Dont Miss

കൊവിഡ് വ്യാപിക്കുമ്പോ‍ഴും വലിയ ഇളവുകളുമായി തമി‍ഴ്നാട്

തമിഴ്നാട്ടില്‍ കോവിഡ് വ്യാപിക്കവെ വലിയ തോതിലുള്ള ഇളവുകള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ജ്വല്ലറികളും തുണിക്കടകളും ഉള്‍പ്പെടെ എല്ലാ വ്യാപാരസ്ഥാപനങ്ങളും കണ്ടെയ്ന്‍മെന്റ്....

എസ്‌എസ്‌സി, യുപിഎസ്‌സി പരീക്ഷാ തീയതികൾ അടുത്തയാഴ്‌ച പ്രഖ്യാപിച്ചേക്കും

കോവിഡ്-19 വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവെച്ച യുപിഎസ്‌സി, എസ്എസ്‌സി പരീക്ഷാത്തീയതികള്‍ അടുത്തയാഴ്ച പ്രഖ്യാപിച്ചേക്കും. നേരത്തെ പുതുക്കിയ പരീക്ഷാക്കലണ്ടര്‍ ജൂണ്‍ 5-ന് പ്രഖ്യാപിക്കുമെന്ന് യുപിഎസ്‌സിയും....

ജോര്‍ജ് ഫ്ലോയിഡ് കൊലപാതകം: നിരോധനാജ്ഞ ലംഘിച്ച് ജനങ്ങള്‍ തെരുവില്‍

അമേരിക്കയില്‍ പൊലീസ് ശ്വാസം മുട്ടിച്ച് കൊന്ന ജോര്‍ജ് ഫ്ലോയിഡിന് നീതി ആവശ്യപ്പെട്ട് ജനങ്ങള്‍ തെരുവില്‍. അറ്റ്‍ലാന്‍റ, കെന്‍റക്കി, ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ....

‘സാറേ RCC യില്‍ എന്റെ അപ്പോയിന്‍മെന്റ് അടുത്തയാഴ്ചയാണ് പോകാന്‍ കഴിഞ്ഞില്ലേല്‍ ഇവിടെ കിടന്ന് മരിക്കും’; ലോക്ക്ഡൗണിനിടെ ഗള്‍ഫ് മലയാളികളുടെ ദുരിത ജീവിതം വിവരിച്ച് പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ജാബിര്‍ എ‍ഴുതിയ കുറിപ്പ്

ലോക്ക്ഡൗണിനിടെ സ്വദേശത്തും വിദേശത്തും ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാണ്. അനേകം ആള്‍ക്കാരാണ് വിദേശത്ത് നിന്നും കേരളത്തിലേക്കെത്താന്‍ അപേക്ഷ നല്‍കിയിട്ടും മുന്‍ഗണനാ പട്ടികയില്‍....

മുംബൈയിൽ മരിച്ച കൊവിഡ് രോഗിയെ അധികൃതർ സംസ്കരിച്ചു; ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന കുടുംബം അറിയുന്നത് നാലാം ദിവസം

കൊറോണക്കാലത്തിലൂടെ കടന്നു പോകുന്ന നഗരം ഓരോ ദിവസവും ഞെട്ടിക്കുന്ന വാർത്തകളുമായാണ് ഉണരുന്നത്. ഏറ്റവും ഒടുവിൽ കൊവിഡ് ബാധിച്ചു മരിച്ച യുവാവിന്റെ....

ആദ്യകാല സോഷ്യലിസ്റ്റ് മുന്നേറ്റങ്ങളുടെ മുന്‍നിരയില്‍ നിന്ന നേതാവ്; രാഷ്ട്രീയ കേരളത്തിനും പൊതുസമൂഹത്തിനും തീരാനഷ്ടം: ഡിവൈഎഫ്‌ഐ

മുന്‍ കേന്ദ്രമന്ത്രിയും നിലവില്‍ രാജ്യസഭാ എംപിയുമായ എംപി വീരേന്ദ്ര കുമാര്‍ എംപിയുടെ വിയോഗത്തിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അനുശോചനം രേഖപ്പെടുത്തി.....

