കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ദിവസവേതന ജീവനക്കാർ ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈ മാറി. 35000 രൂപയാണ്....
Dont Miss
ചാനല്‍ ചര്‍ച്ചയില്‍ എന്‍കെ പ്രേമചന്ദ്രന്‍ എംപിയുടെ കള്ളത്തരങ്ങലെ വസ്തുതകള്‍ നിരത്തി പൊളിച്ചടുക്കിയ ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ പ്രതിപക്ഷ ഫെയ്‌സ്ബുക്ക്....
പാസില്ലാതെ അതിര്‍ത്തി കടന്നെത്തുന്നവരെ കേരളത്തിലേക്ക് പ്രവേശിപ്പിക്കണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് കാണിക്കുന്നത് രാഷ്ട്രീയ ലാക്കോടെയുള്ള നിര്‍ബന്ധബുദ്ധിയാണോ എന്ന് സംശയിക്കാവുന്ന കൂടുതല്‍ തെളിവുകള്‍....
ഏറെ ദിവസത്തെ ഇടവേളക്ക് ശേഷം കള്ളുഷാപ്പുകള്‍ ഇന്ന് തുറക്കുമെന്ന് സര്‍ക്കാര്‍ തീരുമാനം ഉണ്ടെങ്കിലും തിരുവനന്തപുരം ജില്ലയില്‍ തീരുമാനം നടപ്പിലാകാന്‍ സാധ്യതയില്ല.....
കൊവിഡ് ബാധിച്ച് ലണ്ടനിൽ ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശിയായ ഡോ. പൂർണിമ നായരാണ് മരിച്ചത്. 56....
കോവിഡ് മഹാമാരിയുടെ മറവിൽ മോഡി സർക്കാർ ജനവിരുദ്ധനയങ്ങൾ അടിച്ചേൽപ്പിക്കുകയും രാജ്യത്തിന്റെ ഫെഡറൽ സംവിധാനം അട്ടിമറിക്കുകയുമാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി....
കൊവിഡ് 19 മൂലം ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങുമായി കൈരളി ടിവി നടപ്പാക്കുന്ന കൈകോര്‍ത്ത് കൈരളി പദ്ധതിക്ക് വലിയ പ്രതികരണം. ഗള്‍ഫിലെ....
181 യാത്രക്കാരുമായി ദോഹയിൽ നിന്നുള്ള വിമാനം തിരുവനന്തപുരത്തു എത്തി. പുലർച്ചെ 12.50നാണ് വിമാനം ലാൻഡ് ചെയ്തത്. ആരോഗ്യ പരിശോധനയ്ക്ക് ശേഷമാണ്....
കോവിഡ് മഹാമാരിക്കെതിരായ മഹാപ്രതിരോധത്തിൽ ഗവൺമെന്റ് എഞ്ചിനിയറിങ്ങ് കോളേജ് തൃശൂർ SFI യൂണിറ്റിന്റെ സഹായത്തോടെ SFI പൂർവ്വകാല പ്രവർത്തകരിൽ നിന്ന് പിരിച്ചെടുത്ത....
കൊറോണയ്ക്കെതിരെ പൊരുതുന്ന ആരോഗ്യ പ്രവർത്തകർക്ക് സ്നേഹാഭിവാദ്യമർപ്പിച്ച് ലോക നഴ്സിങ് ദിനത്തിൽ തൃശ്ശൂർ രാമനിലയത്തിന് ചുറ്റും കാർട്ടൂൺ മതിൽ ഉയർത്തി. കൊറോണ....
സംസ്ഥാനത്ത് കള്ള് ഷാപ്പുകൾ നാളെ തുറക്കും. ഷാപ്പുകളുടെ പ്രവർത്തനത്തിന് മാർഗനിർദേശങ്ങൾ സർക്കാർ പുറത്തിറക്കി. ഷാപ്പിൽ ഇരുന്ന് കുടിക്കാൻ അനുവദിക്കില്ല. പാഴ്സലായി....
നിരാലംബരായ ഗള്‍ഫ് പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ സൗജന്യവിമാന ടിക്കറ്റ് നല്‍കുന്ന കൈരളി ടി.വിയുടെ ‘കൈകോര്‍ത്ത് കൈരളി’ പദ്ധതി പ്രശംസനീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....
