ജനദ്രോഹ കാർഷികനിയമങ്ങൾക്കെതിരായ പ്രക്ഷോഭം രാജ്യമെമ്പാടും തുടരുന്നു. ഇന്ത്യാഗേറ്റിന് സമീപം യുവാക്കൾ ട്രാക്ടർ കത്തിച്ച് പ്രതിഷേധിച്ചു. രക്തസാക്ഷി ഭഗത്‌സിങ്ങിന്റെ 113–-ാം ജന്മവാർഷികമായ....
Dont Miss
വയോജനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഒക്ടോബർ 1 മുതൽ 7 വരെ വ്യാപക പ്രചാരണം നടത്തും. കാഞ്ഞങ്ങാട് ജില്ല ആശുപത്രി....
സംസ്ഥാനത്ത് ഇനി മുതല്‍ പ്രത്യക്ഷ സമരങ്ങള്‍ സംഘടിപ്പിക്കില്ലെന്നും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുള്ള സമരങ്ങളും പ്രതിഷേധങ്ങളും മാത്രമേ സംഘടിപ്പിക്കൂ എന്ന പ്രതിപക്ഷ....
ശബരിമലയിൽ കൊവിഡ് പ്രൊട്ടോകോൾ പാലിച്ച് മണ്ഡലകാല തീർത്ഥാടനം നടത്തും. തീർത്ഥാടകരുടെ എണ്ണം കുറയ്ക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗ തീരുമാനം.....
കൂടത്തായി കൊലപാതക പരമ്പര കേസിൽ പ്രതിചേർത്ത നോട്ടറി അഭിഭാഷകൻ സി വിജയകുമാറിന് കോടതി ജാമ്യം അനുവദിച്ചു. കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ....
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്ത് വിഷ്ണു സോമസുന്ദരരത്തിന്റെ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം ഊര്‍ജിതമാക്കി സിബിഐ. ബാലഭാസ്‌കര്‍ വിഷുണു സോമസുന്ദരത്തിന്....
വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയത്തിൻ്റെ നിർമാണം നിലച്ചു. പണി നിർത്തിവെക്കാൻ യൂണിടാക് നിർദേശിച്ചതായി തൊഴിലാളികൾ. 350 ഓളം തൊഴിലാളികളാണ്....
എസ്പിബി അവസാനമായി പാടിയത് എനിക്കൊപ്പമാണ് മൈസൂരില്‍ ഒരു പരുപാടിയിലായിരുന്നു അത്. അന്ന് വീട്ടില്‍ വന്ന് ഒന്നിച്ച് ഭക്ഷണം കഴിച്ചാണ് ഞങ്ങള്‍....
കൊവിഡ് വ്യാപനവും ലോക്ക്ഡൗണും തുടര്‍ന്നുണ്ടായ പ്രതിസന്ധിയെ മറികടക്കാന്‍ പുതിയ മാര്‍ഗവുമായി കോഴിക്കോട് മിഠായിത്തെരുവിലെ കച്ചവടക്കാര്‍. മിഠായിത്തെരുവിലെ മധുരവും തുണിത്തരങ്ങളുമെല്ലാം ഓണ്‍ലൈനായി....
കൊല്ലം കൊട്ടിയത്ത് റംസിയെന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.....
വിജയ് പി നായര്‍ എന്ന യൂട്യൂബറെ അറിയില്ലെന്ന് കലാസംവിധായകന്‍ പ്രേമചന്ദ്രന്‍. അങ്ങനെയൊരു വ്യക്തിയെ കണ്ടിട്ടില്ല,കേള്‍ക്കുകയോ നേരത്തേ അറിയുകയോ ചെയ്തിട്ടില്ലെന്നും പ്രേമചന്ദ്രന്‍....
രാഷ്ട്രീയവും നിയമപരവുമായ പോരാട്ടങ്ങള്‍ക്കൊടുവില്‍ പാലാരിവട്ടം പാലം ഇന്ന് പൊളിച്ച് തുടങ്ങും. യുഡിഎഫ് ഭരണത്തിന്റെ അവസാന കാലഘട്ടത്തില്‍ ഉദ്ഘാടനം ചെയ്ത പാലം....