പൊതുസമൂഹത്തോട് എല്ലാ മേഖലയിലും കണ്ണിചേര്‍ന്ന വ്യക്തി; വീരേന്ദ്രകുമാറിനെ അനുസ്മരിച്ച് രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖര്‍

എംപി വീരേന്ദ്രകുമാറിന്‍റെ വിയോഗത്തില്‍ അനുശോചിച്ചും അദ്ദേഹത്തിന്‍റെ രാഷ്ട്രീയ സാമൂഹ്യ ജീവിതത്തെ ഓര്‍ത്തെടുത്തും രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖര്‍. സാമൂഹ്യ-രാഷ്ട്രീയ....

2.25 ലക്ഷം പേര്‍ ബെവ് ക്യൂ ആപ്പ് വഴി മദ്യം വാങ്ങി; സാങ്കേതിക തടസങ്ങള്‍ പരിഹരിക്കും

കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച കോവിഡ് മാര്‍ഗ നിര്‍ദേശം പാലിച്ച് തന്നെയാണ് സംസ്ഥാനത്ത് ഇന്ന് മദ്യവില്‍പ്പന നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വെര്‍ച്വല്‍....

ലോക്ക്‌ഡൗൺ കാരണം ഇന്ത്യയിൽ 12 കോടി പേര്‍ക്ക് തൊ‍ഴില്‍ നഷ്ടം

കോവിഡ് 19 ലോക്‌ഡൗൺ മൂലം ഇന്ത്യയില്‍ 12 കോടി ആളുകള്‍ക്ക് തൊഴില്‍ നഷ്‌ട‌മായതായി റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ മോണിറ്ററിങ്‌ ഇന്ത്യന്‍....

പാരിപ്പളളി മെഡിക്കൽ കോളേജിൽ ട്രൂനാറ്റ്‌ മെഷീൻ പരിശോധന പ്രവർത്തനം ആരംഭിച്ചു

പാരിപ്പളളി മെഡിക്കൽ കോളേജിൽ ട്രൂനാറ്റ്‌ മെഷീൻ പരിശോധന പ്രവർത്തനം ആരംഭിച്ചു. കൊല്ലം ജില്ലയിൽ ആദ്യമായ്‌ കോവിഡ് 19 പരിശോധന നടത്തി.....

ബാബാറി മസ്ജിദ് കേസ്: ക്രിമിനല്‍ ഗൂഢാലോചനാ കേസില്‍ പ്രതിചേര്‍ത്തവരുടെ മൊ‍ഴി ജൂണ്‍ 4 ന് രേഖപ്പെടുത്തും

ബാബറി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട ക്രിമിനൽ ഗൂഢാലോചനാ കേസിൽ പ്രതിചേർക്കപ്പെട്ടവരുടെ മൊഴി ജൂൺ 4 മുതൽ രേഖപ്പെടുത്തും. പ്രതിചേർക്കപ്പെട്ടവർ ജൂൺ....

ജലദോഷ പനിയുള്ളവരെയും കോവിഡ് പരിശോധന നടത്തും: മുഖ്യമന്ത്രി

ജലദോഷ പനിയുള്ളവരെയും കോവിഡ് പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐസിഎംആറിന്റെ നിര്‍ദ്ദേശപ്രകാരമാണിത്.സമ്പര്‍ക്കത്തിലൂടെ രോഗബാധ ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം.....

ഞായറാ‍ഴ്ച ശുചീകരണത്തില്‍ സുരക്ഷാ മുന്‍കരുതലുകളോടെ ജനങ്ങള്‍ തയ്യാറാവണം: മുഖ്യമന്ത്രി

ഞായറാഴ്ച വീടും പരിസരവും ശുചിയാക്കാൻ എല്ലാവരും അണിനിരക്കണമെന്നും. കൂടുതൽ വിപുലമായി ശുചീകരണം നടത്താനാവണമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. മഴക്കാലമാകുമ്പോൾ പകർച്ചവ്യാധികൾക്ക്....

മ‍ഴക്കാലം എത്തുന്നു, ജാഗ്രത വേണം: മുഖ്യമന്ത്രി

സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ ഇപ്പോള്‍ മഴ ലഭിക്കുന്നുണ്ട്. ജൂൺ ആദ്യവാരം തന്നെ മൺസൂൺ ആരംഭിക്കുമെന്നും ഇത് സംബന്ധിച്ച് കാലവസ്ഥാ വകുപ്പ്....

വിദേശത്ത് നിന്നെത്തുന്നവരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് വ്യാജവാര്‍ത്താ പ്രചാരണം; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും: മുഖ്യമന്ത്രി

വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ചിലർ ക്വാറന്റൈൻ ലംഘിച്ചതായി കാണിച്ച് ചിത്രം മോർഫ് ചെയ്ത് വ്യാജവാർത്ത പ്രചരിപ്പിക്കുന്നതായി ചില സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.....

