എഐസിസിയുടെ വൈബ് സൈറ്റില്‍ നിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ന്നു. വ്യക്തി വിവരങ്ങള്‍ ചോര്‍ന്നത് 2019 ഫെബ്രുവരി 25....
Dont Miss
സൗജന്യമായി വിത്തും വളവും വീട്ടുപടിക്കലെത്തിക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍. ലോക്ക് ഡൌണ്‍ കാലത്ത് കൃഷി പ്രോത്സാഹിപ്പിക്കാനാണ് കോര്‍പറേഷന്‍റെ പുതിയ പദ്ധതി. ധനമന്ത്രി....
മുംബൈയിൽ ഇൻകം ടാക്സ് ജോയിന്റ് കമ്മീഷണറായ ജ്യോതിഷ് മോഹനാണ് നൂതനമായ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വലിയ തുക ചിലവഴിച്ച് മാതൃകയായത്.....
യുഡിഎഫ് ഭരിക്കുന്ന പാലക്കാട് തച്ചമ്പാറ പഞ്ചായത്തിലെ സമൂഹ അടുക്കളയിലേക്ക് സംഭാവന നൽകിയ അരി ഭരണ സമിതി മറിച്ചു വിറ്റു. പഞ്ചായത്തിലെ....
കണ്ണൂർ ജില്ലയില്‍ ചൊവ്വാഴ്ച നാലു പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ദുബായിൽ നിന്നും എത്തിയ മൂര്യാട് സ്വദേശികളായ മൂന്നു....
അതീവ ഗുരുതര ഹൃദ്രോഗവുമായി നാഗർകോവിലിലെ ഡോ. ജയഹരൺ മെമ്മോറിയൽ ആശുപത്രിയിൽ ജനിച്ച കുഞ്ഞിന് അടിയന്തിര ഹൃദയ ശസ്ത്രക്രിയക്ക് കേരളം വഴിയൊരുക്കുന്നു.....
മുംബൈയിലെ ചേരികൾ കൊറോണ വൈറസിന്റെ ഹോട്ട് ബെഡുകളായി മാറിയതോടെ നഗരത്തിൽ അണുബാധകൾ വർദ്ധിക്കാൻ കാരണമായി. കോവിഡിന്റെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ,....
സംസ്ഥാനത്തെ ആരോഗ്യപ്രവർത്തകർക്ക് വിഷുക്കോടി നൽകി ഡിവൈഎഫ്ഐ.സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തിലാണ് പേഴ്സണൽ പ്രാട്ടക്ടീവ് കിറ്റ് വിഷുക്കോടിയായി നൽകിയത്. കിറ്റുകൾ ആരോഗ്യമന്ത്രി കെ കെ....
ലോക്ക്ഡൗൺ നീട്ടിയതിനെ തുടർന്ന് കേരളം കൈക്കൊള്ളേണ്ട നടപടികളെ സംബന്ധിച്ച തീരുമാനം മറ്റന്നാൾ. പ്രധാനമന്ത്രിയുടെ അഭിസംബോധനക്ക് ശേഷം നാളെ പ്രത്യേക മന്ത്രിസഭായോഗം....
ബ്രസീലിന്‍റെയും പി എസ് ജിയുടെയും താരം നെയ്മറിന്‍റെ മാതാവ് നദീനെ ഗോൺസാൽവസ് സാന്തോസ് മകനേക്കാൾ ആറു വയസ്സിന് ഇളയ യുവാവുമായി....
രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വലിയ കുറവുണ്ടായിട്ടുണ്ടെങ്കിലും പൂര്‍ണമായും ആശ്വസിക്കാവുന്ന നിലയിലെത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വിഷു അടക്കമുള്ള ആഘോഷങ്ങൾ....
മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിന്റെ പതനത്തിന് വഴിയൊരുക്കിയ രാഷ്ട്രീയ പ്രതിസന്ധി വിഷയത്തിൽ ഗവർണർ ലാൽജി ടണ്ഠന്റെ നടപടികളെ പൂർണ്ണമായും ശരിവച്ച് സുപ്രീംകോടതി.....