മൊറട്ടോറിയം പലിശയുമായി ബന്ധപ്പെട്ട വിഷയത്തിൽ നിലപാട് അറിയിക്കാതെ കേന്ദ്ര സർക്കാർ. മാസങ്ങളായി സുപ്രീംകോടതിയിലിരിക്കുന്ന കേസിൽ മറുപടി നൽകാൻ വ്യാഴാഴ്ച വരെ....
സോഷ്യൽ മീഡിയയിലൂടെ സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്തിയ വിജയ് പി നായരുടെ ഡോക്ട്രേറ്റിലും അന്വേഷണം. ഡോക്ട്രേറ്റ് വ്യാജമെന്ന് ഇന്ത്യൻ അസോസിയേഷൻ....
സിനിമാ സംവിധായകനും നിര്‍മാതാവുമായ ശാന്തിവിള ദിനേശിനെതിരെ മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ചലചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മിയുടെ പരാതിയിലാണ് കേസ്.....
കരിപ്പൂരിലെ പ്രവാസിയെ തട്ടികൊണ്ടുപോയ കേസില്‍ യൂത്ത് ലീഗ് ഭാരവാഹി ഉള്‍പ്പെടെയുള്ള പ്രതികള്‍ പൊലീസ് പിടിയില്‍. യൂത്ത് ലീഗ് താമരശ്ശേരി പഞ്ചായത്ത്....
രാജ്യത്ത് കോവിഡ് വാക്സിൻ മുഴുവൻ ജനങ്ങൾക്കും എത്തിക്കുന്നതിനായി സർക്കാർ 80,000 കോടി രൂപ ചെലവഴിക്കേണ്ടിവരുമെന്ന് പുനെയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ്....
ആദ്യം അവര്‍ മുസ്ലീം ഇറച്ചിക്കച്ചവടക്കാരെ തേടി വന്നു, രണ്ടാമത് ആര്യസമാജക്കാരെയും. ലോകപ്രസിദ്ധ ഫാസിസ്്റ്റ് വിരുദ്ധ പോരാളി എമില്‍ മാര്‍ട്ടിന്‍ നിമോളറുടെ....
എം സി കമറുദീൻ എ എൽ എ ഔദ്യോഗിക വാഹനത്തിൽ സ്വർണ്ണം കടത്തിയെന്ന ആരോപണത്തെകുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 2013....
കോണ്‍ഗ്രസില്‍ സമഗ്ര മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ച ഗുലാം നബി ആസാദ് അടക്കമുള്ള മുതിർന്ന നേതാക്കളെ ചുമതലകളിൽ....
കവളപ്പാറ ദുരന്തരക്ഷാപ്രവർത്തനത്തിനിടെ ജീവൻ പൊലിഞ്ഞ പോത്തുകല്ല് ഭൂദാനം സ്വദേശി മങ്ങാട്ടുതൊടിക അനീഷിന്റെ ഭാര്യ അശ്വതി സർക്കാർ ജോലിയിൽ പ്രവേശിച്ചു. തിരൂർ....
ലോകത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് ബാധിതരില്‍ മൂന്നിലൊന്നും ദിവസേനയുള്ള മരണത്തില്‍ അഞ്ചിലൊന്നും ഇന്ത്യയിൽ. വ്യാഴാഴ്‌ച ലോകത്താകെ 3,02,570 രോഗികള്‍. ഇതിൽ....
25 വർഷത്തോളമായി മുടങ്ങാതെ രക്തം ദാനം ചെയ്യുന്ന ഒരു യുവ ഡോക്ടറുണ്ട് തൃശൂരിൽ. എരുമപ്പെട്ടി സ്വദേശിയായ ഡോക്ടർ സുജയ് സിദ്ധനാണ്....
നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി കേരളത്തിനു മാത്രം സൃഷ്ടിക്കാൻ കഴിഞ്ഞ ഒരു ചരിത്രാനുഭവമാണ്. “നമ്മളു കൊയ്യും വയലെല്ലാം നമ്മുടെതാകും” എന്നത് ഒരു പഴയ....