സര്‍ക്കാറിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വകക്ഷിയോഗം പൂര്‍ണ പിന്‍തുണ പ്രഖ്യാപിച്ചു: മുഖ്യമന്ത്രി

സര്‍ക്കാറിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വകക്ഷി യോഗം പിന്‍തുണ പ്രഖ്യാപിച്ചു. ഇതുവരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ സര്‍വകക്ഷിയോഗം മതിപ്പ് പ്രകടിപ്പിച്ചുവെന്നും....

ക്വോറന്‍റൈന്‍ ചിലവ്: ആശങ്ക വേണ്ട, പാവപ്പെട്ട പ്രവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാവില്ല: മുഖ്യമന്ത്രി

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന എല്ലാവരില്‍ നിന്നും ക്വാറന്റീന്‍ ചെലവ് ഇടാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കില്ലെന്നും ചെലവ്....

വിശന്നുമരിച്ച അമ്മയെ വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്ന കുഞ്ഞ്; അതിഥി തൊഴിലാളികളുടെ ദുരിത ജീവിതത്തിന്റെ നേര്‍ക്കാഴ്ച

അതിഥി തൊഴിലാളി ദുരിതങ്ങളുടെ നേർചിത്രമാവുകയാണ് ബിഹാറിലെ മുസഫർപൂർ റെയിൽവെ സ്റ്റേഷനിലെ ഒരു കാഴ്ച. റെയിൽവേ പ്ലാറ്റ് ഫോമിൽ മരിച്ചു കിടക്കുന്ന....

ബെവ്ക്യു ആപ്പ്: ടെസ്റ്റ് റണ്‍ വിജയകരം; ബെവ്കോയുടെ അനുമതി ലഭിച്ചാല്‍ ബുക്കിംഗ് ആരംഭിക്കാം

സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള ഓണ്‍ലൈന്‍ ആപ്പായ ബെവ്ക്യൂവിന്റെ ടെസ്റ്റ് റണ്‍ വിജയകരമെന്ന് ഫെയര്‍കോഡ്. ബെവ് കോയുടെ അനുമതി ലഭിച്ചാല്‍ വൈകുന്നേരം....

വിശ്വാസ് മേത്ത പുതിയ ചീഫ് സെക്രട്ടറി; വിവിധ ജില്ലാ കലക്ടര്‍മാര്‍ക്കും മാറ്റം

സംസ്ഥാനത്തിൻ്റെ പുതിയ ചീഫ് സെക്രട്ടറിയായി നിലവിലെ അഭ്യന്തര – വിജിലൻസ് സെക്രട്ടറി ബിശ്വാസ് മേത്തെയ നിയമിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം....

കൊവിഡനന്തരം കേരളത്തില്‍ ആയിരം കോടിയുടെ രണ്ട് പദ്ധതികള്‍ ആരംഭിക്കും: എംഎ യൂസഫലി

കേരളത്തിൽ 1000 കോടി രൂപയുടെ രണ്ട് പദ്ധതികൾ കോവിഡനന്തര കാലത്ത് ആരംഭിക്കുമെന്ന് പ്രമുഖ വ്യവസായി എം എ യൂസഫലി. കോവിഡ്....

പ്രതിപക്ഷ നേതാവിന് ജന്മദിനാശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ജന്മദിനാശസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവിനെ നേരിട്ട് ഫോണില്‍ ബന്ധപ്പെട്ടാണ് മുഖ്യമന്ത്രി ജന്മദിനാശംസകള്‍....

മണ്ണിട്ടു മൂടിയത് നമ്മുടെ പെൺമക്കളെ; ഞാനെന്റെ മകളെ വിൽക്കുന്നില്ലെന്ന് ദീദി ദാമോദരൻ

ഭർത്താവ് വിഷപ്പാമ്പിനെ ഉപയോഗിച്ചു കൊന്ന ഉത്ര ഉൾപ്പെടെ വിവാഹക്കമ്പോളത്തിലെ ഇരകളായി മണ്ണിട്ടു മൂടപ്പെട്ട മുഴുവൻ പെൺമക്കളും നമ്മുടെ മക്കൾ തന്നെയെന്ന്....

Page 160 of 327 1 157 158 159 160 161 162 163 327