ബംഗാൾ ഉൾക്കടലിൽ വീശുന്ന സൂപ്പർ സൈക്ലോൺ അംഫന്‍ വീണ്ടും കരുത്താർജ്ജിക്കുന്നു. മണിക്കൂറിൽ 275 കിലോമീറ്റർ വരെയാണ് കാറ്റിന്റെ വേഗം. അതി....
Dont Miss
ബംഗാൾ ഉൾക്കടലിൽ രുപം കൊണ്ട ഉം-പുൻ സൂപ്പർ ചുഴലിക്കാറ്റിന്റെ പ്രഭാവത്താൽ കേരളത്തിൽ വിവിധയിടങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര....
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഉംപൂണ്‍ ചുഴലിക്കാറ്റ് അതി തീവ്രനാശനഷ്ടമുണ്ടാക്കുന്ന സൂപ്പര്‍ സൈക്ലോണ്‍ ആയി മാറി. 1999ന് ശേഷം ബംഗാല്‍ ഉള്‍ക്കടലില്‍....
ഔരയ്യയിൽ മരിച്ച അതിഥി തൊഴിലാളികളുടെ മൃതദേഹം യു പി സർക്കാർ നാട്ടിലേക്ക് അയച്ചത് ട്രക്കുകളിൽ. മനുഷ്യത്വ ഹീനമായ നടപടിയെന്ന് ജാർഖണ്ഡ്....
ഫെയ്സ് ബുക്കിലൂടെ അസഭ്യവർഷം നടത്തിയെന്ന പരാതിയിൽ വി ഡി സതീശൻ എം എൽ എ യുടെ വാദം പൊളിയുന്നു. ഫെയ്സ്....
ഇതരസംസ്ഥാന തൊഴിലാളികളുടെ പലായനങ്ങള്‍ നിര്‍ബാധം തുടരുകയാണ് ആവശ്യമായ കരുതലോ ഭക്ഷണമോ കിട്ടുന്നില്ലെന്നത് തന്നെയാണ് പിറന്നനാട് തേടി മൈലുകള്‍ നടക്കാന്‍ ഇവരെ....
ഞായറാഴ്ച രാത്രി ദുബൈയില്‍ നിന്നും കണ്ണൂരില്‍ എത്തിയ വിമാനത്തില്‍ ഉണ്ടായിരുന്ന രണ്ട് പേരെ കൊവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.ഒരു....
തൃശൂർ കടങ്ങോട് പഞ്ചായത്തിലെ മണ്ടംപറമ്പിൽ വീടിന് നേരെ ആക്രമണം. പ്രവാസിയായ പൈറ്റാംകുന്നത്ത് സുരേന്ദ്രൻ്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ഞായറാഴ്ച പുലർച്ചെ....
രാജ്യത്തെ സർവമേഖലയും സ്വകാര്യവൽക്കരിക്കാൻ കേന്ദ്രപദ്ധതി. പൊതുമേഖലസ്ഥാപനങ്ങൾ പൂർണമായും സ്വകാര്യമേഖലയ്‌ക്ക് തുറന്നിട്ട് ഉത്തേജനപാക്കേജിന്റെ അഞ്ചാംഘട്ടം ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. തന്ത്രപ്രധാന....
പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി കൈരളി ന്യൂസ് ആരംഭിച്ച കൈകോര്‍ത്ത് കൈരളിക്ക് പ്രവാസ ലോകത്തിന്റെ മികച്ച പ്രതികരണം. തിരിച്ചെത്തിക്കാനുള്ളവരുടെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും....
പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി ഒരുക്കുന്ന ആടുജീവിതത്തിന്റെ ജോർദാൻ ഷെഡ്യൂൾ പാക്കപ്പ് ആയി. ചിത്രീകരണത്തിനായി പൃഥ്വിയും ബ്ലെസിയും ഉൾപ്പടെ 58 പേരടങ്ങുന്ന....
