മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദില്ലി എയിംസ് ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് ഇന്ന് രാത്രി....
Dont Miss
രാജ്യത്ത് ട്രെയിന്‍ സര്‍വീസുകള്‍ ചൊവ്വാഴ്ച്ച മുതല്‍ പുനരാരംഭിക്കും.ആദ്യഘട്ടത്തില്‍ ദില്ലിയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് ട്രെയിന്‍ സര്‍വീസ് നടത്തും. നാളെ വൈകുന്നേരം നാല്....
തിരുവനന്തപുരം: കേരളത്തിലേയ്ക്ക് ഇതര സംസ്ഥാനത്ത് നിന്നുള്ള മലയാളികളുടെ മടങ്ങിവരവ് ആരംഭിച്ചതിനെ തുടര്‍ന്ന് കോവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്തെ ഹോം....
പരിശീലന പരിപാടി ഈമാസം14ന് ആരംഭിക്കും.ഒന്നുമുതൽ ഏഴുവരെ ക്ലാസ്സുകളിലെ അധ്യാപകർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുക. ലോക് ഡൗൺ നിയമങ്ങൾ പാലിച്ചുകൊണ്ടാണ് 2020-21....
കൊവിഡ് 19 മൂലം ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങുമായി ഇന്ത്യയിലാദ്യമായി ഒരു ടെലിവിഷന്‍ ചാനല്‍. നാട്ടിലേക്കെത്താന്‍ അര്‍ഹരായ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികള്‍ക്ക്....
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യനീതി വനിതാശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജെന്‍ഡര്‍ പാര്‍ക്കിന്റെ ഓഫ് ക്യാമ്പസ് സംരംഭമായ ഷീ....
പ്രവാസികളുമായി ദോഹയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരാന്‍ നിശ്ചയിച്ച വിമാനം റദ്ദാക്കി. വിമാനത്തിന് ദോഹ എയര്‍പോര്‍ട്ടില്‍ ഇറങ്ങാന്‍ അനുമതി ലഭിക്കാത്തതിനാലാണ് വിമാനം....
പ്രവാസികളുമായി കുവൈറ്റിൽ നിന്നും മസ്‌കറ്റിൽ നിന്നും പുറപ്പെട്ട വിമാനങ്ങൾ കൊച്ചിയിലെത്തി. 181 യാത്രക്കാർ വീതമാണ് ഇരു വിമാനങ്ങളിലുമുണ്ടായിരുന്നത്. ദോഹയിൽ നിന്നുള്ള....
കോവിഡ്-19 വൈറസ് വ്യാപനം തടയുന്നതിനായി സർക്കാർ ഏർപ്പെടുത്തിയ സമ്പൂർണ്ണ ലോക്ഡൗൺ ലംഘിച്ച് തൃശൂർ എരുമപ്പെട്ടി പാഴിയോട്ടുമുറി നരസിംഹമൂർത്തി ക്ഷേത്രത്തിൽ ആരാധന....
കുവൈത്തില്‍നിന്ന് പ്രവാസികളുമായി എത്തിയ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം രാത്രി 9.30ഓടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങി. 177 പേരാണ് വിമാനത്തിലുള്ളത്.....
ചെമ്പഴന്തി അണിയൂര്‍ കല്ലിയറ ഗോകുലത്തില്‍ ലാലി ഗോപകുമാര്‍ (50) ഇനി 5 പേരിലൂടെ ജീവിക്കും. അന്യൂറിസം ബാധിച്ച് മസ്‌തിഷ്‌ക മരണമടഞ്ഞതിനെ....
വിദേശത്ത് നിന്നായാലും മറ്റ് സംസ്ഥാനങ്ങളിൽ നിന്നായാലും കേരളത്തിലേക്ക് വരുന്നവർ സുരക്ഷാസംവിധാനങ്ങൾ പൂർണ ജാഗ്രതയോടെ തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്തിന്റെ....
അപ്രതീക്ഷിതമായി വന്ന കോവിഡ് 19 എന്ന മഹാമാരിയും അതിനെത്തുടർന്നു വന്ന ലോക്ക് ഡൗണും ഒട്ടേറെ മനുഷ്യജീവിതങ്ങളെ വഴിമുട്ടിച്ചു ഈ ദുരിതകാലത്ത്....
ലിസി ആശുപത്രിയിൽ നടന്ന ഹൃദയ ശസ്‌ത്രക്രിയയുടെ ആദ്യഘട്ടം വിജയകരമായി പിന്നിട്ടു. ലാലിയുടെ ഹൃദയം ലീനയിൽ കൃത്യം 6.12 ന് മിടിച്ചു....
വിദേശത്ത് നിന്നായാലും മറ്റ് സംസ്ഥാനങ്ങളിൽ നിന്നായാലും വരുന്നവരോട് ഒരേ സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവരുടെയും സുരക്ഷയാണ്....
കേരളത്തിലോ ഇന്ത്യയില്‍ തന്നെയോ കോവിഡ് രോഗം നിയന്ത്രിതമായി എന്നത് കൊണ്ട് നമ്മൾ സുരക്ഷിതരാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് 19....
ബഹ്‌റൈനില്‍ നിന്ന് പ്രവാസികളുമായി കേരളത്തിലേക്കുള്ള ആദ്യ വിമാനം കൊച്ചിയിലെത്തി. 177 പ്രവാസികളാണ് നാട്ടിലെത്തിയത്. അഞ്ച് ശിശുക്കളടക്കമുള്ള സംഘമാണ് എത്തിയത്. 11.....
മാലി ദ്വീപില്‍ നിന്നും 730 യാത്രക്കാരുമായി നാവികസേന കപ്പല്‍ കൊച്ചിയിലേയ്ക്ക് യാത്ര തിരിച്ചു.കപ്പല്‍ യാത്രയ്ക്കായി മൂവായിരം രൂപ ഓരോരുത്തരില്‍ നിന്നും....
തമിഴ്നാട്ടില് പുതിയതായി 600 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 6009 ആയി. എന്നാല്‍ ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന....
സൗദി അറേബ്യയില്‍ നിന്ന് 152 പ്രവാസികളുമായി പുറപ്പെട്ട വിമാനം കരിപ്പൂരിലെത്തി. 84 ഗര്‍ഭിണികളും 22 കുട്ടികളും സംഘത്തിലുണ്ട്. സൗദി സമയം....
ബാബറി മസ്ജിദ് തകർത്തതിലെ ക്രിമിനൽ ഗൂഢാലോചനാ കേസിൽ വിധി പറയാൻ സമയം നീട്ടി നൽകി സുപ്രീംകോടതി. ആഗസ്റ്റ് 31 നകം....
ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾക്ക് തിരികെ വരാനുള്ള പ്രത്യേക രജിസ്ട്രേഷനും പാസുകള്‍ നല്‍കുന്നതും നിര്‍ത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 86679 പേർ....
ലോക്ക്ഡൗണിനെ തുടര്‍ന്ന് ദിവസങ്ങളായി അടച്ചിട്ട സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങളില്‍ സുരക്ഷാ പരിശോധന നടത്തും. ഇതിനായി വ്യവസായ വകുപ്പ് നിര്‍ദേശങ്ങള്‍ നല്‍കും.....
ലോക്ക് ഡൗണ്‍ കാലത്തെ സര്‍ഗ്ഗാത്മകമാക്കുകയാണ് കോട്ടയം അരുവിത്തുറ സെന്റ് ജോര്‍ജ്ജ് കോളേജിലെ വിദ്യാര്‍ഥികള്‍. കോളേജിലെ എസ് എഫ് ഐ യൂണിറ്റിന്റെ....