ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന ക്വാറൻ്റീൻ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. പതിനേഴിന് ശേഷം കാര്യമായ ഇളവുകൾ....
Dont Miss
ഉത്തർപ്രദേശിൽ രണ്ട് ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 കുടിയേറ്റ തൊഴിലാളികൾ മരിച്ചു. ഔരയ ജില്ലയിലാണ് അപകടം. രാജസ്ഥാനിൽ നിന്ന് സ്വദേശങ്ങളിലേക്ക്....
യുഎഇയില്‍ നിന്ന് ശനിയാഴ്ച കേരളത്തിലേക്ക് മൂന്ന് വിമാനങ്ങള്‍. ദുബായില്‍നിന്ന് കൊച്ചിയിലേക്ക് ഒന്നും അബുദബിയില്‍നിന്ന് തിരുവനന്തപുരം, കോഴിക്കോട് എന്നിവങ്ങളിലേക്ക് ഒരോ സര്‍വീസുമാണ്....
ലോക്ക്ഡൗണ്‍ എല്ലാവരെയും വീട്ടില്‍ തളച്ചിട്ടിരിക്കുകയാണ്. എന്നാല്‍ ഈ ലോക്ക്ഡൗണ്‍ കാലവും ക്രിയാത്മകമായി ഉപയോഗിക്കുകയാണ് ഒരുകൂട്ടം ചെറുപ്പക്കാരായ കലാകാരന്‍മാര്‍. എല്ലാവരും അവരവരുടെ....
ഡൽഹിയിലെ മലയാളി വിദ്യാർത്ഥികൾ ആശങ്കയിലാണ്. അവരെ എത്തിക്കാൻ വേണ്ടി ശ്രമിച്ച ഘട്ടത്തിലാണ് റെയിൽവെ ട്രെയിൻ സർവീസ് ആരംഭിച്ചത്. മറ്റ് യാത്രക്കാർക്കൊപ്പം....
സമ്പർക്കം വഴി കോവിഡ് 19 രോഗം പടരാനുള്ള സാധ്യത വർധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. അതിനാൽ ജാഗ്രത കർശനമായി തുടരേണ്ടതുണ്ട്.....
വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരിച്ചെത്തിക്കുന്നതിനായി എട്ട് സംസ്ഥാനങ്ങളില്‍ നിന്ന് ട്രെയിന്‍ കേരളത്തിലേക്ക് എത്തും. സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ കേരളത്തിലേക്ക്....
ന്യൂഡൽഹി: മദ്യവിൽപ്പന ഓൺലൈനായി നടത്താനും ആവശ്യക്കാർക്ക് വീട്ടിലെത്തിച്ച് നൽകാനും സുപ്രീംകോടതിയുടെ അനുമതി. ഏത് രീതിയിൽ വിൽക്കണമെന്ന് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്നും സുപ്രീംകോടതി....
രാജ്യത്ത് ആഭ്യന്തര വിമാനസര്‍വ്വീസ് തുടങ്ങാന്‍ നീക്കം ആരംഭിച്ചിട്ടും തിരുവനന്തപുരം വിമാനത്താവളത്തെ അവഗണിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സര്‍വ്വീസുകളിലെന്നും തിരുവനന്തപുരം വിമാനത്താവളം....
അതിഥി തൊഴിലാളികൾ വാഹനാപകടങ്ങളിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഇടപെടാതെ സുപ്രീംകോടതി. സംസ്ഥാനങ്ങൾ നടപടി സ്വീകരിക്കട്ടെയെന്ന് കോടതി. ജനങ്ങൾ നിരത്തിലൂടെ നടക്കുകയാണ്. ഞങ്ങൾക്ക്....
സംസ്ഥാനത്തിന്റെ പ്രതിരേധ പ്രവര്‍ത്തനങ്ങളെയാകെ തകിടംമറിക്കുന്ന കോണ്‍ഗ്രസ് നിലപാട് തുടരുകയാണ്. ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പാടെ ലംഘിച്ച് ഇതര സംസ്ഥാനത്ത് നിന്നുള്ള പ്രവര്‍ത്തകരെ....