ലോക്ക് ഡൗൺ കാലത്ത് നാട് കാണാനിറങ്ങിയതാണ് കാട്ടിലെ പാമ്പുകളുടെ രാജാവ്. ഒടുവിൽ പാമ്പുകളുടെ തോഴൻ മുഹമ്മദാലിക്ക് മുന്നിൽ അനുസരണയോടെ പത്തി....
ദേശീയ തൊഴിലുറപ്പ് പദ്ധതിയ്ക്ക് 40,000 കോടി രൂപ കൂടി വകയിരുത്തി കേന്ദ്രസർക്കാർ. നേരത്തേ ബജറ്റിൽ 69,000 കോടി രൂപയാണ് തൊഴിലുറപ്പ്....
ഉംപുൺ ചുഴലിക്കാറ്റ് തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ അടുത്ത ആറ് മണിക്കൂറിനുള്ളിൽ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.....
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അതിതീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറി. ഉംപുൺ എന്നാണ് ചുഴലിക്കാറ്റിന്റെ പേര്. 48 മണിക്കൂറിനുള്ളിൽ ഈ....
അബുദബിയില്‍ നിന്നെത്തിയ പ്രവാസികളില്‍ നാലു പേർക്ക് കോവിഡ് ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കണ്ടതിനെതുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് മലപ്പുറം സ്വദേശികള്‍,....
ചെറുവത്തൂർ: കോവിഡ് അടക്കമുള്ള മഹാമാരിക്ക് പിന്നിൽ പരിസരങ്ങളിൽ തുപ്പുന്നതും കാരണമാണെന്ന് ഓർമ്മിപ്പിച്ച ‘തുപ്പല്ലേ തുപ്പാത്ത’ എന്ന ഹ്രസ്വചിത്രം വൈറലായി.തുപ്പുമ്പോൾ തെറിക്കുന്ന....
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ആത്മ നിര്‍ഭര്‍ ഭാരത് കോവിഡ് പാക്കേജിന്റെ നാലംഘട്ടം വിശദീകരിച്ച് കേന്ദ്ര....
തമിഴ്‌നാട്ടിലെ മുതിർന്ന സിപിഐ എം നേതാവും മുൻ പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കെ വരദരാജൻ (74) അന്തരിച്ചു. ശാരീരിക അവശതകളെ....
കേരളത്തിന്‍റെ മറ്റൊരു ആരോഗ്യ മാതൃക രാജ്യം ഏറ്റെടുത്തു. കോവിഡ് പരിശോധന കൂടുതല്‍ ഫലപ്രദവും സൗകര്യ പ്രദവുമാക്കാന്‍ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍....
നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസി മലയാളികളെ അധിക്ഷേപിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രവാസികളോടും മലയാളികളോടാകെയും മാപ്പ് പറയണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന....
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വിദേശത്ത് നിന്ന് കേരളത്തിലേക്ക് എത്തുന്ന പ്രവാസി മലയാളികളെ കൊവിഡ് രോഗികളെന്ന് വിശേഷിപ്പിച്ച് രമേശ് ചെന്നിത്തല. അബുദാബി-കൊച്ചി....
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്നും ആരോഗ്യ സംവിധാനത്തിന്റെ മികവാണ് നിലവിലെ കൊറന്റയിന്‍ പ്രവര്‍ത്തനങ്ങളെന്നും നിലവിലെ പ്രോട്ടോകോളുകള്‍....
ടിക്ക്‌ടോക്ക് വൈറല്‍ വീഡിയോകള്‍ക്ക് പിന്നാലെ ഇപ്പോള്‍ തരംഗമാവുന്നത് അര്‍ജുവിന്റെ റോസ്റ്റിംഗ് വീഡിയോകളാണ്. ലോക്ക്ഡൗണ്‍ കാലത്താണ് വീഡിയോ കാണുന്ന സാധാരണ ജനങ്ങള്‍....