വിദേശത്ത് നിന്നും പ്രവാസികളെ എത്തിക്കാനുള്ള രണ്ടാം ഘട്ട നടപടികള്‍ പതിനാറാം തിയതി ആരംഭിക്കും. 28 രാജ്യങ്ങളില്‍ നിന്നായി ഇരുപത്തിയയ്യാരം പ്രവാസികളെ....
ഇന്നത്തെ ദിവസം അന്താരാഷ്ട്ര നഴ്സസ് ദിനമാണ്. സമൂഹത്തിന് നഴ്സുമാരുടെ സംഭാവനയെ ആദരിക്കേണ്ട ദിവസം. കേരളത്തിലെ നഴ്സുമാരുടെ മാതൃകാപരമായ സേവനങ്ങളുടെ നിരവധി....
കൊച്ചി: ലോകമെമ്പാടും ഇന്നു മാതൃദിനം ആഘോഷിക്കുമ്പോള്‍ ഇങ്ങു കേരളത്തില്‍ അമ്മയെക്കുറിച്ചുള്ള ഒരു ഗാനവും അതിന്റെ ദൃശ്യാവിഷ്‌കാരവും വൈറലാകുകയാണ്. പ്രശസ്ത തിരക്കഥാകൃത്ത്....
കൊച്ചി: പെൺകുട്ടികളുടെ മേൽ വീഴുന്ന കാമ ക്കണ്ണുകൾക്ക് അവർ തന്നെ പ്രതിരോധം തീർക്കണം എന്ന സന്ദേശവുമായി രാജേഷ് മോഹൻ രചനയും....
നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് നല്‍കി ലോക്ഡൗണ്‍ മെയ് 31 വരെ നീട്ടിയേക്കുമെന്ന് സൂചന. ഇളവുകളെക്കുറിച്ച് സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാന്‍ അനുവാദം....
സംസ്ഥാനത്ത് കള്ള് ഷാപ്പുകളുടെ പ്രവർത്തനത്തിന് മാർഗനിർദേശങ്ങളായി. ഷാപ്പിൽ ഇരുന്ന് കള്ള് കുടിക്കാൻ അനുവദിക്കില്ല. പാഴ്സലായി ഒരാൾക്ക് പരമാവധി ഒന്നര ലിറ്റർ....
1. സംസ്ഥാനങ്ങള്‍ വ്യത്യസ്ത നിലയിലുള്ള വെല്ലുവിളികളാണ് നേരിടുന്നത്. അതിനാല്‍ ലോക്ക്ഡൗണുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങളില്‍ ന്യായമായ മാറ്റം വരുത്താനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്ക്....
തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം കൈവരിച്ച വിജയവും പ്രതിരോധ സംവിധാനങ്ങളും മനസിലാക്കാനായി കര്‍ണാടക ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് മന്ത്രി....
മിറ്റിഗേഷൻ മെത്തേഡിൽ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രചരണം തെറ്റാണെന്ന് ഫെയസ്ബുക്ക് പറഞ്ഞെന്നും ഇടക്ക് ഇടക്ക് ഇത് ഓർമ്മിക്കുന്നുണ്ടേല്ലോ....
ദിവസങ്ങള്‍ക്ക് മുമ്പ് രോഗ ബാധ സ്ഥിരീകരിച്ച ലോറി ഡ്രൈവറുടെ മകളുടെ മകനാണ് രോഗബാധ സ്ഥിരീകരിച്ചത്. ആദ്യഘട്ടത്തില്‍ അമ്മയുടെയും കുഞ്ഞിന്റേയും സ്രവം....
കോവിഡ്-19 വൈറസ് വ്യാപനം തടയുന്നതിനായി സർക്കാർ ഏർപ്പെടുത്തിയ സമ്പൂർണ്ണ ലോക്ഡൗൺ ലംഘിച്ച് തൃശൂർ എരുമപ്പെട്ടി പാഴിയോട്ടുമുറി നരസിംഹമൂർത്തി ക്ഷേത്രത്തിൽ ആരാധന....
കോവിഡ്19 പ്രതിസന്ധി മൂലം മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് കേരളത്തിലേക്ക് മടങ്ങുന്നതിന് ടൂർ ഓപ്പറേറ്റർമാർ വഴി വാഹന സൗകര്യം ഒരുക്കാൻ കേരള....