കൊല്ലം ഏരൂരിൽ കർണ്ണാടകത്തിൽ നിന്ന് എത്തിയവരെ കോറൻ്റൈനിന് എത്തിച്ച ആബുലൻസ് ഡ്രൈവറെ തടഞ്ഞ് വച്ച് മർദ്ദിച്ചതായി പരാതി. ആബുലൻസ് ഡ്രൈവർ....
Dont Miss
കറാച്ചി സ്റ്റോക്എക്സ്ചേഞ്ചില്‍ വന്‍ ഭീകരാക്രണം അഞ്ച് പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ രണ്ട് ഭീകരര്‍ ഉണ്ടെന്നും സാധാരണക്കാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക്....
പച്ചക്കറി തോട്ടത്തിൽ വിളകൾക്കൊപ്പം പരിചയമില്ലാത്ത ചില ചെടികൾകൂടി കണ്ട ചിലരുടെ സംശയമാണ് വിളവെടുപ്പാകും മുൻപേ തോട്ടത്തിൽ പോലീസിനെയെത്തിച്ചത്. വയനാട് മേപ്പാടി....
കൊറോണ കാലത്തെ പ്രവാസികളുടെ നാട്ടിലേക്കുള്ള മടങ്ങിവരവും തുടർന്ന് കോറന്റൈനിൽ കഴിയുമ്പോഴുള്ള മാനസിക സംഘർഷങ്ങളും പ്രമേയമാക്കിയുള്ള ‘കഞ്ഞീന്റെ വെള്ളം’ എന്ന ഹ്രസ്വ....
എ.പി.ജെ. അബ്ദുൽകലാം ശാസ്ത്ര സാങ്കേതിക സർവ്വകലാശാല ജൂലൈ ഒന്നുമുതൽ നടത്തുവാനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. കോവിഡ് വ്യാപനപശ്ചാത്തലത്തിലെ പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട്....
ജമ്മു കശ്മീരിലെ അനന്ത്‌നാഗിൽ മൂന്ന് ഭീകരരെ ഇന്ത്യന്‍ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. കൂടുതൽ ഭീകരർ സ്ഥലത്ത് മറഞ്ഞിരിക്കുന്നതായി സൂചനയുണ്ട്. ഇപ്പോഴും....
കൊറോണവൈറസ് കാരണം കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചു കൊണ്ടു പോകുന്ന വന്ദേ ഭാരത് ദൗത്യത്തില്‍ യുഎഇയില്‍ ഇനി ടിക്കറ്റ് വില്‍പ്പന....
ഇന്ത്യയിൽ നാല് ദിവസത്തിനിടെ കോവിഡ് സ്ഥിരീകരിച്ചത് മുക്കാൽ ലക്ഷത്തോളം പേര്‍ക്ക്. ഒറ്റ ദിവസത്തെ രോഗികളുടെ എണ്ണം ആദ്യമായ് ഇരുപതിനായിരത്തിന് തൊട്ടടുത്തെത്തി.....
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കാൻ ഫോട്ബോൾ താരങ്ങളുടെ ജേഴ്‌സി ലേലത്തിന് വച്ചപ്പോൾ ലഭിച്ചത് നാലര ലക്ഷം രൂപ. ഇന്ത്യൻ....
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലോകത്തിനാകെ മാതൃകയായ രീതിയില്‍ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുകയാണ്. വിജയകരമായ ഈ മാതൃകകളെ കുറിച്ച് കൂടുതല്‍ അറിയാന്‍ സംശയങ്ങളും....
മലപ്പുറത്ത് അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കുകൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ രണ്ട് ഡോക്ടര്‍മാര്‍ക്കും മൂന്ന് നഴ്സുമാര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.....
കിഴക്കൻ ലഡാക്കിൽ പാംഗോങ് തടാകതീരത്ത് ചൈന ഹെലിപ്പാഡ് നിർമിക്കുന്നതായി റിപ്പോർട്ട്. ഫിംഗർ 4 മേഖലയിൽ രണ്ടു മാസമായി ഹെലിപ്പാഡ് നിർമാണം....
