രാജ്യത്ത് തുടര്‍ച്ചയായ പത്താം ദിവസവും ഇന്ധന വില വര്‍ധിപ്പിച്ചു. ഡീസലിന് 54 പൈസയും പെട്രോളിന് 47 പൈസയുമാണ് ഇന്ന് കൂട്ടിയത്.....
Dont Miss
ബ്രിട്ടനിൽ വംശീയതയും മറ്റുതരം അസമത്വങ്ങളും നേരിടാൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികൾ ഉൾപ്പെടുന്ന കമീഷൻ പ്രഖ്യാപിച്ചു. അമേരിക്കയിൽ....
കപ്പൽ ജീവനക്കാരെ ദുരിതക്കടലിൽ തള്ളി കോവിഡ് കാലം. രാജ്യമൊട്ടാകെയുള്ള എൺപതിനായിരത്തിലേറെ നാവികരാണ് ജോലിയുടെ കാലാവധി കഴിഞ്ഞിട്ടും നാട്ടിലെത്താനാകാതെ ലോകമെമ്പാടുമുള്ള സമുദ്രങ്ങളിൽ....
അടച്ചിടല്‍ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ ഡൽഹിയും ചെന്നൈയും മുംബൈയുമടക്കം രാജ്യത്തെ നഗരമേഖലകളിൽ ഭീതിജനകമായ കോവിഡ് വ്യാപനം. ഉത്തരാഖണ്ഡ്, ലഡാക്ക്, അസം,....
കടലിനോട് മല്ലിട്ട് കിട്ടുന്ന മീനുമായി കരയ്‌ക്കെത്തുമ്പോൾ ഇടനിലക്കാരന്റെ നീരാളിക്കൈയിൽ പെടാനാണ് സാധാരണ മത്സ്യത്തൊഴിലാളിയുടെ വിധി. എന്നാൽ, ഇനി കഥ മാറാൻ....
സംസ്ഥാനത്തെ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ ബിരുദ, ബിരുദാനന്തര കോഴ്‌സുകൾക്ക് സീറ്റ് വർധിപ്പിച്ചു. കോവിഡ് പശ്ചാത്തലത്തിൽ കേരളത്തിലെ വിദ്യാർഥികൾക്ക് പുറത്തുപോയി....
അടിയന്തരാവശ്യങ്ങൾ ഉന്നയിച്ച് സിപിഐ എം നേതൃത്വത്തിൽ അഖിലേന്ത്യാ തലത്തില്‍ പ്രതിഷേധദിനം ആചരിച്ചു. ശാരീരിക അകലം പാലിച്ചും മാസ്‌ക് ധരിച്ചും ബ്രാഞ്ച്....
തിരുവനന്തപുരം ശ്രീകാര്യത്ത് ദുരൂഹസാഹചര്യത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. സമീപത്ത് രക്തക്കറയും കണ്ടെത്തി. കഴക്കൂട്ടം അസിസ്റ്റൻറ്....
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളത്തെ നയിക്കുന്ന മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും ആരോഗ്യ പ്രവർത്തകർക്കും ആദരമർപ്പിച്ച് വ്യത്യസ്തയാർന്ന പെയിന്റിംഗുകളും കലാ ശില്പങ്ങളും....
നവംബർ മാസത്തോടെ ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുമെന്ന് പഠന റിപ്പോർട്ട്. കോവിഡ് വ്യാപനം പാരമ്യത്തിൽ എത്തുന്നത് വൈകിപ്പിക്കാൻ മാത്രമേ ലോക്ക്....
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ഡോ. റ്റി വീണയും ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്‍റ് മുഹമ്മദ് റിയാസും വിവാഹിതരായി. രാവിലെ 10.30നു....
24 മണിക്കൂറിനിടെ 11,502 പേര്‍ക്ക് കൂടി രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു. 325 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് ഇതുവരെ....
മാറ്റിവച്ച എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ കഴിഞ്ഞ് 15 ദിവസം പിന്നിട്ടു. മെയ് 26 മുതൽ 30 വരെ നടത്തിയ....
ഇന്ന് അനശ്വരനടൻ സത്യൻ മാഷിന്റെ 50താം ചരമദിനം സത്യന്റെ അരനൂറ്റാണ്ട് മുമ്പുള്ള മരണാനന്തരചടങ്ങ് കൊല്ലം സ്വദേശി കലാശാല ഹരിദാസിന്റെ മനസിൽ....
തിരുവനന്തപുരം ആറ്റിങ്ങലില്‍ അര്‍ധരാത്രിയുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. മരിച്ചത് കൊല്ലം കല്ലുവാതുക്കല്‍ സ്വദേശികള്‍. അസീം നാസര്‍, മനേഷ്, പ്രിന്‍സ്....
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷത്തിലേക്ക്. 7,982,822 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. അമേരിക്കയിലും ബ്രസീലിലും രോഗം പടരുകയാണ്.....
സംഗീത സംവിധായകന്‍ എംജി രാധാകൃഷ്ണന്റെ ഭാര്യ പത്മജാ രാധാകൃഷ്ണന്‍ അന്തരിച്ചു. 68 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു....
വിദേശത്തുനിന്ന് വരുന്നവര്‍ക്ക് കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയ്ക്കു ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്ന് മന്ത്രി കെ....
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഡോക്ടർമാർക്ക് ആത്മവിശ്വാസം പകരാൻ കെ ജി എം ഒ എ യുടെ സ്ട്രസ് റിലീസ് ലൈവിലെത്തിയ....
രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 9195 ആയി. 24 മണിക്കൂറിനിടെ 311 പേരാണ് മരിച്ചത്. 24 മണിക്കൂറിനിടെ 11929....
പതിനാറാമത് പി. കേശവദേവ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സാഹിത്യ പുരസ്‌കാരത്തിനു വിജയകൃഷ്ണനും (ചലച്ചിത്ര നിരൂപണം) ഡയബ് സ്‌ക്രീന്‍ കേരള കേശവദേവ് പുരസ്‌കാരത്തിനു....
ഐഎൻടിയുസിയിലെ പടല പിണക്കം കശുവണ്ടി മേഖലയിൽ അരാജകത്വം സൃഷ്ടിക്കുന്നതായി കാഷ്യു കോർപ്പറേഷൻ ചെയർമാനും ബോർഡ് അംഗങ്ങളും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.....
ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തിനെതിരായ പ്രതിഷേധങ്ങള്‍ അടങ്ങുന്നതിനിടെ അമേരിക്കയില്‍ വീണ്ടും പൊലീസിന്‍റെ വര്‍ണവെറി. ആഫ്രോ അമേരിക്കന്‍ വംശജനായ 27 കാരനെ പൊലീസ്....
കോവിഡിലും അടച്ചിടലിലും രാജ്യം നട്ടംതിരിയവെ, തുടർച്ചയായി എട്ടാംദിനവും നിർദയം ഇന്ധനവില കൂട്ടി കേന്ദ്രം. ഒരാഴ്‌ചക്കിടെ പെട്രോൾ ലിറ്ററിന് 4.51 രൂപയും....