മുസ്ലിം ലീഗ് നേതാക്കള്‍ ചുളുവിലക്ക് തട്ടിയെടുത്ത തൃക്കരിപ്പൂരിലെ ജാമിഅ സഅദിയ വഖഫ് ഭൂമി കാണിച്ച് കോളേജിന് അഫിലിയേഷന്‍ നേടാന്‍ ശ്രമം.....
Dont Miss
സമ്പന്നരായ ഉപഭോക്താക്കള്‍ക്ക് മാത്രമുള്ളതാണ് ഷോപ്പിംഗ് മാളുകള്‍ എന്നതായിരുന്നു പലരുടെയും കാഴ്ച്ചപ്പാട്. എന്നാല്‍ ആ ധാരണ തിരുത്തുകയാണ് സംസ്ഥാന സിവില്‍ സപ്ലൈസ്....
സംസ്ഥാനത്തെ രണ്ട് ലക്ഷം ഹെക്ടർ നെൽവയൽ ഉടമകൾക്ക് ഈവർഷം റോയൽറ്റി നൽകും. ഹെക്ടറിന് 2000 രൂപ നിരക്കിലാണ് നൽകുക. രാജ്യത്ത്....
സ്പെയിനിലെ മാഡ്രിഡിൽ നടന്ന ഇമാജിൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ കനി കുസൃതിക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള അന്താരാഷ്ട്ര പുരസ്ക്കാരം. പ്രശസ്ത....
മൊറോട്ടോറിയം വിഷയത്തില്‍ കേന്ദ്രത്തിന് കോടതി രണ്ടാഴ്ച സമയം അനുവദിച്ചു. കേസ് 28 പരോഗണിക്കും. അതിന് മുന്നേ മോറാട്ടോറിയാം നീട്ടുന്നതിൽ കേന്ദ്രം....
എംസി കമറുദീൻ എം എൽ എ ക്കെതിരെ നിർണ്ണായക വെളിപ്പെടുത്തലുമായി തലശേരി മർജാൻ ജ്വല്ലറി ഉടമയായിരുന്ന കെ കെ ഹനീഫ.....
മഞ്ചേശ്വരത്തെ ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ മുസ്ലീം ലീഗ് എംഎല്‍എ എംസി ഖമറുദ്ദീന്‍ എംഎല്‍എയെ വിളിച്ചുവരുത്തി വിശദീകരണം തേടാന്‍ മുസ്ലീം....
എംപ്ലോയ്‌മെന്റ് പ്രോവിഡന്റ് ഫണ്ടിന്റെ (ഇപിഎഫ്) സാമൂഹ്യ സുരക്ഷാ സ്വഭാവം നഷ്ടപ്പെടുത്താനുള്ള കേന്ദ്ര നീക്കം ട്രേഡ് യൂണിയനുകളുടെ ശക്തമായ എതിര്‍പ്പിനെത്തുടർന്ന് തൽക്കാലം....
ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി മയക്കുമരുന്ന് കേസിൽ നടന്റെ കാമുകി റിയയെ ചൊവ്വാഴ്ച....
പത്രസമ്മേളനത്തിനിടെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറഞ്ഞു. പരാമര്‍ശത്തിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം....
പന്തീരാങ്കാവ് യുഎപിഎ കേസില്‍ യുഎപിഎ ചുമത്തി ജയില്‍ കഴിയുന്ന അലനും താഹക്കും എൻഐഎ കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ്....
കൊട്ടിയത്ത് പ്രണയിച്ചയാൾ വിവാഹത്തിൽ നിന്ന് പിൻമാറിയതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തെന്ന് കേസിൽ ഒതുക്കിതീർക്കണമെന്ന് യൂത്ത്കോൺഗ്രസ് നേതാവ് ആവശ്യപ്പെടുന്ന ശബ്ദരേഖ....
പൊതുവിദ്യാലയങ്ങള്‍ മികവിന്‍റെ കേന്ദ്രങ്ങൾ ആകുന്നതിന്റെ ഭാഗമായി സംസ്‌ഥാനത്ത് 34 വിദ്യാലയങ്ങളെ ഹൈടെക് സംവിധാനത്തിലേക്ക് ഉയർത്തുന്നതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ....
മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബോളിവുഡ് നടി റിയ ചക്രബര്‍ത്തി നാഷണല്‍ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ലോക്കപ്പിൽ. ബോളിവുഡ് നടൻ സുശാന്ത്....
അനുകരണം വളരെ ബുദ്ധിമുട്ടുള്ള ഒരു കലയാണ്. അപ്പോഴാണ് പഴയ ഗായികമാരെ അവരുടെ ശബ്ദത്തിൽ തന്നെ പാടി അനുകരിക്കുക എന്നത്. അത്തരത്തിൽ....
ഫാഷൻ ഗോൾഡ് സ്വർണക്കടകളിൽ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച് ജനങ്ങളുടെ കോടികളുടെ നിക്ഷേപം തട്ടിയെടുത്തത് മഞ്ചേശ്വരം എംഎൽ എ എം സി....
സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയിൽനിന്ന് പുന്നപ്ര–-വയലാർ, കരിവെള്ളൂർ, കാവുമ്പായി സമര നായകരെ ഒഴിവാക്കാൻ ശ്രമം. ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ(ഐസിഎച്ച്‌ആർ)പുറത്തിറക്കിയ രക്തസാക്ഷികളുടെ....
ഓക്സ്ഫഡ്- സർവകലാശാലയുടെ കോവിഡ് പ്രതിരോധ വാക്സിന്റെ പരീക്ഷണം നിര്‍ത്തിവെച്ചു. കുത്തിവെച്ച ഒരാള്‍ക്ക് അജ്ഞാത രോഗം കണ്ടെത്തിയ സാഹചര്യത്തിലാണ് വാക്‌സിന്റെ അവസാനഘട്ട....
ഹൃദയ ശസ്ത്രക്രിയകളുടെ രക്ത പ്രവാഹ നിരക്ക് പരിശോധിച്ച് ഉറപ്പുവരുത്തുന്നതിന് ചെലവ് കുറഞ്ഞ ബ്ലഡ് ഫ്‌ളോ മീറ്റര്‍ വികസിപ്പിച്ചെടുത്ത് ശ്രീചിത്ര തിരുനാള്‍....
രമേശ് ചെന്നിത്തലയോട് ചോദിച്ച ചോദ്യമാണ് പ്രശ്നമെന്നാണ് പുതിയ വ്യാഖ്യാനം . കോണ്ഗ്രസ് പ്രവർത്തകർ വളരെ ആധികാരികതയോടെ ചോദ്യത്തിന് ഒത്ത ഉത്തരം....
സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന സ. ചടയൻ ഗോവിന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട്- ഇന്നേക്ക്- 22 വർഷം പൂർത്തിയാകുന്നു. കേരളത്തിൽ കമ്യൂണിസ്റ്റ-്-....
സംഘർഷഭരിതമായ ഇന്ത്യ–-ചൈന അതിർത്തിയിൽ ചൈനീസ് സൈനികർ ആകാശത്തേക്ക് വെടിവച്ചു. സ്ഥിതിഗതികൾ അതിഗുരുതരമാണ്. തിങ്കളാഴ്‌ച കിഴക്കൻ ലഡാക്കിലെ മുഖ്‌പാരിക്കുസമീപം ചൈനീസ് നീക്കം....
ക്വാറന്‍റൈനില്‍ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച കോണ്‍ഗ്രസ് നേതാവിനെ കുറിച്ചുള്ള ചോദ്യത്തിന് പീഡനമെന്ന കുറ്റകൃത്യത്തെ തന്നെ ന്യായീകരിച്ചും ഞങ്ങള്‍ക്കും പീഡിപ്പിക്കാമെന്ന് പരോക്ഷമായി....
കോണ്ഗ്രസ് അനുഭാവമുള്ള വിദ്യാര്‍ത്ഥിസംഘടനയുടെ പ്രവര്‍ത്തകരും നാട്ടുപ്രമാണിമാരായ ഗുണ്ടകളും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയ അനശ്വര രക്തസാക്ഷിയും സ്വന്തം സഹോദരനുമായ ജി ഭുവനേശ്വരനുമായുള്ള ജീവിത....