കോവിഡ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നടത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ആലോചന തുടങ്ങി.....
ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശമായ ഗൽവാനിൽ ഉണ്ടായ അപകടത്തില്‍ രണ്ട് സൈനികർ മരിച്ചു. ഗൽവാനിൽ പാലം നിർമാണത്തിനിടെയാണ് രണ്ട് ഇന്ത്യൻ സൈനികർക്ക്....
മലപ്പുറം എടപ്പാൾ വെങ്ങിണിക്കാരുടെ സഖാവ് കുഞ്ഞേട്ടൻ ഓർമയായിട്ട് ഒരു വർഷം. വെങ്ങിണിക്കര- പൂക്കരത്തറ റോഡിന് കുഞ്ഞേട്ടന്റെ പേരു നൽകിയാണ് നാട്ടുകാർ....
രാജ്യത്ത് അപകടകരമായ നിലയിൽ കൊറോണ വ്യാപിക്കുന്നു. ആറു ദിവസത്തിനുള്ളിൽ ഒരു ലക്ഷം രോഗികൾ. ആകെ രോഗികളുടെ എണ്ണം അഞ്ചു ലക്ഷമായി....
മഹാരാഷ്ട്രയിൽ പാൽഘർ ജില്ലയിലെ ജവഹർ താലൂക്കിൽ ആദിവാസി കോളനിയിലാണ് സംഭവം. കൊറോണ വൈറസ് പടർന്നു പിടിച്ചതിനെ തുടർന്നുണ്ടായ ലോക്ക് ഡൗണിൽ....
കൊറോണ വൈറസ് ബാധ തടയുന്നതിന് കേരളസർക്കാർ സ്വീകരിക്കുന്ന നടപടികളെ വിദേശമന്ത്രാലയം അഭിനന്ദിച്ചത് വ്യാഴാഴ്‌ചയാണ്. രോഗം പകരാതിരിക്കുന്നതിന് കേരള സർക്കാർ സ്വീകരിക്കുന്ന....
ബസ്ചാര്‍ വര്‍ധനയുമായി ബന്ധപ്പെട്ട് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഗതാഗതവകുപ്പിന് ലഭിച്ചതായി ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ....
ഷംന കാസിം ബ്ലാക്ക് മെയിൽ കേസില്‍ മുഖ്യപ്രതി സംസ്ഥാനത്തിന് പുറത്തേക്ക് കടന്നതായി റിപ്പോര്‍ട്ട്. കേസിലെ പ്രധാന പ്രതി മുഹമ്മദ് ഷെരീഫ്....
കണ്ണൂരിൽ ആറ് സിഐഎസ്എഫ് ജവാന്മാർക്കും മൂന്ന് ഡി എസ് സി കാന്റീൻ ജീവനക്കാർക്കും കൊവിഡ്. രണ്ട് സിഐഎസ്എഫ് ജവാന്മാർ കണ്ണൂർ....
ഇറാനില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികളുടെ ദുരിതം അവസാനിക്കുന്നില്ല. കഴിഞ്ഞ ദിവസം നാട്ടിലെത്താന്‍ എംബസി ക്ലിയറന്‍സ് ലഭിച്ചെങ്കിലും ഷിപ്പില്‍ സ്ഥലമില്ലെന്ന കാരണം പറഞ്ഞ്....
കിഴക്കൻ ലഡാക്കിൽ പാംഗോങ് തടാകമേഖല സംഘർഷഭരിതമായി തുടരുകയാണെന്ന് സൈനികകേന്ദ്രങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട്. ഇന്ത്യയുടെയും ചൈനയുടെയും സൈനികവ്യൂഹങ്ങൾ തമ്മിലുള്ള അകലം അരകിലോമീറ്റര്‍മാത്രം.....
കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ പുതിയ ആശയങ്ങളും വികസന മാതൃകകളും ആരായുന്ന ‘കേരള ഡയലോഗ്’ തുടർ സംവാദ പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ ആരംഭിക്കുന്നു.....