന്തരം പീഡനത്തിരയായെന്ന് പോസ്റ്റ്മോർട്ടം....
പയ്യന്നൂര്‍ സബ് ആര്‍ടി ഓഫിസ് ഉദ്ഘാടനം ചെയ്ത ശേഷം ആദ്യ കേസില്‍ 10,500 രൂപ പിഴ ഇനത്തില്‍ ലഭിച്ചു. കെഎസ്ആര്‍ടിസി....
കേരള കോൺഗ്രസ് എം പാർടിയുടെ പേരും രണ്ടില ചിഹ്നവും കിട്ടില്ലന്നുറപ്പാക്കി പുതിയ പാർടി രൂപീകരിക്കാൻ പി ജെ ജോസഫ് വിഭാഗം....
ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് മുരളി മനോഹര്‍ ജോഷിയും എല്‍കെ അധ്വാനിയും ഉമാ ഭാരതിയും ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റ വിമുക്തരാക്കിയ....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം....