പ്രതിപക്ഷ ആരോപണങ്ങളുടെ മുനയൊടിക്കുന്നതാണ് ഇന്ന് ഹൈക്കോടതിയില്‍ നിന്നുണ്ടായ വിധി. കരാര്‍ റദ്ദാക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം എന്നാല്‍ കോടതി കരാര്‍....
Dont Miss
കണ്ണൂർ പാലത്തായിയിൽ നാലാം ക്ലാസുകാരിയെ ബിജെപി നേതാവായ അദ്ധ്യാപകൻ പീഡിപ്പിച്ച കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു. ഐ ജി....
നിയന്ത്രണം ലംഘിച്ച് സംസ്ഥാന അതിര്‍ത്തികളിലൂടെ ആളുകള്‍ കടക്കുന്നത് തടയുന്നതിനായി ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്താന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ്....
തനിക്കെതിരായ മാധ്യമവേട്ടയാടലിൻ്റെ ചരിത്രം ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കമലാ ഇൻ്റർനാഷണൽ തൻ്റെ ഭാര്യയുടെതാണെന്ന് പ്രചരിപ്പിച്ചു. വീട് രമ്യ ഹർമ്മ്യം....
ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടൂവിച്ചു. കൃത്യമായി ശാരീരിക അകലം....
കൊറോണ വൈറസ് പ്രതിരോധത്തിന്റെ കേരള മാതൃക ലോകമാകെ അംഗീകരിക്കപ്പെടുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണസംവിധാനത്തിന്റെ മികവിനൊപ്പം വൈകുന്നേരങ്ങളില്‍ മുഖ്യമന്ത്രി....
സംസ്ഥാനത്ത് നാളെ റമദാൻ വ്രതാരംഭം. വ്യാഴാഴ്ച്ച മാസപ്പിറവി കണ്ടതിനാൽ നാളെ(വെള്ളി) റമദാൻ ഒന്നായിരിക്കുമെന്ന് ഖാസിമാർ അറിയിച്ചു. നോമ്പുകാലത്ത് റസ്റ്ററൻറുകൾക്ക് പാഴ്‌സൽ....
ലോക്ഡൗണ്‍ കാലം സംസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രയാസമുണ്ടാകാത്തവിധം സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തുമെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ. ജില്ലയില്‍ രണ്ടിടത്ത് മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടായ ദുരനുഭവം....
സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്കാണ് പുതിയതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് ഇടുക്കി-4, തിരുവനന്തപുരം-1, കോഴിക്കോട്-2, കോട്ടയം-2, കൊല്ലം-1 എന്നിങ്ങനെയാണ്....
ലോകത്തിനാകെ മാതൃയായ കേരളത്തിന്റെ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനത്തെ അട്ടിമറിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് കേടിയേരി ബാലകൃഷ്ണന്‍. ലോകവ്യാപകമായി പ്രശംസിക്കപ്പെട്ട രാഹുല്‍....
സർക്കാർ ജീവനക്കാർക്ക് അധികഭാരമേൽപ്പിക്കാതെ ശമ്പളം പിടിക്കാൻ മന്ത്രിസഭാ യോഗ തീരുമാനം. പ്രതിമാസം ആറു ദിവസത്തെ ശമ്പളം അഞ്ച് മാസത്തേയ്ക്കാണ് ഡെഫർ....
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മുഖ്യമന്ത്രി നടത്തുന്ന പ്രതിദിന പത്രസമ്മേളനത്തിനെതിരെ സംഘപരിവാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും നേരത്തെ....
വസായ് വെസ്റ്റിൽ സുയോഗ് നഗറിലെ ഡോംസ് പാർക്ക് നിവാസിയും ടൈംസ് ഓഫ് ഇന്ത്യ എഡിറ്റോറിയൽ ഗ്രാഫിക്സ് ഡിപ്പാർട്മെന്റ് സ്റ്റാഫുമായ കെ....
സംസ്ഥാനത്ത് നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ള കണ്ണൂർ ജില്ലയിൽ കനത്ത ജാഗ്രത. 104 പേർക്കാണ് കണ്ണൂരിൽ ഇതുവരെ....
കൊറോണ വൈറസ് വാക്സിനുകളുടെ ക്ലിനിക്കൽ ട്രയലുകൾ വ്യാഴാഴ്ച മുതൽ ആളുകളിൽ പരീക്ഷിച്ചു തുടങ്ങുമെന്ന് യുക്കെയുടെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക്....
ലോകത്താകെ പടര്‍ന്നുപിടിക്കുന്ന, ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ച കൊറോണ വൈറസിന്റെ മനുഷ്യരിലേക്കുള്ള വ്യാപനം വവ്വാലുകളില്‍ നിന്നാണെന്ന് ലോകാര്യോഗ്യ സംഘടന. വുഹാനിലേക്ക് വൈറസ്....
ലോക്ക് ഡൗണ്‍ കാലത്ത് മറ്റൊരു അവയവദാനം കൂടി. വാഹനാപകടത്തില്‍ പരിക്കേറ്റ് മസ്തിഷ്ക്ക മരണം സംഭവിച്ച് മജീദിന്‍റെ അവയവങ്ങളാണ് ദാനം ചെയ്തത്.....
ഏപ്രിൽ 22 വ്ളാദിമീർ ഇല്ലിച്ച് ഉല്യാനോവ് ലെനിന്റെ 150––ാം ജന്മദിനമാണ്. റഷ്യൻ വിപ്ലവനായകന്റെ 150-ാം ജന്മദിനം സാധാരണഗതിയിൽ അതിവിപുലമായി സംഘടിപ്പിക്കപ്പെടുമായിരുന്നു.....
കൊറോണ പ്രതിരോധത്തില്‍ നാടിന് കരുത്തായ ആരോഗ്യപ്രവര്‍ത്തകരടക്കമുള്ള ജിവനക്കാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഒരു സംഘം കലാകാരന്‍മ്മാര്‍. കൊറോണ എന്ന മഹാവ്യാധിക്ക് മുന്നില്‍ പകച്ചു....
ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ചകള്‍ അനുവദിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സുരക്ഷിതമായ അവസ്ഥയിലാണ് നാം എന്ന് ചിലരൊക്കെ ധരിച്ചതിനാലാണ്....
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഈ നിമിഷംവരെ നാം നേടിയ നേട്ടം ഏതെങ്കിലും ഇന്ദ്രജാലംകൊണ്ട് സാധ്യമായതല്ലെന്നും കേരളത്തിന്‍റെ ഐക്യവും സഹവര്‍ത്തിത്വവും കൊണ്ടാണ്....
വ്യക്തിയുടെ ഡാറ്റകൾ അമൂല്യം തന്നെയാണ്.. അതോടൊപ്പം ഒരു സാധാരണ പൗരൻ്റെ സംശയം ഉന്നയിക്കട്ടെ .. ? അക്ഷയ കേന്ദ്രങ്ങൾ സർക്കാർ....
‘ഇടശ്ശേരി കവിതകൾ നമ്മുടെ മണ്ണിൽ നിന്ന് മുളച്ച നാട്ടു ചെടികളാണെന്നു കേട്ടിട്ടുണ്ട്. ആയതിനാൽ എന്നും സജീവമായി നമ്മുടെ ജീവിതത്തോടൊപ്പം നടക്കുന്നു....
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് 19 ഹോട്ട് സ്‌പോട്ടുകള്‍ പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.....