കൊച്ചി: പിണറായിയെ അപമാനിക്കാന്‍ വ്യാജ സ്റ്റാമ്പ് തയ്യാറാക്കി ആര്‍എസ്എസിന്റെ വ്യാജ പ്രചരണം. ശ്രീലങ്കന്‍ സര്‍ക്കാരിന്റെ സ്റ്റാമ്പിന്റെ വ്യാജ ചിത്രം സൃഷ്ടിച്ചാണ്....
കൊറോണയ്ക്കിടയിലെ പ്രവാസികള്‍ അനുഭവിക്കുന്ന പ്രതിസന്ധികളില്‍ ഇടപെട്ട് പ്രവാസി സംഘം. മലയാളികളടക്കമുള്ളവർക്ക് ഗൾഫിൽ മികച്ച ചികിത്സാ സൗകര്യം ഒരുക്കണമെന്നും ഇന്ത്യൻ സ്ഥാനപതി....
കോവിഡ് പരിശോധനകൾക്ക് തുരങ്കം വച്ച് കേന്ദ്ര സർക്കാർ. ഇന്ത്യയിൽ എത്തേണ്ട സെറോളജിക്കൽ ടെസ്റ്റ് കിറ്റുകൾ അമേരിക്കയ്ക്ക് ഇന്ത്യ മറിച്ചു നൽകി.....
കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ 20ാം ദിവസത്തിലാണ്. വൈറസ് വ്യാപനം പലയിടങ്ങളിലും....
ഏറ്റവും കരുത്തുള്ള രാജ്യമായിട്ടും കോവിഡ് ബാധിച്ച് ഏറ്റവും കൂടുതൽ പേരുടെ ജീവൻ പൊലിഞ്ഞ രാജ്യമായി അമേരിക്ക. രോഗികളുടെയും മരിച്ചവരുടെയും എണ്ണത്തിൽ....
രാജ്യത്ത് ആറുദിവസത്തിനുള്ളിൽ കോവിഡ് രോഗികൾ ഇരട്ടിയായി. രണ്ടാഴ്‌ചക്കാലയളവിൽ വർധന എട്ടുമടങ്ങാണ്. മരണനിരക്കും കുതിച്ചുയർന്നു. ഏപ്രിൽ ആറിന് 4281 പേർക്കാണ് രാജ്യത്ത്....
കോവിഡ് 19 നഷ്ടമാക്കിയത് സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളുടെ വേനലവധികൂടിയാണ്. കളിയും ചിരിയും അന്യമായ ഈ കോവിഡ് കാലത്ത് കുട്ടികള്‍ക്ക് ആശ്വാസം പകരുകയാണ്....
യുഎഇ യിലെ ഇന്ത്യക്കാരെ തിരികെ കൊണ്ട് വരുവാൻ അടിയന്തിരമായി ഇടപെടണമെന്ന് പ്രധാന മന്ത്രിയോട് കെകെ രാഗേഷ് എംപി അഭ്യർത്ഥിച്ചു. കോവിഡ്....
ബിഹാറില്‍ സിപിഐഎം നേതാവിനെ അക്രമികൾ വെടിവച്ച് കൊലപ്പെടുത്തി. സംസ്ഥാന കമ്മിറ്റി അംഗമായ ജഗ്‌ദീഷ് ചന്ദ്ര വസുവാണ് കൊല്ലപ്പെട്ടത്. ഖഗാരിയയിലാണ് സംഭവം.....
മുഖ്യമന്ത്രി താങ്കൾക്ക് എല്ലാ നന്മകളും നേരുന്നു കൊല്ലം സ്വദേശിനി ശാന്തമ്മയുടെ ഈ വാക്കുകൾ ഹൃദയത്തിൽ നിന്ന് വന്നതാണ്. സ്വന്തം മക്കളെന്നപോലെ....
കൊറോണയെ പ്രതിരോധിക്കുന്നതിൽ കേരളം ഒന്നാമത്. മുഖ്യമന്ത്രിയെയും ആരോഗ്യ പ്രവർത്തകരെയും അഭിനന്ദിക്കുന്നുവെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി. ലോകമാകെ പടര്‍ന്നുപിടിച്ച മഹാമാരിയില്‍ കേരളത്തിന്‍റേത്....
ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് ബാധിച്ച അമേരിക്ക മരണത്തിലും മുന്നിൽ. 24 മണിക്കൂറിൽ രണ്ടായിരത്തിലേറെപ്പേർ മരിച്ചു. മരണസംഖ്യ 20,577 ആയി.....