മുംബൈയിൽ നിന്നും കേരളത്തിലേക്കുള്ള ആദ്യ ശ്രമിക് ട്രെയിൻ ഇന്നലെ രാത്രി 9.50 ന് കുർള ടെർമിനസിൽ നിന്നു പുറപ്പെട്ടു. ട്രയിനിലെ....
Dont Miss
പൊലീസിന്റെ പ്രവർത്തനക്രമത്തിൽ മാറ്റം വരുത്തിയിരുന്നു. രാപ്പകൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കണം. അതിനായുള്ള പ്രധാന ചുവടുവെയ്പ്പാണ് മാറ്റം.....
തെലങ്കാനയില്‍ ഒരു കുടുംബത്തിലെ ആറുപേരുള്‍പ്പെടെ ഒമ്പത് അതിഥി തൊഴിലാളികള്‍ കിണര്‌റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ വാറങ്കല്‍ റൂറല്‍ ജില്ലയിലാണ്....
പ്രവാസികൾക്ക് കൈത്താങ്ങായി കൈരളി ടി വിയുടെ ആയിരം എയർ ടിക്കറ്റ് പദ്ധതി ആരംഭിക്കുന്നതിന്റെ ഭാഗമായി അർഹതപെട്ടവരെ തിരഞ്ഞെടുത്തു തുടങ്ങി. എല്ലാ....
ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ അതിഥി തൊഴിലാളികൾ സഞ്ചരിച്ച വാഹനം മറിഞ്ഞ് രണ്ട് മരണം. 21 പേർക്ക് പരുക്ക്. സൂറത്തിൽ നിന്ന് ബിജ്നോറിലേക്ക്....
തൊഴില്‍നിയമങ്ങള്‍ അട്ടിമറിക്കുന്ന കേന്ദ്ര സർക്കാർ നീക്കത്തിനെതിരെയുള്ള ട്രേഡ് യൂണിയനുകളുടെ ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി കെ.യു.ഡബ്ല്യു.ജെ. -കെ.എൻ.ഇ.എഫ്. കോർഡിനേഷൻ കമ്മിറ്റി കോഴിക്കോട്....
കൊവിഡ് റെഡ് സോണുകളില്‍ നിന്നെത്തുന്നവർക്ക് കർശന പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആഭ്യന്തര വിമാനങ്ങളിലെത്തുന്നവര്‍ക്കും14 ദിവസത്തെ ക്വാറന്‍റൈന്‍....
ഉംപുൻ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച പശ്ചിമ ബംഗാളിനേയും ഒഡീഷയേയും സഹായിക്കാൻ എല്ലാ വിഭാഗം ജനങ്ങളോടും മുഖ്യമന്ത്രി പിണറായി വിജയൻ....
കൊച്ചി വടുതലയില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ തീ കൊളുത്തിയ രണ്ടുപേരില്‍ ഒരാള്‍ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലിരിക്കെയാണ് പൊള്ളലേറ്റ സ്വകാര്യ ആശുപത്രിയിലെ....
കൊറോണ ബോധവൽക്കരണത്തിനായി വയലോരം റെസിഡൻസ് അസോസിയേഷൻ പാണ്ടിക്കോട് നിർമിച്ച ” ശ് ….. തുപ്പരുത് ” ഹ്രസ്വ ചിത്രം ശ്രദ്ധ....
കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് വീണ്ടും കേരളത്തിലേക്ക് ബസ് സർവിസ്.കെ എം സി സി ഏർപ്പെടുത്തിയ ബസ് വഴിയിൽ ആളുകളെ ഇറക്കി....
തിരുവനന്തപുരം: നാല് പ്രധാന എയര്‍പോര്‍ട്ടുകളിലും ഒരു റെയില്‍വേ സ്റ്റേഷനിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തിയ 8 വാക്ക് ത്രൂ തെര്‍മല്‍ സ്കാനറുകള്‍....
സംസ്ഥാനത്ത് സ്വകാര്യ ബസ്സുകൾ ഭാഗികമായി സർവീസ് തുടങ്ങി. ജില്ലാ അതിർത്തിക്കുള്ളിൽ രാവിലെ 7 മുതൽ വൈകീട്ട് 7 വരെയാണ് സർവീസ്.....
