മലപ്പുറം എടപ്പാളിൽ ഗ്രാമപഞ്ചായത്ത് ഓഫീസ് അടച്ചു. പഞ്ചായത്ത് ഓഫീസിലെ വാഹന ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ഓഫീസ് അടച്ചത്. ജില്ലയിൽ....
Dont Miss
മഹാമാരിയുടെ സമ്മർദ്ദം കലയിലൂടെ കുറയ്ക്കുന്ന ഒരു കലാകാരനെ പരിചയപ്പെടാം. സോപ്പിൽ ശിൽപ്പങ്ങൾ തീർക്കുന്ന തിരുവനന്തപുരം സ്വദേശി ബിജു, സമൂഹത്തിലെ മനുഷ്യത്വ....
മലപ്പുറം: സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തിയതിന് കോൺഗ്രസ് നടപടിയെടുത്ത ഡിസിസി ജനറല്‍ സെക്രട്ടറി സിപിഐ എമ്മില്‍ ചേര്‍ന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍....
അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുന്നു. ജമ്മുകശ്മീരിലെ കുൽഗാമയിലും അനന്തനാഗിലും സുരക്ഷസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടി. രണ്ടിടങ്ങളിലുമായി നാല് ഭീകരരെ സുരക്ഷാസേന വധിച്ചു.....
രാജ്യത്ത് തുടർച്ചയായ ഏഴാം ദിവസവും ഇന്ധനവില കൂട്ടി എണ്ണക്കമ്പനികൾ. പെട്രോളിന് ഇന്ന് 59 പൈസയും ഡീസലിന് 55 പൈസയുമാണ് കൂട്ടിയത്.....
കോവിഡ്‌കാലത്തും മുടങ്ങാത്ത പൊതുവിദ്യാഭ്യാസരംഗത്തെ കേരള മോഡൽ യൂനിസെഫ് ലോകത്തെ കാട്ടും. മഹാമാരിയിൽ ലോകത്തെ ഭരണസംവിധാനമാകെ ആരോഗ്യരംഗത്തേക്ക് ശ്രദ്ധകേന്ദ്രീകരിച്ചപ്പോൾ കേരളം ആരോഗ്യവും....
രാജ്യത്ത് കോവിഡ് ബാധിതര്‍ മൂന്നുലക്ഷം കടന്നു. മരണം ഒമ്പതിനായിരത്തോടടുത്തു. മരണത്തിൽ ഇറാനെ മറികടന്ന് ഇന്ത്യ ആഗോള പട്ടികയിൽ പത്താമതും ഏഷ്യൻ....
ജീവൻരക്ഷാ സംവിധാനങ്ങളുടെ ക്ഷാമം അടിയന്തരമായി പരിഹരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി കേന്ദ്രം. ഐസിയു കിടക്ക, വെന്റിലേറ്റര്‍, ഓക്‌സിജൻ സൗകര്യമുള്ള ഐസൊലേഷൻ....
സാമ്പത്തിക പ്രതിസന്ധിക്കിടെ ദുരിതം കടുപ്പിച്ച് ഇന്ധന വില വർധനവ്. തുടർച്ചയായ നാലാം ദിവസവും ഇന്ധന വില കൂട്ടി. പെട്രോളിന് 40....
ഉത്ര കൊലക്കേസ് പ്രതികളായ സൂരജിന്റെയും സുരേഷിന്റെയും അറസ്റ്റ് വനംവകുപ്പ് രേഖപ്പെടുത്തി. അന്വേഷക ഉദ്യോഗസ്ഥനായ അഞ്ചൽ റേഞ്ച് ഓഫീസർ ബി ആർ....
രാജ്യം തുറന്നു കൊടുക്കാൻ തീരുമാനിച്ച ജൂൺ 1 ന് ശേഷമുള്ള ഒമ്പത് ദിവസത്തിനുള്ളിൽ കോവിഡ് രോഗികളിൽ 86 ശതമാനം വർധനവ്.....