തിരുവനന്തപുരം: കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാൻ വ്യവസായമേഖലയിൽ 3434 കോടി രൂപയുടെ ‘വ്യവസായ ഭദ്രത’ സഹായ പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന....
വാളയാറില്‍ പാസില്ലാതെ അതിര്‍ത്തിയിലെത്തിയവര്‍ക്ക് നേരെ തമിഴ്‌നാട് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയെന്ന് ടിഎന്‍ പ്രതാപന്‍ എംപിയുടെ വ്യാജ പ്രചാരണം. വാളയാറില്‍ ലാത്തിച്ചാര്‍ജ്....
ജൂണ്‍ 30 വരെ രാജ്യത്ത് സാധാരണ സര്‍വീസുകള്‍ ഉണ്ടാവില്ലെന്ന് റെയില്‍വേ അറിയിച്ചു. യാത്രക്കാര്‍ക്ക് ബുക്ക് ചെയ്ത ടിക്കറ്റുകള്‍ റദ്ദാക്കി പണം....
കൊറോണ ഘട്ടത്തില്‍ പരിമിതമായ യാത്ര ഒരുക്കാനാണ് മുഖ്യമന്ത്രി യോഗത്തില്‍ തീരുമാനിച്ചത്. സാമൂഹിക അകലം പാലിച്ചുള്ള കര്‍ക്കശമായ നിയന്ത്രണത്തോടെയുള്ള യാത്രയില്‍ 50%....
റാപ്പിഡ് ടെസ്റ്റ് കിറ്റുകളുമായി ബന്ധപ്പെട്ട് പുതിയ വിവാദം. ഐസിഎംആർ അംഗീകരിച്ച റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ പട്ടികയിൽ ഉപയോഗം വിലക്കിയ ചൈനീസ്....
ലോക്ക്ഡൗണിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ദുരിത ജീവിതം. യുപിയില്‍ നിന്ന് ബിഹാറിലേക്ക് കാല്‍ നടയായി പോകവെ....
സംസ്ഥാനത്തെ മദ്യക്കടകള്‍ അടുത്തയാഴ്ച തുറക്കും. വെര്‍ച്വല്‍ ക്യൂ സജ്ജമായാല്‍ മദ്യക്കടകള്‍ തിങ്കളാഴ്ച തുറക്കും. ബാറുകളില്‍ നിന്ന് മദ്യം പാഴ്സല്‍ നല്‍കാനും....
കോവിഡ് 19 ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പ്രൈമറി സ്കൂള്‍ അധ്യാപക പരിശീലനം ഇന്ന് മുതല്‍ ആരംഭിക്കും. എല്ലാ ദിവസവും രാവിലെ 10.30നും....
കോവിഡ് പ്രതിരോധിക്കാൻ മാസ്ക് ധരിക്കുക എന്ന സർക്കാരിന്റെ സന്ദേശം ഉയർത്തിപ്പിടിക്കുകയാണ് സിനിമാ താരങ്ങളായ സാജു നവോദയയും സോഹൻ സീനുലാലും. എറണാകുളം....
രാജ്യത്ത് കോവിഡ് ബാധിതര്‍ 77000 കടന്നു. മരണം 2500 ലേറെ. 24 മണിക്കൂറില്‍ 122 പേർ മരിച്ചു, 3525 രോഗികൾ.....
പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ നിയമനടപടി കര്‍ശനമാക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും....
സാമ്പത്തിക പാക്കേജ് വിശദീകരിക്കാന്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ വാര്‍ത്താസമ്മേളനം വൈകുന്നേരം നാല് മണിയ്ക്ക്. പലിശ ഇളവ്, നികുതി കുറയ്ക്കല്‍ തുടങ്ങിയവ....
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ച സംസ്ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി പരീക്ഷാ തിയ്യതികള്‍ പുതുക്കി നിശ്ചയിച്ചു. എസ്എസ്എല്‍സി പരീക്ഷകളെല്ലാം ഉച്ചയ്ക്ക് ശേഷവും....