കൊച്ചി: കൊവിഡ് രോഗികളുടെ മുഴുവന്‍ വിശദാംശങ്ങളും സൂക്ഷിക്കുന്നത് സി-ഡിറ്റിന്റെ അധീനതയില്‍ ആമസോണ്‍ ക്ലൗഡില്‍ തന്നെയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.....
വിവിധ രാജ്യങ്ങളില്‍ നിന്നും ഇന്നലെയെത്തിയ പത്തുപേരെയാണ് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം,കൊച്ചി,കോഴിക്കോട്,കണ്ണൂര്‍ ജില്ലകളിലെത്തിയവര്‍ക്കാണ് രോഗലക്ഷണങ്ങള്‍ പ്രകടമായത്. ഇതില്‍....
മോഹൻലാലിന് അറുപത്. തോളൽപ്പം ചരിച്ച്, പതിഞ്ഞ ചുവടുകളും സരസസംഭാഷണവുമായി, താരമായല്ല വീട്ടുകാരനായി ഓരോ മലയാളിയുടെയും മനസ്സിൽ കുടിയേറിയ നടന്‍. ചിരിക്കാനും....
കേരളത്തിന്റെ മാലാഖ ലിനി ഓർമ്മയായിട്ട് ഇന്നേക്ക് രണ്ട് വർഷം. ഒരു മെയ് 21 നാണ് നിപ യുടെ രൂപത്തിൽ ലിനിയെ....
ആഭ്യന്തര വിമാന സർവീസുമായി ബന്ധപ്പെട്ട് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ മാർഗ നിർദേശങ്ങൾ പുറത്തിറക്കി. 2 മണിക്കൂർ മുൻപ് വിമാനത്തവളത്തിൽ....
കണ്ണൂരിൽ നിന്നും യുപി യിലേക്ക് ട്രെയിൻ ഉണ്ടെന്ന തെറ്റിദ്ധാരണയിൽ ഇരുന്നൂറോളം അതിഥി തൊഴിലാളികൾ റെയിൽവേ സ്റ്റേഷനിൽ എത്തി. വളപട്ടണത്ത് നിന്നും....
പ്രവാസി തിരിച്ചറിയൽ കാർഡുടമകൾക്ക് നോർക്ക റൂട്ട്‌സ് നൽകുന്ന അപകട ഇൻഷുറൻസ് പരിരക്ഷ ഇരട്ടിയാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. അപകടത്തെതുടർന്ന് മരിക്കുകയോ....
നായനാര്‍ ദിനത്തോടനുബന്ധിച്ച് ബാലസംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആള്‍ റൈറ്റ് എന്നപേരില്‍ ഓണ്‍ലൈന്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. പ്രായബേധമന്യേ എല്ലാവര്‍ക്കും....
രാഷ്ട്രീയ കേരളത്തിന് ആത്മാവും ദിശാബോധവും നല്‍കിയ നേതാവാണ് ഇകെ നായനാര്‍. കണിശമായ ഇടപെടലുകളും കുറിക്കൊത്ത മറുപടികളും കൊണ്ട് കേരളത്തെ മുന്നോട്ട്....
സംസ്ഥാനത്ത് ഇന്നലെ എത്തിയ പ്രവാസികളിൽ ഏഴ്പേരെ കൊവിഡ് രോഗ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഐസൊലേഷനിലേക്ക് മാറ്റി. അബുദാബിയിൽ നിന്ന് കൊച്ചിയിലെത്തിയ....
ഉരുക്കുപോലുള്ള നിശ്ചയദാർഢ്യം, ഏത് പ്രതിസന്ധിയെയും അഭിമുഖീകരിക്കാനുള്ള സന്നദ്ധത, ഇതിന്റെയെല്ലാം ചുരുക്കപ്പേരാണ് ഇ കെ നായനാർ. ലോകത്തെവിടെയുമുള്ള മലയാളികളുടെ മനസ്സിലെ നിത്യസ്നേഹ....