ഷാർജയിൽ അന്തരിച്ച നിതിന്‍റെ മൃതദേഹം കേരളത്തിലെത്തിച്ചു. പുലര്‍ച്ചെ അഞ്ചിനാണ് ദുബായില്‍ നിന്ന് നെടുമ്പാശേരിയിലേക്കുള്ള വിമാനത്തില്‍ മൃതദേഹം എത്തിച്ചത്. എയര്‍ ആറേബ്യയുടെ....
തമിഴ്‌നാട്ടില്‍ ഡിഎംകെ എംഎല്‍എ ജെ അന്‍പഴകന്‍ കൊവിഡ് ബാധിച്ച് മരിച്ചു. ചെന്നൈ ചെപ്പോക് മണ്ഡലത്തിലെ ജനപ്രതിനിധിയാണ് 61 കാരനായ ജെ....
ന്യൂഡല്‍ഹി: മുന്‍കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മാതാവും കോട്ടയം മണിമല പരേതനായ ജോസഫ് കണ്ണന്താനത്തിന്റെ ഭാര്യയുമായ ബ്രിജിത്ത് (90) നിര്യാതയായി.....
കോവിഡ് വ്യാപനം തീവ്രമായ ഡല്‍ഹിയില്‍ 50 ശതമാനം രോഗികളുടെയും അണുബാധയുടെ ഉറവിടം കണ്ടെത്താനായില്ല. സമൂഹവ്യാപനം സംഭവിച്ചെന്ന ആശങ്ക ബലപ്പെടുത്തുന്ന വസ്തുത....
രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2.75 ലക്ഷം കടന്നു. മരണം 7700 കടന്നു. 24 മണിക്കൂറില്‍ 336 മരണം,....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട്....
ക്ഷേത്രങ്ങളും ആരാധനാലയങ്ങളും തുറക്കാൻ തീരുമാനമെടുത്തത് കേന്ദ്രമന്ത്രിസഭയാണെന്ന് വിദേശകാര്യ സഹമന്ത്രിയായ വി മുരളീധരൻ അറിയുന്നില്ലെങ്കിൽ അദ്ദേഹത്തോട് സഹതാപമേയുള്ളൂവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി....
പാലായില്‍ കോപ്പിയടി ആരോപണത്തെ തുടര്‍ന്ന് കാണാതാവുകയും പിന്നീട് മീനച്ചിലാറില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത അഞ്ചു പി ഷാജിയുടെ മരണം....
പാലായില്‍ പരീക്ഷാ ഹാളില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അഞ്ചു പി ഷാജിയുടെ മരണത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ....
അതിഥി തൊഴിലാളികളെ 15 ദിവസത്തിനകം സ്വന്തം നാടുകളിലെത്തിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. മടങ്ങിവരുന്ന തൊഴിലാളികൾക്ക് ജോലി ഉൾപ്പടെ ക്ഷേമ പദ്ധതികൾ തയ്യാറാക്കി....
കൊറോണ പ്രതിരോധത്തിൽ വീഴ്ച പറ്റിയിരിക്കാമെന്ന് സമ്മതിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ഒഡിഷയിലെ പ്രവർത്തകർക്കായി നടത്തിയ വെർച്യുൽ റാലിയിൽ സംസാരിക്കുകയായിരുന്നു....
കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പായ ‘കൊക്കോണിക്‌സ്’ ഓൺലൈൻ വിപണനശൃംഖലയായ ആമസോണിൽ ലഭ്യം. 29,000 മുതൽ 39,000 വരെ വിലയുള്ള മൂന്ന് വ്യത്യസ്‌ത....
മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് കള്ളപ്പണം വെളുപ്പച്ചെന്ന കേസില്‍ അടിയന്തര നടപടി എടുക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ്. ഇബ്രാഹിം കുഞ്ഞിനെതിരെ സാമ്പത്തീക കുറ്റകൃത്യം....