സ്വര്‍ണക്കടത്ത് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം. കസ്റ്റംസിലെ അന്വേഷണ ഉദ്യോസ്ഥര്‍ക്കാണ് സ്ഥലംമാറ്റം. കസ്റ്റംസ് കമ്മീഷണറാണ് സ്ഥലംമാറ്റ ഉത്തരവ് ഇറക്കിയിരിക്കുന്നത്. കസ്റ്റംസ്....
Dont Miss
നിയമസഭാ സമ്മേളനം മാറ്റി വയ്ക്കുന്നതിൽ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. ഈ മാസം 27നാണ് ധനബില്ല് പാസാക്കാനായി സഭ....
ശാസ്താംകോട്ടയിൽ ചന്തകുരങന്മാർ പട്ടിണിയിൽ. ശാസ്താംകോട്ട കണ്ടയിനമെന്റ് സോണായതോടെ ആഹാരം തേടി വാനരപട കൂട്ടത്തോടെ നാടാകെ ഇറങിയത് ആശങ്ക സൃഷ്ടിക്കുന്നു.വാനരന്മാർക്ക് കൊവിഡ്....
രാജ്യത്ത് കോവിഡ് ബാധിതര്‍ 12 ലക്ഷം കടന്നു. മരണം മുപ്പതിനായിരത്തോടടുത്തു. രോഗികള്‍ പത്തുലക്ഷത്തില്‍നിന്ന് 12 ലക്ഷമായത് ആറുദിവസത്തിനുള്ളിൽ. ഒറ്റദിവസത്തെ മരണം....
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കെ നടപടികൾ ആലോചിക്കാൻ യോഗങ്ങൾ വിളിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. ഓഗസ്റ്റിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും....
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് റോഡ് ഉദ്ഘാടനം നടത്തിയ മുസ്ലിം ലീഗ് പ്രവർത്തകർക്കും, നഗരസഭാ അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. സംഭവത്തില്‍....
‘പി നള്‍’ എന്ന അപൂർവരക്തഗ്രൂപ്പുള്ള അഞ്ചുവയസ്സുകാരിക്ക് ശസ്‌ത്രക്രിയ നടത്താൻ അതേ ഗ്രൂപ്പിലുള്ള രക്തമെത്തി. ഗുജറാത്തില്‍ താമസിക്കുന്ന മലപ്പുറം സ്വദേശി സന്തോഷിന്റെ....
രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധിക്ക് പിന്നാലെ കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തിനെ ചോദ്യം ചെയ്യാൻ രാജസ്ഥാൻ പോലീസ് നോട്ടീസ് നൽകി.....
രാജ്യത്ത് ഒറ്റദിവസത്തെ കോവിഡ് ബാധിതരുടെ എണ്ണം നാൽപ്പതിനായിരത്തിലേക്ക്. കേന്ദ്രസർക്കാർ കണക്കുപ്രകാരം 24 മണിക്കൂറിൽ 38902 രോഗികള്‍. ആകെ രോഗികൾ 11....
മഹാനടിയുടെ സംവിധായകൻ നാഗ് അശ്വിന്റെ സംവിധാനത്തില്‍ പ്രഭാസിന്റെ വരാനിരിക്കുന്ന ചിത്രമാണ് പ്രഭാസ് 21. ചിത്രത്തിൻ്റെ നിര്‍മ്മാതാവ് അശ്വിനി ദത്താണ്. 2022....
പിടികൂടിയ ഡിപ്ലോമാറ്റിക്ക് ബാഗേജ് വിട്ടുകിട്ടാൻ അറ്റാഷെ കസ്റ്റംസ് അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. സ്വർണ്ണം പിടികൂടിയ ബാഗ് വിട്ടു തന്നില്ലെങ്കിൽ നയതന്ത്ര....
തിരുവനന്തപുരത്ത് കോ വിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന നെടുമങ്ങാട് കൊറ്റം സ്വദേശി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. മുപ്പത്തിയാറു....
എറണാകുളം ജില്ലയിൽ ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. വെളിയത്തുനാട് സ്വദേശിയായ അറുപത്തിയേഴ് വയസുള്ള കുഞ്ഞ് വീരാനാണ് ഇന്ന് പുലർച്ചെ....
രാജ്യത്തെ കൊവിഡ് വ്യാപനം അതി തീവ്രം. സംസ്ഥാനങ്ങൾ പുറത്ത് വിട്ട കണക്ക് പ്രകാരം ആകെ രോഗബാധിതർ പത്ത് ലക്ഷത്തി എഴുപതിനായിരത്തിൽ....
കൊവിഡിനെ വെല്ലുവിളിച്ച പ്രതിപക്ഷത്തോട് അരുതെ എന്ന അപേക്ഷയുമായി ആരോഗ്യ പ്രവർത്തകർ. ജീവൻ പണയം വെച്ച് കേരളത്തിലെ കൊവിഡ് ബാധിതരെ പരിചരിക്കുന്ന....
കോർപറേറ്റ് അനുകൂലവും പരിസ്ഥിതി വിരുദ്ധവുമായ പരിസ്ഥിതി ആഘാത നിർണയ കരടുവിജ്ഞാപനം2020 (ഇഐഎ) പിൻവലിക്കണമെന്ന് സിപിഐ എം. ഇപ്പോഴുള്ള നിയന്ത്രണങ്ങൾ പോലും....
കൊറോണ വൈറസ് പകർച്ചവ്യാധി ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനമായ മഹാരാഷ്ട്ര ഇന്ന് മൂന്ന് ലക്ഷം കടന്നതായി സംസ്ഥാന ആരോഗ്യ വകുപ്പ്....
കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനാൽ കാസർകോട് കുടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഒടുവിൽ ജില്ലയിൽ സ്ഥിരീകരിച്ചത് 74....
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സരിത്തിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. കോടതിയില്‍ വച്ചാണ് സരിത്തിനെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. സരിത്തിനെ....
കൊവിഡ് കാലത്തെ സമരങ്ങൾക്ക് എതിരെ ഹൈക്കോടതി. ജൂലൈ 31 വരെ സംസ്ഥാനത്ത് എല്ലാ സമരങ്ങളും പ്രതിഷേധ പ്രകടനങ്ങളും വിലക്കി ഹൈക്കോടതി.....
കോഴിക്കോട് ജില്ലയിൽ 19 ന് ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. കോവിഡ് വ്യാപന പ്രതിരോധിക്കാനാണ് ഈ നടപടി. ഈ....
പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലിക്ക് ഈ വർഷത്തെ അബുദാബി സസ്റ്റയിനബിലിറ്റി ലീഡർ പുരസ്കാരം. അബുദാബി പരിസ്ഥിതി വകുപ്പിൻ്റെ....
ബിജെപിയോടൊപ്പം ചേര്‍ന്ന സച്ചിന്‍ പൈലറ്റിനെ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്നും കോണ്‍ഗ്രസ് പുറത്താക്കി. പൈലറ്റിനെ....
പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച അടിസ്ഥാന രഹിതമായ വാര്‍ത്തയെ കൂട്ടുപിടിച്ച് ചര്‍ച്ചയ്ക്കിടെ എം സ്വരാജിനെതിരെയും വിഎസ് അച്ചുതാനന്ദനെതിരെയും ആരോപണവുമായെത്തിയ കോണ്‍ഗ്രസ് നേതാവ് അനില്‍കുമാറിനെ....